Author: Marian Times Editor

സഹനമുഖത്ത് നമുക്ക് മാതൃക മറിയം: ഫ്രാന്‍സിസ് പാപ്പാ

January 28, 2019

സഹനങ്ങളുടെയും കഷ്ടപ്പാടുകളുടെയും നേരത്ത് ക്രൈസ്തവര്‍ക്ക് മാതൃക പരിശുദ്ധ കന്യമറിയം ആണെന്ന് ഫ്രാന്‍സിസ് പാപ്പാ. കുരിശിവന്റെ ചുവട്ടില്‍ നിന്ന് ക്രിസ്തുവിന്റെ സഹനങ്ങളില്‍ പങ്കുപറ്റിയവളാണ് മറിയം. സഹനങ്ങളില്‍ […]

ഐഎസിൽനിന്നു സഭാ രേഖകൾ സംരക്ഷിച്ച വൈദികൻ ആർച്ച്ബിഷപ്പായി അഭിഷിക്തനായി

January 28, 2019

മൊ​​​​സൂ​​​​ൾ: ഇ​​​​സ്‌​​​​ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റ്(​​​ഐ​​​എ​​​സ്) ഭീ​​​​ക​​​​ര​​​​രു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് സ​​​​ഭ​​​​യു​​​​ടെ പു​​​​രാ​​​​ത​​​​ന കൈ​​​​യെ​​​ഴു​​​ത്തു പ്ര​​​​തി​​​​ക​​​​ളും രേ​​​​ഖ​​​​ക​​​​ളും സം​​​​ര​​​​ക്ഷി​​​​ച്ച ഇ​​​​റാ​​​​ക്കി​​​​ലെ ക​​​​ൽ​​​​ദാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​ൻ ന​​​​ജീ​​​​ബ് മി​​​​ഖാ​​​​യേ​​​​ൽ മൊ​​​​സൂ​​​​ൾ […]

സോഷ്യല്‍ മീഡിയിലെ വെറുപ്പിന്റെ സംസ്‌കാരത്തിനെതിരെ ഫ്രാന്‍സിസ് പാപ്പാ

January 28, 2019

വത്തിക്കാന്‍: സമൂഹമാധ്യമങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മസ്‌നേഹത്തെയും വെറുപ്പിന്റെ സംസ്‌കാരത്തെയും പ്രവണതയെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വഴി നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ പ്രോത്സാഹിപ്പിക്കണമെന്നും […]

യുവാക്കൾ സന്തോഷം പകരേണ്ടവർ: മാർപാപ്പ

January 26, 2019

പാ​​​ന​​​മ സി​​​റ്റി: പ​​​സ​​​ഫി​​​ക് മ​​​ഹാ​​​സ​​​മു​​​ദ്രം അ​​​തി​​​രി​​​ട്ട പാ​​​ന​​​മ​​​യു​​​ടെ സി​​​ന്‍റെ കോ​​​സ്റ്റേ​​​റ ബീ​​​ച്ചി​​​ൽ അ​​​ല​​​യ​​​ടി​​​ച്ചെ​​​ത്തി​​​യ തി​​​ര​​​മാ​​​ല​​​ക​​​ളു​​​ടെ ശ​​​ബ്ദ​​​ത്തി​​​നു​​​മ​​​പ്പു​​​റ​​​ത്താ​​​ണു ലോ​​​ക​​​യു​​​വ​​​ത​​​യു​​​ടെ ച​​​ടു​​​ല​​​മാ​​​യ ആ​​​ര​​​വം. സം​​​ഗീ​​​തം കു​​​ളി​​ർ​​​മ​​​ഴ​​​യാ​​​യി പെ​​​യ്തി​​​റ​​​ങ്ങു​​​ന്ന […]

ഇടയന്‍ ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കരുത്: യുഎസ് മെത്രാന്‍മാരോട് ഫ്രാന്‍സിസ് പാപ്പാ

January 26, 2019

പനാമ സിറ്റി: ലോകയുജനദിനമേളിയില്‍ സംബന്ധിക്കുന്ന യുഎസ് ബിഷപ്പുമാരോട് സാധാരണജനങ്ങളോട് ചേര്‍ന്നു നില്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ജനങ്ങളുടെ മുറിവുകളും വ്യഥകളും നിങ്ങളുടെ പ്രവര്‍ത്തികളെ […]

എപ്പിഫനി നാലാം ഞായര്‍ സുവിശേഷ സന്ദേശം

January 26, 2019

ഫാ. അബ്രഹാം മുത്തോലത്ത് കാനായില്‍ വച്ച് യേശു അത്ഭുതം പ്രവര്‍ത്തിച്ചത് മദ്യപാനം പ്രോത്സാഹിപ്പിക്കാനായിരുന്നില്ല, ദൈവമഹത്വം പ്രകടിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. മലിനമായ വെള്ളം കുടിക്കുമ്പോഴുണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാനുള്ള […]

സഭ ‘കൂള്‍’ അല്ല സ്‌നേഹമാണെന്ന് യുവജനങ്ങളോട് മാര്‍പാപ്പാ

January 25, 2019

പാനമ: മുപ്പത്തിനാലാം ലോകയുവജനസമ്മേളനത്തിലെ സ്വാഗതച്ചടങ്ങളില്‍ സംസാരിക്കവേ തിരുസഭയെ കുറിച്ചുള്ള തന്റെ സ്വപ്‌നങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ പങ്കുവച്ചു. പത്രോസും തിരുസഭയും നിങ്ങളോടൊപ്പം നടക്കുന്നു എന്നു പറഞ്ഞു […]

വി. ഓസ്‌കര്‍ റൊമേരോയെ മാതൃകയാക്കാന്‍ യുഎസ് മെത്രാന്‍മാരോട് മാര്‍പാപ്പാ

January 25, 2019

പാനമ: പാവങ്ങളുടെ പക്ഷം ചേര്‍ന്ന് രക്തസാക്ഷിതം വഹിച്ച വിശുദ്ധന്‍ ഓസ്‌കര്‍ റോമേരോയുടെ മാതൃക പിന്തുടരാന്‍ ഫ്രാന്‍സിസ് പാപ്പാ യുഎസ് ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു. ഓസ്‌കര്‍ […]

തൊണ്ണൂറ്റിയൊൻപതിലെ അംഗങ്ങൾ

January 24, 2019

രാജാവ് തന്റെ മന്ത്രിയുമൊത്ത് ഗ്രാമത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ആ കാഴ്ച കണ്ട് രാജാവ് ഒരു നിമിഷം അവിടെ നിന്നു. വളരെ സന്തോഷത്തോടെ വയലിൽ നിന്ന് […]

നവംബറില്‍ പാപ്പാ ജപ്പാന്‍ സന്ദര്‍ശിക്കും

January 24, 2019

വത്തിക്കാന്‍: ഈ വര്‍ഷം നവംബറില്‍ താന്‍ ജപ്പാന്‍ സന്ദര്‍ശിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. ലോകയുവജനസമ്മേളനത്തില്‍ പങ്കെടുക്കാനായി പാനമയിലേക്ക് പോകുംവഴി വിമാനത്തിലിരുന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി […]

പാപ്പയെത്തി, ലോകയുവജനമേളയ്ക്ക് തുടക്കമായി

January 24, 2019

പാനമ: എല്ലാ കണ്ണുകളും ഇനി പാനമയിലേക്ക്. കത്തോലിക്കാ ലോകം കാത്തിരുന്ന ഏറ്റവും വലിയ യുവജനമേളയ്ക്ക് പാനമയില്‍ തിരിതെളിഞ്ഞു. ഇനി യുവചേതനയുടെ നാളുകള്‍! 34 ാമത് […]

ഫിലിപ്പീന്‍സിലെ കറുത്ത നസ്രായന്‍ ശില്പം

January 24, 2019

16-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബ്‌ളാക്ക് നസറായന്‍ എന്നറിയപ്പെടുന്ന യേശുക്രിസ്തുവിന്റെ ഇരുണ്ടനിറത്തിലുള്ള രൂപം ഫിലിപ്പീന്‍സിലെ കത്തോലിക്കാവിശ്വാസികളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാണ്. ഒരാള്‍ വലിപ്പമുളളതും, കാല്‍വരിയാത്രയെ അനുസ്മരിപ്പിക്കുന്നതുമായ […]

ലോകയുവജനദിനത്തിനായി ബെത്‌ലെഹേമില്‍ നിന്ന് പത്തുലക്ഷം ജപമാലകള്‍

January 23, 2019

യേശു ക്രിസ്തു ജനിച്ച പട്ടമത്തില്‍ നിന്നുള്ള കലാകാരന്മാര്‍ നിര്‍മിച്ച പത്തു ലക്ഷം ജപമാലകള്‍ പാനമയില്‍ നടക്കുന്ന ലോക യുവജനദിനത്തിലേക്ക് അയക്കുന്നു. എയ്ഡ് ഇന്‍ ചര്‍ച്ച് […]

ലോകയുവജനദിനം 2019: അറിയാന്‍ ചില കാര്യങ്ങള്‍

January 23, 2019

പാനമ: ഇന്നലെ ചൊവ്വാഴ്ച ആരംഭിച്ച 15 ാം ലോകയുവജനദിനം ആഘോഷപൂര്‍വം തുടക്കം കുറിച്ചു. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ സംഭവിക്കുന്ന കത്തോലിക്കാ യുവാക്കളുടെ മഹാസംഗമമാണ് […]