ബൈബിള്‍ ക്വിസ്: പഴയ നിയമം 28

154. നവോമിയും കുടുംബവും ഏത് ദേശത്താണ് കുടിയേറി പാര്‍ത്തത്?
ഉ.   മോവാബ്

155. നവോമിയും കുടുംബവും മോവാബില്‍ പോയി താമസിക്കാന്‍ കാരണമെന്ത്?
ഉ.  ബെത്‌ലെഹേമില്‍ ക്ഷാമമുണ്ടായതിനാല്‍

156. നവോമിയുടെ പുത്രന്മാര്‍ വിവാഹം ചെയ്തത് ആരെയെല്ലാം?
ഉ.  ഓര്‍ഫ, റൂത്ത്

157. നവോമിക്ക് മോവാബില്‍ വച്ച് ആരെയെല്ലാം നഷ്ടപ്പെട്ടു?
ഉ.  ഭര്‍ത്താവിനെയും പുത്രന്മാരെയും

158. നവോമി മോവാബില്‍ എത്ര വര്‍ഷം താമസിച്ചു?
ഉ.  പത്തു വര്‍ഷം


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles