Category: Devotions

വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിമൂന്നാം തിയതി

1.നീ വേദപ്രചരണത്തിനായി എന്തുചെയ്യുന്നുണ്ട്? 2.നിനക്ക് സൗജന്യമായി നല്കപ്പെട്ട കത്തോലിക്കാവിശ്വാസമെന്ന ‘താലന്തു’ നാണയത്തെക്കൊണ്ടു വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുന്നുണ്ടോ ? അതോ നേരെമറിച്ച് അതിനെ ആരും കാണാതിരിക്കത്തക്ക […]

വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം പതിനൊന്നാം തിയതി

1.നിൻ്റെ ഭാര്യയുടെയോ ഭർത്താവിൻ്റെയോ മക്കളുടെയോ നന്മയെ മാത്രം കരുതി അവരെ സന്തോഷിപ്പിക്കുവാനും മിശിഹായെ ഉപേക്ഷിക്കുവാനുമുള്ള സമയമാകുമ്പോൾ വി.സെബസ്ത്യാനോസിൻ്റെ പ്രസംഗസ്വരം നിൻ്റെ കർണ്ണങ്ങളിൽ മുഴങ്ങുന്നതായി കരുതണം. […]

വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം ഒന്‍പതാം തീയതി

പുണ്യാനുകരണം 1.പുരാതന കാലങ്ങളിലെപ്പോലെ ഇന്നും സഭയെ പല നാടുകളിലും ലോകശക്തികളും നരകശക്തികളും ഒന്നുചേർന്ന് സദാ പീഡിപ്പിച്ചുവരുന്നു. നമ്മുടെ സഹോദരന്മാരായ ക്രിസ്ത്യാനികൾ ഇന്നും വിശ്വാസത്തെപ്രതി അവരുടെ […]

വിശുദ്ധ സെബസ്ത്യാനോസിൻ്റെ മാസവണക്കം എട്ടാം തീയതി

പുണ്യാനുകരണം 1.പുരാതന കാലങ്ങളിലെപ്പോലെ ഇന്നും സഭയെ പല നാടുകളിലും ലോകശക്തികളും നരകശക്തികളും ഒന്നുചേർന്ന് സദാ പീഡിപ്പിച്ചുവരുന്നു. നമ്മുടെ സഹോദരന്മാരായ ക്രിസ്ത്യാനികൾ ഇന്നും വിശ്വാസത്തെപ്രതി അവരുടെ […]

വിശുദ്ധ സെബസ്ത്യാനോസിൻ്റെ വണക്കമാസം ഏഴാം തിയതി

വി.സെബസ്ത്യാനോസിൻ്റെ സൈന്യസേവനം പുണ്യാനുകരണം 1.വി.സെബസ്ത്യാനോസിൻ്റെയും നമ്മുടെയും ലൗകിക ഉദ്യോഗങ്ങൾക്ക് പലപ്രകാരത്തിലും സാമ്യമുണ്ട്. 2.വി.സെബസ്ത്യാനോസിനെപ്പോലെ തന്നെ നമുക്കും നമ്മുടെ രാജാവിനേയും രാജ്യത്തേയും സമുദായത്തേയും ഓരോവിധത്തിലും സേവിക്കേണ്ടതുണ്ട്. […]

വിശുദ്ധ സെബസ്ത്യാനോസിൻ്റെ വണക്കമാസം ആറാം തിയതി

കറയറ്റ ബ്രഹ്മചാരി പുണ്യാനുകരണം 1.നിൻ്റെ ജീവിതാവസ്ഥക്ക് യോജിക്കുന്നതും ആവശ്യകവുമായ ശരീരശുദ്ധതയെ നീ പാലിക്കുന്നുണ്ടോ? നീ അവിവാഹിതനാണെങ്കിൽ പരിപൂർണ്ണമായ കന്യാത്വം വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും നിർമ്മലമായ […]

ശുദ്ധീകരണാത്മക്കൾക്കു വേണ്ടിയുള്ള നൊവേന പ്രാർത്ഥന

മനസ്താപപ്രകരണം… ദിവസവും ചൊല്ലേണ്ട പ്രാർത്ഥന. ഓ ദൈവമേ !അങ്ങയുടെ കാരുണ്യത്തിലാണല്ലോ മരിച്ചുപോയ ആത്മാക്കൾ ആശ്വാസം കണ്ടെത്തുന്നത്. അവിടുന്ന് അവരെ ശത്രുവാകുന്ന പിശാചിന്റെ കരങ്ങളിൽ ഏല്പിക്കുകയോ […]

