ഇന്നത്തെ വിശുദ്ധന്‍: വി. കസീമിര്‍

March 3 – വി. കസീമിര്‍

രാജവംശത്തില്‍ ജനിച്ച കസീമിര്‍ തന്റെ കൗമാര കാലം മുതല്‍ക്ക് കടുത്ത അച്ചടക്കത്തിലാണ് ജീവിച്ചിരുന്നത്. നിലത്തു കിടന്നുറങ്ങിയും രാത്രി ഭൂരിഭാഗം സമയവും പ്രാര്‍ത്ഥിച്ചും ബ്രഹ്മചര്യം പാലിച്ചും അദ്ദേഹം ജീവിച്ചു. വലിയ ദൈവഭക്തനായിരുന്ന കസീമിര്‍ പാവങ്ങളോടും രോഗികളോടും കരുതലുള്ളവനായിരുന്നു. തന്റെ പിതാവിന്റെ അസാന്നിധ്യത്തില്‍ കുറച്ചു കാലം പോളണ്ട് ഭരിച്ചതൊഴിച്ചാല്‍ മറ്റൊരിക്കലും കസീമിര്‍ രാജാവായില്ല. 25 ാം വയസ്സില്‍ ശ്വാസകോശ സംബന്ധമായ രോഗത്തില്‍ കസീമിര്‍ മരണമടഞ്ഞു. 1514 ൽ കസീമിർ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു.

വി. കസീമിര്‍, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles