Author: Marian Times Editor

കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

December 27, 2019

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കാ​​​​ർ​​​​ഷി​​​​ക മേ​​​​ഖ​​​​ല​​​​യി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ​​​​ക്ക് പ​​​​രി​​​​ഹാ​​​​ര​​​​മു​​​​ണ്ടാ​​ക്കു​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ഉ​​​​റ​​​​പ്പ് ന​​​​ൽ​​​​കി. പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു […]

ആരെയും പുറന്തള്ളാത്ത സ്നേഹത്തിന്റെ പേരാണ് ക്രിസ്തു: കെസിബിസി

December 27, 2019

കൊച്ചി: പ്രതിസന്ധികളുടെ മധ്യത്തിലും പ്രത്യാശയോടെ അന്വേഷിക്കുന്നവർ കണ്ടെത്തുന്ന സമാധാനമാണ് ക്രിസ്തുവെന്നും ആരെയും പുറന്തള്ളാത്ത സ്നേഹമാണ് അവിടുന്നെന്നും കേരള കത്തോലിക്ക മെത്രാന്‍ സമിതി. ക്രിസ്തുമസിനോട് അനുബന്ധിച്ച് […]

പാപിയോ വിശുദ്ധനോ ആയിക്കോട്ടെ, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

December 27, 2019

വത്തിക്കാന്‍ സിറ്റി: നിങ്ങള്‍ എത്ര പാപിയാണെങ്കിലും ബലഹീനനാണെങ്കിലും ക്രിസ്തുവിന്റെ സ്‌നേഹം മാറുകയില്ലെന്ന സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പാ. യോഗ്യതയുള്ളവരെ മാത്രമല്ല, ഇല്ലാത്തവരെയും ഇവ്വിധം ശുശ്രൂഷിക്കാന്‍ കത്തോലിക്കര്‍ക്ക് […]

ലോകത്തിലെ ഇരുളിനേക്കാള്‍ വലുതാണ് ക്രിസ്തുവിന്റെ പ്രകാശം: ഫ്രാന്‍സിസ് പാപ്പാ

December 26, 2019

വത്തിക്കാന്‍ സിറ്റി: ലോകത്തില്‍ സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന രാജ്യങ്ങള്‍ക്കു വേണ്ടി ക്രിസ്മസ് ദിനത്തില്‍ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ. ഇറാക്ക്, ലെബനോന്‍, വെനിസ്വേല, യെമന്‍, ഉക്രൈന്‍, […]

വി. സ്‌തേഫാനോസിന്റെ തിരുനാള്‍ വിചിന്തനം

December 26, 2019

ഫാ. അബ്രഹാം മുത്തോലത്ത് ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്തമ മാതൃകയാണ് വി. സ്‌തേഫാനോസ് അഥവാ വി. സ്റ്റീഫന്‍. ക്രിസ്തുവിന് വേണ്ടി രക്തം ചിന്തേണ്ടി വന്നില്ലെങ്കിലും നമ്മുടെ […]

പ്രകാശത്തിന്‍റെ വില

December 26, 2019

~ ലിബിന്‍ ജോ ~   രണ്ടു സുഹൃത്തുക്കള്‍ ഒരിക്കല്‍ വെട്ടയാടുവാനായി വനത്തിലേക്ക് പോയി.കുറെ നേരം കഴിഞ്ഞപ്പോള്‍ ഒരാളെ കാണാതെയായി. അയാള്‍ തിരികെ നടന്നു, […]

നക്ഷത്രം വഴികാട്ടുമോ ?

