ഫൗസ്റ്റിനയുടെ പ്രാര്‍ത്ഥന കേട്ട് ഈശോ പോളണ്ടിനു മേലുള്ള ശിക്ഷ പിന്‍വലിക്കുന്നു
38 ആത്മാവിനെ വിശുദ്ധീകരിക്കുവാന്‍, ഈശോ തനിക്കിഷ്ടമുള്ള ഉപാധികള്‍ ഉപയോഗിക്കുന്നു. സൃഷ്ടികളെ സംബന്ധിച്ച് തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലൂടെ എന്റെ ആത്മാവ് കടന്നുപോയി; എന്റെ ഏറ്റവും ആത്മാര്‍ത്ഥമായ […]