നിദ്രയില്‍ നിന്നുണര്‍ന്ന വി. യൗസേപ്പിതാവ് സന്തോഷാധിക്യത്താല്‍ മതിമറന്ന കാഴ്ച എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 79/200 ജോസഫും മറിയവും കുറച്ചു സമയം ദൈവികരഹസ്യങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ നീക്കിവച്ചു. അവര്‍ക്ക് അനുഭവപ്പെട്ടിരിക്കുന്ന […]