~ സാബു ജോസ് ~   ഇന്നലെ ലോകം ക്രിസ്‌മസ്‌ ആഘോഷിച്ചു..പല രാജ്യങ്ങളും നാടുകളിലും പള്ളികളിലും ആഘോഷങ്ങൾ അനുസ്മരണങ്ങൾ വ്യത്യസ്ഥമായിരുന്നു .യേശുവിനെ രക്ഷകനും നാഥനുമായി […]

ക്രിസ്മസ് സുവിശേഷ സന്ദേശം

ഫാ. അബ്രഹാം മുത്തോലത്ത് മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ എളിമയാണ് ക്രിസ്മസിന്റെ പ്രധാന സന്ദേശം. നിക്കോദേമൂസിനോട് യേശു പറയുന്നുണ്ട്: ‘അവനില്‍ വിശ്വസിക്കുന്ന യാതൊരുവനും നശിച്ചു പോകാതെ […]

ദൈവമഹത്വം മനുഷ്യ സമാധാനത്തിലാണ്: കർദിനാൾ മാർ ആലഞ്ചേരി

December 24, 2019

പ്രതികൂലങ്ങളുടെ മധ്യത്തിൽ ജനിച്ച യേശു മനുഷ്യന്റെ പ്രതിസന്ധികളിൽ പ്രത്യാശ പകരും. പരസ്പര സ്നേഹ സഹകരണത്തിലൂടെ ഭൂമിയിൽ സ്വർഗം സൃഷ്ടിക്കാം. എല്ലാ മത മൂല്യങ്ങളും വിലപ്പെട്ടതാണ്. […]

കര്‍ദ്ദിനാള്‍ മാർ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ക്രിസ്തുമസ് സന്ദേശം

December 24, 2019

പ്രതികൂലങ്ങളുടെ നടുവിലാണ് യേശുവിന്റെ ജനനം. ചക്രവർത്തി പ്രഖ്യാപിച്ച ജനങ്ങളുടെ കണക്കെടുപ്പിനുവേണ്ടിയുള്ള ക്ലേശകരമായ ബേത്ലഹം യാത്ര, ഗർഭിണിയായ മറിയത്തിന്റെ ഈ യാത്രയ്ക്കിടയിലെ വിഷമതകൾ, ബേത്ലഹമിൽ പാർക്കാൻ […]

മലയാളത്തിലെ മനോഹരമായ ക്രിസ്മസ് താരാട്ട്‌

December 24, 2019

അഭിലാഷ് ഫ്രേസര്‍   1983ലെ ക്രിസ്മസ് കാലത്ത് ഗന്ധര്‍വഗായകന്‍ കെ ജെ യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി മ്യൂസിക്ക് നിര്‍മിച്ച സ്‌നേഹപ്രവാഹം എന്ന ക്രിസ്തീയ സംഗീത […]

ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു

December 24, 2019

ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ള്ളി​ക​ളും അ​സോ​സി​യേ​ഷ​നു​ക​ളും സം​യു​ക്ത​മാ​യി ഷി​ക്കാ​ഗോ​യി​ൽ ന​ട​ത്തി​യ ക്രി​സ്മ​സ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. ക്രി​സ്മ​സ് ക​രോ​ൾ, ക്രി​സ്തീ​യ നൃ​ത്ത​ങ്ങ​ൾ, ക്രി​സ്മ​സ് സ​ന്ദേ​ശം, […]

ക്രിസ്മസിന്റെ കാല്പനിക മാധുര്യം

December 23, 2019

അജയ് പി. മങ്ങാട്ട് നവംബര്‍ ഡിസംബര്‍ മാസങ്ങളാണ് ഹൈറേഞ്ചില്‍ ഞങ്ങളുടെ നാട്ടില്‍ ഏറ്റവും മനോഹരം. ,ഋതു മാറുന്നു. അത് വേഗമറിയാം. അപ്പോള്‍ ക്രിസ്മസ് മാസത്തിന്റെ […]

ന്യൂനപക്ഷ ക്ഷേമം: മെത്രാന്മാർ മുഖ്യമന്ത്രിക്കു ഭീമഹർജി സമർപ്പിച്ചു

December 23, 2019

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ വിവേചനം അവസാനിപ്പിക്കണമെന്നും കാർഷികപ്രശ്നങ്ങൾക്കു ശാശ്വതമായ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു മെത്രാന്മാർ മുഖ്യമന്ത്രിക്കു ഭീമഹർജി സമർപ്പിച്ചു. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ […]