Author: Marian Times Editor

യേശുവിന്റെ കാലിത്തൊഴുത്തിന്റെ തിരുശേഷിപ്പ് ബെത്‌ലേമില്‍ മടങ്ങിയെത്തി

December 18, 2019

ബെത്‌ലെഹേം: യേശു ക്രിസ്തു പിറന്നു വീണ പുല്‍ത്തൊഴുത്ത് 1400 വര്‍ഷങ്ങള്‍ക്കു ശേഷം അതിന്റെ ഉറവിടസ്ഥാനത്ത് മടങ്ങിയെത്തി. ഇത്രയും കാലം റോമിലെ സാന്ത മരിയ മയോറെ […]

വൈദികരുടെ ലൈംഗിക കുറ്റവിചാരണ ഇനിമേല്‍ പൊന്തിഫിക്കല്‍ രഹസ്യമാവില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

December 18, 2019

വത്തിക്കാന്‍ സിറ്റി; കുട്ടികളെയും ദൗര്‍ബല്യമുള്ളവരെയും വൈദികര്‍ പീഡിപ്പിച്ചാല്‍ അവരുടെ വിചാരണ രഹസ്യമാക്കി വയ്ക്കുന്ന മുന്‍പതിവ് തിരുത്തി ഫ്രാന്‍സിസ് പാപ്പാ. കുട്ടികളുടെ പോണോഗ്രാഫി കൈവശം വയ്ക്കുന്ന […]

കൃപനിറഞ്ഞ കുടുംബങ്ങള്‍ക്ക് രൂപം നല്‍കുകയാണ് പ്രൊലൈഫ് ശുശ്രുഷകളുടെ ലക്ഷ്യം: സാബു ജോസ്

December 18, 2019

തിരുവല്ല: സഭയിലും സമൂഹത്തിലും നന്മകള്‍ ചെയ്യുന്ന കൃപനിറഞ്ഞ കുടുംബബന്ധ ങ്ങള്‍ക്കു രൂപംനല്‍കുകയാണ് പ്രൊലൈഫ് ശുശ്രുഷകളുടെ ലക്ഷ്യമെന്ന് കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് […]

ദുരുപയോഗമുണ്ടാകുന്നതിന് ബ്രഹ്മചര്യമല്ല കാരണം: വിശ്വാസ തിരുസംഘം

December 18, 2019

വത്തിക്കാന്‍ സിറ്റി: പുരോഹിതരുടെ ലൈംഗിക ദുരുപയോഗം ഒരു പ്രതിസന്ധിയായി വളരുന്ന സാഹചര്യത്തില്‍ ബ്രഹ്മചര്യത്തെ സാധൂകരിച്ച് വിശ്വാസ തിരുസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഫാ. ജോര്‍ഡി ബെര്‍ട്ടോമ്യൂ […]

ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇന്ന് 83 ാം പിറന്നാള്‍

December 17, 2019

ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് ഇന്ന് 83 ാം പിറന്നാള്‍! 1936 ഡിംസംബര്‍ 17 ന് ബ്യുവനോസ് ഐറിസിന് സമീപത്തുള്ള ഫ്‌ളോറസിലാണ് […]

ഗാസാ ക്രിസ്ത്യാനികള്‍ക്ക് ബെത്‌ലെഹേമിലേക്ക് പോകാനാവില്ല

December 17, 2019

ജെറുസലേം:: ക്രിസ്മസ് കാലത്ത് ഗാസാ ക്രിസ്ത്യാനികള്‍ക്ക് ബെത്‌ലെഹേം, നസ്രത്ത്, ജറുസലേം എന്നീ പുണ്യസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ച ഇസ്രായേലി അധികാരികളോട് ഈ തിരുനാനം […]

നാനാത്വമാണ് ഇന്ത്യയുടെ ഏറ്റവും വലിയ നന്മ: കേരള ഗവര്‍ണര്‍

December 17, 2019

കൊ​​​ച്ചി: മ​​​തം-​​​ഭാ​​​ഷ സം​​​സ്‌​​​കാ​​​ര​​​ത്തി​​​ലെ നാ​​നാ​​​ത്വ​​​മാ​​ണു ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​നു​​​ഗ്ര​​​ഹ​​​മെ​​​ന്നും അ​​​തി​​​നെ പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​മ്പോ​​​ഴാ​​​ണു സ​​​മൂ​​​ഹ​​​ത്തി​​നു സ​​​മ​​​ഗ്ര​​​വ​​​ള​​​ര്‍​ച്ച​​​യും വി​​​ജ​​​യ​​​വും ഉ​​​ണ്ടാ​​​വു​​​ക​​​യെ​​​ന്നും ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ന്‍. […]

