വി. ഓസ്‌കര്‍ റൊമേരോയെ മാതൃകയാക്കാന്‍ യുഎസ് മെത്രാന്‍മാരോട് മാര്‍പാപ്പാ

പാനമ: പാവങ്ങളുടെ പക്ഷം ചേര്‍ന്ന് രക്തസാക്ഷിതം വഹിച്ച വിശുദ്ധന്‍ ഓസ്‌കര്‍ റോമേരോയുടെ മാതൃക പിന്തുടരാന്‍ ഫ്രാന്‍സിസ് പാപ്പാ യുഎസ് ബിഷപ്പുമാരോട് ആഹ്വാനം ചെയ്തു.

ഓസ്‌കര്‍ റൊമേരോ എപ്പോഴും ഉപയോഗിച്ചിരുന്ന ഒരു വാക്കാണ് ക്രിസ്തുവിന്റെ കെനോസിസ്. ക്രിസ്തുവിന്റെ ശൂന്യവല്‍ക്കരണം എന്നാണ് അതിനര്‍ത്ഥം. പാവപ്പെട്ടവരോടും എളിയവരോടും ഒപ്പം ചേരുന്ന ആ ക്രിസ്തുവിന്റെ അരൂപി സ്വന്തമാക്കാന്‍ പാപ്പാ മെത്രാന്‍മാരെ ആഹ്വാനം ചെയ്തു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles