Author: Marian Times Editor

പൈതലാം യേശുവേ ഗാനത്തിന്റെ രചയിതാവിനെ അറിയുമോ?

January 8, 2020

മലയാളത്തിന്റെ സൈലന്റ് നൈറ്റ് എന്ന ഗായിക കെ എസ് ചിത്ര വിശേഷിപ്പിച്ച പൈതലാം യേശുവേ എന്ന ഗാനത്തിന്റെ സംഗീത സംവിധായകനെ കുറിച്ചും അതിന്റെ പിറവിയെ […]

കാറപകടത്തില്‍ മദര്‍ തെരേസാ സഭയിലെ കന്യാസ്ത്രീ മരിച്ചു

January 8, 2020

കണ്ണൂര്‍: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി അംഗ് കാറപകടത്തില്‍ കൊല്ലപ്പെട്ടു. സിസ്റ്റര്‍ സുഭാഷിയാണ് അപടത്തില്‍ പെട്ടു മരണമഞ്ഞത്. 72 വയസ്സായിരുന്നു. ഒപ്പം […]

ദൈവത്തിന്റെ അമ്മ എന്റെ അമ്മ

January 7, 2020

എന്റെ കര്‍ത്താവിന്റെ അമ്മ എന്റെ വീട്ടില്‍ വരുവാനുള്ള യോഗ്യത എനിക്ക് എവിടെ നിന്ന്? അത്ഭുതപരവശയായി ഈ വചനം പറഞ്ഞത് സ്‌നാപക യോഹന്നാന്റെ മാതാവായ എലിസബത്താണ്. […]

ദൈവത്തെ ആരാധിക്കാത്തവര്‍ അവനവനെ തന്നെയാണ് ആരാധിക്കുന്നത്: ഫ്രാന്‍സിസ് പാപ്പാ

January 7, 2020

വത്തിക്കാന്‍ സിറ്റി: സുവിശേഷത്തില്‍ നാം വായിക്കുന്നതു പോലെ കിഴക്കു നിന്നുള്ള ജ്ഞാനികള്‍ കണ്ടെത്തിയതു പോലെ ക്രിസ്തുവിനുള്ള ആരാധന നമ്മുടെ ജീവിതയാത്രയുടെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി […]

അടുത്ത ഏഷ്യന്‍ യൂത്ത് ഡേ ഇന്ത്യയില്‍ നടത്താനാവില്ല

January 7, 2020

ന്യൂ ഡെല്‍ഹി: 2021 ലെ ഏഷ്യന്‍ യൂത്ത് ഡേ ഇന്ത്യയില്‍ വച്ചു നടത്താന്‍ പ്രയാസമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ സഭാധികാരികള്‍ അറിയിച്ചു. ‘ഏഷ്യന്‍ യൂത്ത് ഡേ […]

ചിലിയില്‍ കത്തോലിക്കാ പള്ളി അഗ്നിക്കിരയാക്കി

January 7, 2020

സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോയില്‍ ദേശീയ പോലീസിന്റെ ആധ്യാത്മിക കാര്യങ്ങള്‍ക്കായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കത്തോലിക്കാ ദേവാലയം മുഖംമൂടി ധരിച്ച ഒരു കൂട്ടം പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പ്ലാസാ ഇറ്റാലിയയില്‍ […]

സീ​​​റോ മലബാർ പ്രേഷിത വാരാചരണം 2020ന്‌ തുടക്കം

January 7, 2020

കാക്കനാട്: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്രേ​​​ഷി​​​ത​ വാ​​​രാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഉദ്ഘാ​​​ട​​​നം സീറോ മലബാർ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് […]

സീറോ മലബാർ മെത്രാൻ സിനഡ് ജനുവരി 10 മുതൽ

January 7, 2020

കാക്കനാട്: സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ ഇരുപത്തിയെട്ടാമത് സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 2020 ജനുവരി […]

ചുഴലികാറ്റില്‍ കാവലായ് ദൈവത്തിന്റെ ആലയം

ടെക്‌സാസിലെ എമോറിലുള്ള സെന്റ് ജോണ്‍ ദേവാലയത്തിനോടു ചേര്‍ന്നുളള ഇടവകയിലെ ജനങ്ങള്‍ ആ വാര്‍ത്ത കേട്ട’് പരിഭ്രാന്തരായി. അവരുടെ ദിശയിലേക്ക് ചുഴലികാറ്റ് വീശാന്‍ പോകുന്നു! എല്ലാം […]

വിശ്വാസപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായ് യൂകാറ്റ്

കാലികവും വിശ്വാസപരവുമായ സംശയങ്ങള്‍ യുവാക്കള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. യുവജനങ്ങളുടെ ഇത്തരം സംശയങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടി നല്‍കുന്ന കത്തോലിക്കാസഭയുടെ യുവജനമതബോധന ഗ്രന്ഥമാണ് യൂകാറ്റ്. കത്തോലിക്കാ വിശ്വാസം […]

ആസ്‌ത്രേലിയയിലെ അഗ്നിബാധ; പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഭൂപ്രകൃതിക്ക് വന്‍ നാശം വിതച്ച് പടരുന്ന കാട്ടീതീയുടെ പശ്ചാത്തലത്തില്‍ ദുരിതശമനത്തിനായി പ്രാര്‍ത്ഥിക്കാനും ദുരിതാശ്വാസത്തിനായി സംഭവാന ചെയ്യാനും മെല്‍ബണ്‍ ആര്‍ച്ചുബിഷപ്പ് പീറ്റര്‍ കോമെന്‍സോളി […]

നമ്മെ കുറിച്ചുള്ള ദൈവിക പദ്ധതിയുടെ വെളിപാടാണ് സുവിശേഷം: ഫ്രാൻസിസ് പാപ്പാ

January 6, 2020

വത്തിക്കാൻ സിറ്റി: സുവിശേഷം എന്ന് പറയുന്നത് മനോഹരമായ ഒരു കഥ മാത്രമല്ല, ഈ ലോകത്തിന് വേണ്ടിയുള്ള ദൈവിക പദ്ധതിയുടെ വെളിപാടാണെന്നും വിശുദ്ധിയിലേക്കുള്ള വിളിയാണെന്നും ഫ്രാൻസിസ് […]

കോട്ടയിലെ കുഞ്ഞുങ്ങളുടെ മരണം, കുറ്റവാളികളെ ശിക്ഷിക്കണം: പ്രൊ ലൈഫ് സമിതി

January 6, 2020

കൊച്ചി:രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ഉടമസ്ഥസ്ഥതയിലുള്ള ആശുപത്രിയിൽ 107 ശിശുക്കളും, ബുണ്ടിയിലെ സർക്കാർ ആശുപത്രിയിൽ 10 കുട്ടികളും മരണപ്പെട്ടതിൽ കേസിൽ കുറ്റവാളികളെ ശിക്ഷിക്കണമെന്ന് കെസിബിസി പ്രൊ […]

ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നു

January 4, 2020

എറണാകുളം: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന് ദൈവദാസനായി പ്രഖ്യാപിക്കും. ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം […]

രോഗികളിലേക്ക് ക്രിസ്തു ആകര്‍ഷിക്കപ്പെടുന്നു: ഫ്രാന്‍സിസ് പാപ്പാ

January 4, 2020

വത്തിക്കാന്‍ സിറ്റി: പാവങ്ങള്‍ക്കും ആരോഗ്യപരിപാലനം ലഭ്യമാക്കും വിധം വേണം സോളിഡാരിറ്റി, സബ്‌സിഡിയാരിറ്റി നിയമങ്ങളെന്ന് ഫ്രാന്‍സിസ് പാപ്പാ. ലോ രോഗീദിനമായിരുന്ന ജനുവരി 3 ാം തീയതിയാണ് […]