ബൈബിള്‍ ക്വിസ്: പഴയ നിയമം 32

174. സാംസണെ കൊണ്ട് രഹസ്യം തുറന്നു പറയിച്ച മരണതുല്യമായ ആ അലട്ടല്‍ എന്തായിരുന്നു?
ഉ.    ദലീലയുടെ ദിവസം തോറുമുള്ള നിര്‍ബന്ധനം

175. മറ്റവസരത്തിലെന്നതു പോലെ ഞാന്‍ രക്ഷപ്പെടും, സാംസണ്‍ ഇങ്ങനെ പറയാന്‍ കാരണമെന്ത്?
ഉ.    കര്‍ത്താവ് തന്നെ വിട്ടു പോയത് അവന്‍ അറിയാതിരുന്നതു കൊണ്ട്.

176. അവള്‍ അവനെ മടിയില്‍ കിടത്തി ഉറക്കിയ ശേഷം എന്തു ചെയ്തു?
ഉ.    അവന്റെ തലയിലെ ഏഴു മുടിച്ചുരുളുകള്‍ ക്ഷൗരം ചെയ്തു.

177. സിദോന്‍ രാജാവായ ഏത്ബാലിന്റെ മകളുടെ പേരെന്ത്?
ഉ.    ജസെബെല്‍

178. ജസെബെലിനെ വിവാഹം ചെയ്യുകയും ബാല്‍ ദേവനെ ആരാധിക്കുകയും ചെയ്ത ഇസ്രായേല്‍ രാജാവ് ആര്?
ഉ.    ആഹാബ്


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles