ബൈബിള്‍ ക്വിസ്: പഴയ നിയമം 26

144. മനോവയും ഭാര്യയും നോക്കി നില്‍ക്കേ ആരാണ് ഉയര്‍ന്നു പോയത്?
ഉ.   കര്‍ത്താവിന്റെ ദൂതന്‍

145. നാം തീര്‍ച്ചയായും മരിക്കും എന്ന് മനോവ ഭാര്യയോട് പറയാന്‍ കാരണമെന്ത്?
ഉ.   ദൈവത്തെ കണ്ടതു കൊണ്ട്.

146. മനോവയുടെ ഭാര്യ പ്രസവിച്ച കുഞ്ഞിന്റെ പേരെന്ത്?
ഉ.   സാംസണ്‍

147. നാസീര്‍ വ്രതക്കാരന്‍ അനുഷ്ഠിക്കേണ്ട നിയമം പഠിപ്പിക്കുന്ന ബൈബിള്‍ ഭാഗം ഏതാണ്?
ഉ.   സംഖ്യ ആറാം അധ്യായം

148. സാംസണെ അനുഗ്രഹിച്ചതാരാണ്?
ഉ.   കര്‍ത്താവ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles