ബൈബിള്‍ ക്വിസ്: പഴയ നിയമം 29

159. നിങ്ങള്‍ മാതൃഭവനങ്ങളിലേക്ക് മടങ്ങിപ്പോകുവിന്‍ എന്ന് നവോമി മരുമക്കളോട് പറഞ്ഞതെപ്പോള്‍?
ഉ.   യൂദയായിലേക്കുള്ള വഴിയിലെത്തിയപ്പോള്‍

160. മരിച്ചവരോടും എന്നോടും നിങ്ങള്‍ കരുണ കാണിച്ചു. കര്‍ത്താവ് നിങ്ങളോടും കരുണ കാണിക്കട്ടെ. ആര് ആരോട് പറഞ്ഞു?
ഉ.   നവോമി മരുമക്കളോട്

161. വീണ്ടും വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കാന്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ, ഇത് പറഞ്ഞതിനു ശേഷം നവോമി എന്തു ചെയ്തു?
ഉ.   മരുമക്കളെ ചുംബിച്ചു

162. അമ്മായിഅമ്മയെ ചുംബിച്ച് വിടവാങ്ങിയത് ആരാണ്?
ഉ.   ഓര്‍ഫ

163. നവോമിയുടെ ഭര്‍തൃകുടുംബത്തിലെ ധനികന്റെ പേര്?
ഉ.   ബോവാസ്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles