ഇന്നത്തെ വിശുദ്ധ: വി. ജീന്‍ ജൂഗന്‍

ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത് വടക്കന്‍ ഫ്രാന്‍സില്‍ ജനിച്ച ജീനിന് മൂന്നര വയസ്സുള്ളപ്പോള്‍ അവളുടെ പിതാവ് കടലില്‍ വച്ച് മരിച്ചു. 15 വയസ്സുള്ളപ്പോള്‍ അവള്‍ കുടുംബം പോറ്റാന്‍ വീട്ടു ജോലികള്‍ ചെയ്തു. പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ ലെ റോസായ്‌സ് ഹോസ്പിറ്റലിലെ നഴ്‌സായി. തുടര്‍ന്ന് വി. ജോണ്‍ യൂഡ്‌സ് സ്ഥാപിച്ച മൂന്നാം സഭയില്‍ അംഗമായി. ജീനും മൂന്നാം സഭയില്‍ വച്ച് പരിചയപ്പെട്ട ഒരു സ്ത്രീയും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും പാവങ്ങളെ സന്ദര്‍ശിക്കുകയും കുട്ടികളെ വേദപാഠം പഠിപ്പിക്കുകയും ചെയ്തു. അത് ഒരു അസ്സോസിയേഷനായി വളര്‍ന്നു. ലിറ്റില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ദ പൂവര്‍ എന്ന് അത് അറിയപ്പെട്ടു.

വി. ജീന്‍ ജൂഗന്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles