ക്രിസ്തുവിന്റെ കല്ലറയ്ക്ക് ചുറ്റിനും അതിശക്തമായ കാന്തികവലയങ്ങള്‍

ഇത് ആരെടെയും ഭാവനയല്ല, ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തലാണ്. യേശുവിനെ സംസ്‌കരിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന കല്ലറ തുറന്നു പരിശോധിച്ച ശാസ്ത്രജ്ഞന്മാരാണ് അത്ഭുതകരമായ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. 19 ാം നൂറ്റാണ്ടില്‍ അടച്ചു സീല്‍ ചെയ്ത തിരുക്കല്ലറ 2016 ല്‍ തുറന്നപ്പോഴാണ് വിസ്മയകരമായ സംഭവങ്ങള്‍ നടന്നത്.

കല്ലറ തുറന്നപ്പോള്‍ മധുരമായ സുഗന്ധം പ്രസരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. 1809 ല്‍ കല്ലറ തുറന്നപ്പോഴും ഇതു പോലുള്ള സൂഗന്ധം പ്രസരിച്ചിരുന്നു.

മറ്റൊരു കാര്യം ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത അതിശക്തമായ കാന്തിക വലയത്തിന്റെ സാന്നിധ്യമാണ്. ഫ്രഞച്ച് മാസികയുടെ ചീഫ് എഡിറ്റര്‍ മേരീ അര്‍മെല്ലെ ബ്യൂലിയുവിന് ശാസ്ത്രകാരന്മാരില്‍ നിന്ന് ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചു.

ടൂറിനിലെ തിരുക്കച്ചയില്‍ യേശുവിന്റെ മുഖം പതിഞ്ഞത് അസാധ്യമാം വിധം ശക്തമായ ഒരു ഇലക്ട്രോമാഗ്നിറ്റിക്ക് പൊട്ടിത്തെറി മൂലമാണെന്ന് സിദ്ധാന്തത്തോടു ചേര്‍ത്തു വായിക്കുകയാണ് യേശുവിന്റെ കല്ലറിയില്‍ കണ്ടെത്തിയിരിക്കുന്ന കാന്തിക വലയം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles