Category: Marian Voice

മാരിയറ്റോയെ തേടിയെത്തിയ ‘പാവപ്പെട്ടവരുടെ അമ്മ’

February 12, 2025

ബെല്‍ജിയം നഗരത്തില്‍ നിന്നും പത്തുമൈല്‍ തെക്കുമാറി ഒരു കുഗ്രാമം. ഇന്നത്തെക്കണക്കില്‍ പറഞ്ഞല്‍ പത്തുകിലോമീറ്റര്‍ അകലെയുള്ള ചെറുഗ്രാമം. ബാനക്‌സ്. ബാനക്‌സിലെ ഒരു സാധാരണകുടുംബത്തിലായിരുന്നു മാരിയറ്റോ ജനിച്ചത്. […]

ലൂര്‍ദിലെ ആദ്യത്തെ അത്ഭുതം

February 11, 2025

1858ന് ഫ്രാന്‍സിലെ ലൂര്‍ദില്‍ പതിനാലുവയസ്സുകാരിയായ ബെര്‍ണാഡറ്റിന് പരി. മറിയത്തിന്റെ ദര്‍ശനങ്ങള്‍ ലഭിച്ചു. കത്തോലിക്കാസഭ ഈ ദര്‍ശനങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഔര്‍ ലേഡി ഓഫ് ലൂര്‍ദ് എന്ന […]

സൈനികര്‍ക്ക് ലൂര്‍ദില്‍ വച്ചു ലഭിച്ച സൗഖ്യങ്ങള്‍

മേജര്‍ ജെറെമി ഹെയിന്‍സ് ആദ്യമായിട്ടാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്. എന്നാല്‍ ആ തീര്‍ത്ഥാടനത്തിന് ശേഷം അദ്ദേഹം ആളാകെ മാറി. തനിക്കും തന്റെ ഭാര്യയ്്ക്കും ലൂര്‍ദ് തീര്‍ത്ഥാടനം […]

ലൂർദ്ദു മാതാവ് വഴി നടത്തിയ വൈദ്യൻ

എല്ലാ ഫെബ്രുവരി 11നു ലൂർദ്ദു മാതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം കേൾക്കുന്ന ഒരു പേരാണ് ഡോ: അലക്സിസ് കാരൽ. ഫ്രഞ്ചു ശസ്ത്രക്രിയവിദഗ്ദ്ധനും ജീവശാസ്ത്രജ്ഞനുമായ കാരൽ […]

ദൈവപുത്രാ, നിന്റെ അമ്മയെ സ്തുതിക്കാന്‍ എന്നെ സഹായിക്കണമേ.

December 28, 2024

കത്തോലിക്കാസഭയില്‍ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിന്റെ വേദപാരംഗതന്‍ (Doctor of Assumption) എന്നറിയപ്പെടുന്ന വിശുദ്ധനാണ് ഏഴ് എട്ട് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ദമാസ്‌കസിലെ വിശുദ്ധ യോഹന്നാന്‍ (C.676- 744) […]

മരിയഭക്തി ക്രൈസ്തവന്റെ കടമയാണ്

September 19, 2024

പരിശുദ്ധ മാതാവിനോടുള്ള വണക്കം വെറും ആത്മീയ ആചാര്യമര്യാദയല്ല, മറിച്ച് ഓരോ ക്രൈസ്തവന്റെയും ഒഴിച്ചു കൂടാനാവാത്ത കടമയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവ ജീവിതത്തില്‍ അനിവാര്യമായ ഭക്തിയാണ് […]

വൈദികരുടെ മരിയന്‍ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സ്റ്റെഫാനോ ഗോബിയെ കുറിച്ചറിയേണ്ടേ?

ഇറ്റാലിയന്‍ പുരോഹിതനായ സ്‌റ്റെഫാനോ ഗോബി 1972 ല്‍ സ്ഥാപിച്ച കത്തോലിക്കാ പ്രസ്ഥാനമാണ് വൈദികരുടെ മരിയന്‍ പ്രസ്ഥാനം. വൈദികരോടൊപ്പം അത്മായ അംഗങ്ങളും ഈ പ്രസ്ഥാനത്തിലുണ്ട്. ഇപ്രകാരമൊരു […]

അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസിന് മാതാവ് എഴുതിയ കത്ത്

പരിശുദ്ധ അമ്മ ആര്‍ക്കെങ്കിലും കത്തെഴുതിയിട്ടുണ്ടോ? അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുള്ളതായി സഭയുടെ പാരമ്പര്യം പറയുന്നു. അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ് പരിശുദ്ധ അമ്മയ്ക്ക് ഒരു കത്തെഴുതിയതായും അതിനുള്ള […]

ജപമാല ചൊല്ലി വിജയിച്ച ലെപ്പാന്റോ യുദ്ധം

പതിനാറാം നൂറ്റാണ്ട് യൂറോപ്പിലെ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കലുഷിതമായ ഒരു കാലഘട്ടമായിരുന്നു. പരസ്പരം യുദ്ധം ചെയ്യുന്ന ചെറു രാജ്യങ്ങളുടെ കൂട്ടമായിരുന്നു, യൂറോപ്പിലുണ്ടായിരുന്നത്. പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടര്‍ന്നുണ്ടായ […]

കിഴക്കിന്റെ ലൂര്‍ദ്‌

ചെന്നൈ നഗരത്തോട് 250 കിലോമീറ്റര്‍ ദൂരം മാറിയുള്ള തമിഴ്‌നാട്ടിലെ ഒരു തീരപ്രദേശമാണ് വേളാങ്കണ്ണി. എല്ലാ വര്‍ഷവും നിരവധി തീര്‍ത്ഥാടകര്‍ രാജ്യത്തിന്റെ അകത്തുനിന്നും പുറത്തുനിന്നും കിഴക്കിന്റെ […]

പരിശുദ്ധ അമ്മയും കുര്‍ബാനയും തമ്മില്‍

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പരി. കന്യാമറിയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക: ‘തിരുസഭയും വി. കുര്‍ബാനയും തമ്മിലുള്ള ഗാഢമായ ബന്ധം നാം […]

മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ മറിയം

നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. (സങ്കീ. […]

പന്തക്കുസ്താ അനുഭവം ആദ്യം സ്വന്തമാക്കിയ പരിശുദ്ധ അമ്മ

പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും. ജെറുസലേമിലും യൂദയാ മുഴുവനിലും സമരിയയിലും ഭൂമിയുടെ അതിർത്തികൾ വരെയും നിങ്ങൾ എനിക്ക് സാക്ഷികൾ ആയിരിക്കുകയും ചെയ്യും.(അപ്പ. […]

എല്ലാ വിശുദ്ധരെയും രക്തസാക്ഷികളെയുംകാള്‍ മറിയം ദൈവത്തെ മഹത്വപ്പെടുത്തി

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~ യഥാർത്ഥ മരിയഭക്തി 71 ഈ ഭക്തി വിശ്വസ്തതയോടെ ഒരു മാസം അഭ്യസിച്ചാല്‍ ക്ലേശകരമായ മറ്റേതു ഭക്തിയും […]

പരിശുദ്ധ അമ്മ തന്റെ സുകൃതങ്ങള്‍ നമുക്കു നല്‍കുകയും തന്റെ യോഗ്യതകള്‍ നമ്മെ അണിയിക്കുകയും ചെയ്യുന്നതെപ്പോള്‍?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~ യഥാർത്ഥ മരിയഭക്തി 69 നേരിട്ടല്ല സ്‌നേഹം തന്നെയായ ഈ മാതാവു വഴിയാണ് നീ ഇനിമേല്‍ ഇശോയെ […]