ക്രിസ്മസും നോയെലും (Christmas & Noel)

ഫ്രഞ്ചു ഭാഷയിൽ നിന്നാണ് നോയെൽ എന്ന വാക്ക് ഉദയം ചെയ്തത്. പിറവി എന്നർത്ഥമുള്ള നത്താലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് പഴയ ഫ്രഞ്ചിൽ നായേൽ […]

ജീസസ് ദ റീസണ്‍ ഫോര്‍ ദ് സീസണ്‍

December 17, 2019

നിതിന്‍ ജോസ് രാത്രികള്‍ക്ക് സൗന്ദര്യം കൂടുന്ന, കേക്കിന്റെ ഗന്ധം ഒരു പ്രലോഭനം കണക്കെ മാടി വിളിക്കുന്ന, കാരലുകളുടെ താളം ആരെയും പാട്ടുകാരാക്കുന്ന ക്രിസ്മസ്. ഇല്ല; […]

മാനസാന്തരത്തിനുള്ള സമയമാണ് ആഗമനകാലം: ഫ്രാന്‍സിസ് പാപ്പാ

December 16, 2019

വത്തിക്കാന്‍ സിറ്റി: മാനസാന്തരപ്പെട്ട് ഹൃദയത്തില്‍ യേശുവിന് സ്ഥലം ഒരുക്കുവാനുള്ള സന്ദര്‍ഭമാണ് ആഗമനകാലം എന്ന് ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ, ഞായറാഴ്ച ദിവസം, കുട്ടികളുടെ തിരുപ്പിറവി തിരുസ്വരൂപങ്ങളെ […]

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനത്തിന് നിയമനിർമ്മാണം അനിവാര്യം: പ്രോലൈഫ് അപ്പസ്തലേറ്റ്

December 16, 2019

കൊച്ചി: മാതാപിതാക്കൾ,മുതിർന്ന പൗരന്മാർ എന്നിവരെ പരിപാലിക്കുന്നത് ഉറപ്പുവരുത്തുവാൻ സഹായകരമായ നിയമങ്ങൾ നിലവിലുള്ളത് അപര്യാപ്തമാണെന്നും ഭേദഗതി അനിവാര്യമാണെന്ന് സിറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് […]

മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണം: കർഷക സംരക്ഷണ ജാഗ്രതാസമിതി

December 16, 2019

പാലക്കാട്: ഭൂപരിഷ്കരണ നിയമഭേദഗതി ശിപാർശ വർഷങ്ങളായി ഭൂമി വിലയ്ക്കുവാങ്ങി വിവിധയിനം കാർഷികവിളകൾ ചെയ്ത് ഉപജീവനം കഴിക്കുന്ന കർഷകരെ സാരമായി ബാധിക്കുമെന്നതിനാൽ മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് […]

ക്രിസ്തുവിന്റെ കല്ലറയ്ക്ക് ചുറ്റിനും അതിശക്തമായ കാന്തികവലയങ്ങള്‍

ഇത് ആരെടെയും ഭാവനയല്ല, ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലാണ്. യേശുവിനെ സംസ്‌കരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കല്ലറ തുറന്നു പരിശോധിച്ച ശാസ്ത്രജ്ഞന്മാരാണ് അത്ഭുതകരമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 19 ാം […]

നിശബ്ദതയുടെ സ്രോതസ്സ്.

December 16, 2019

ലോകം ഭൂരിപക്ഷത്തിന് പിന്നിലെയാണ്. കൂടുതൽ ആളുകൾ പിൻതാങ്ങുന്ന വ്യക്തി ശക്തനായ നേതാവ്. കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ലോക ഭാഷ. കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന […]

ലൂര്‍ദ് മാതാവിനെ കുറിച്ച് മഹത്തായൊരു നോവല്‍

അഭിലാഷ് ഫ്രേസര്‍ അത്ഭുതകരമാണ് സോങ്ങ് ഓഫ് ബര്‍ണാഡെറ്റ് എന്ന നോവലിന്റെ പിറവി. ലൂര്‍ദ് മാതാവിന്റെ അത്ഭുതങ്ങളെ കുറിച്ച് ലോകം നമിക്കുന്ന ഒരു മഹത്തായ പുസ്തകം […]