കാരുണ്യവും അനുതാപവും ദൈവസ്‌തുതിയും

October 20, 2022

നൂറ്റിയാറാം സങ്കീർത്തനത്തെക്കുറിച്ചുള്ള ധ്യാനചിന്തകൾ നൂറ്റിയഞ്ചാം സങ്കീർത്തനം പോലെ ചരിത്രപരമായ വസ്തുതകളും അതോടനുബന്ധിച്ചുള്ള വിചിന്തനവും വിലയിരുത്തലുകളും ഉൾപ്പെടുന്ന ഒരു സങ്കീർത്തനമാണ് നൂറ്റിയാറാം സങ്കീർത്തനം. സ്‌തുതിയും, പ്രാർത്ഥനയും, […]

ഫ്രാൻസിസ് പാപ്പാ: മറിയത്തിന്റെ സ്തോത്രഗീതം ചരിത്രപരമായ അട്ടിമറി

August 16, 2022

മറിയത്തെ സ്ത്രീകളിൽ അനുഗ്രഹീതയെന്നും അവളുടെ ഉദരഫലം അനുഗ്രഹീതമെന്നും പറയുന്ന എലിസബത്തിന്റെ വാക്കുകൾ “നന്മ നിറഞ്ഞ മറിയമേ”  എന്ന പ്രാർത്ഥനയുടെ ഭാഗമായി. ഓരോ പ്രാവശ്യവും നാം […]

ഈശോയുടെ തിരുരക്തത്തോടുളള ഭക്തി

ഈശോയുടെ തിരുരക്തത്തോടുളള ഭക്തി പരിശുദ്ധ കത്തോലിക്കാസഭയിൽ പുതുതല്ല. അത് നമ്മുടെ നാഥൻ പരിശുദ്ധ കുJesusർബാനയും പൗരോഹിത്യവും സ്ഥാപിച്ച ആദ്യത്തെ പെസഹാവ്യാഴാഴ്ചയോളം പഴക്കമുളളതാണ്. തന്റെ പീഡാനുഭവത്തിന്റെ […]

നാം സുവിശേഷത്തിൻറെ യഥാർത്ഥ സാക്ഷികളാണോ?

May 31, 2022

കർത്താവിൻറെ സ്വർഗ്ഗരോഹണത്തിരുന്നാൾ ആയിരുന്ന ഈ ഞായറാഴ്‌ച (29/05/22) മദ്ധ്യാഹ്നത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ ഞായാറാഴ്ചകളിൽ പതിവുള്ള പൊതുവായ പ്രാർത്ഥന നയിച്ചു.  ലത്തീൻ റീത്തിൻറെ ആരാധനക്രമമനുസരിച്ച് […]

ദിവ്യകാരുണ്യഭക്തി കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് പഠനം

ഫിലാഡെല്‍ഫിയ: പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2013-ല്‍ നടത്തിയ രണ്ടു ശാസ്ത്രീയ […]

സുനാമിയെ തടുത്ത ദിവ്യകാരുണ്യ അത്ഭുതം

ഏതു സമയവും മരണം കടന്നു വന്നേക്കാവുന്ന അന്തരീക്ഷത്തിലായിരുന്നു, ടുമാക്കൊ. അന്നേ ദിവസം വലിയൊരു ശബ്ദത്തോടെ ഭൂമി കുലുങ്ങിയത് അവര്‍ അറിഞ്ഞു. അടുത്തതായി എന്താണ് സംഭവിക്കാന്‍ […]

സാത്താന്‍ സഭയുടെ സ്ഥാപകന്‍ ഇന്ന് യേശുവിന്റെ അനുയായി

July 26, 2021

ടെക്‌സാസിലെ ഗ്രേറ്റര്‍ ചര്‍ച്ച് ഓഫ് ലൂസിഫര്‍ എന്ന സാത്താന്‍ സഭയുടെ സ്ഥാപകനാണ് മക്-കെല്‍വി. എന്നാല്‍ ഇന്ന് സാത്താന്റെ സാമ്രാജ്യം ദൈവരാജ്യത്തിന് മേല്‍ പ്രബലപ്പെടുകയില്ല എന്നതിന് […]

വിശുദ്ധ ഫൗസ്റ്റീനയുടെ ദിവ്യകാരുണ്യ ലുത്തിനിയാ

ഇരുപതാം നൂറ്റാണ്ടിലെ വലിയ മിസ്റ്റിക്കായ വി. ഫൗസ്റ്റീനാ ദൈവകാരുണ്യത്തിന്റെ അപ്പസ്തോലയാണ്. ദൈവകാരുണ്യം ഈ ലോകത്ത് ഏറ്റവും അനുഭവവേദ്യമാകുന്നത് ദിവ്യകാരുണ്യത്തിലാണ്. ദിവ്യകാരുണ്യത്തോടുള്ള വലിയ ഒരു ലുത്തിനിയാ […]