ബൈബിള്‍ ക്വിസ്: പഴയ നിയമം 33

179.നാളെ നേരം വെളുക്കുന്നതിന് മുമ്പേ ഞാന്‍ നിന്റെ ജീവന്‍ ആ പ്രവാചകന്മാരില്‍ ഒരുവന്റേതു പോലെ ആക്കും. ഇപ്രകാരം ഏലിയായോട് പറഞ്ഞത് ആര്?
ഉ.   ജസെബെല്‍

180. ആരുടെ പ്രേരണയ്ക്കു വഴങ്ങിയാണ് കര്‍ത്താവിന് അനിഷ്ടമായത് പ്രവര്‍ത്തിക്കാന്‍ ആഹാബ് തന്നെ തന്നെ വിറ്റത്?
ഉ.   ഭാര്യയായ ജസെബെലിന്റെ

181. പ്രവാചതന്മാരുടെയും മറ്റു ദാസന്മാരുടെയും രക്തത്തിന് പകരമായി ആഹാബിന്റെ ഭവനത്തെ നശിപ്പിച്ചു കൊണ്ട് ആരോട് പ്രതികാരം ചെയ്യും എന്നാണ് കര്‍ത്താവ് പറഞ്ഞത്?
ഉ.   ജസെബെലിനോട്

182. ജസെബെല്‍ എന്ന സ്ത്രീയെ കുറിച്ച് പുതിയ നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്നത് എവിടെ?
ഉ.   വെളിപാട് 2. 20

183. ഏലിയ ചെയ്ത കാര്യങ്ങളും പ്രവാചകന്മാരെ വാളിനിരയാക്കിയ വിവരവും ആഹാബ് ആരോടാണ് പറഞ്ഞത്?
ഉ.   ജസെബലിനോട്

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles