വി. യൗസേപ്പിതാവിനും പരി. മറിയത്തിനും വെളിപ്പെട്ട ദൈവതിരുഹിതം എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 92/200 ഉണ്ണീശോ പിറന്നിട്ട് പതിനാലു ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, കുട്ടിയെ ദൈവാലയത്തില്‍ കാഴ്ചവയ്ക്കണമെന്നും നിയമത്തില്‍ […]