Author: Marian Times Editor
ഫ്രാൻസീസ് പാപ്പാ വാർദ്ധക്യത്തെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനപരമ്പര യോഹന്നാൻറെ സുവിശേഷത്തിൽ വിശദമായിത്തന്നെ പ്രതിപാദിച്ചിരിക്കുന്ന, യേശു, തൻറെ ശിഷ്യരോട് വിടചൊല്ലുന്ന, വികാരഭരിതമായ രംഗത്തിൻറെ ഉള്ളറയിലേക്ക് നാം കടക്കുകയാണ്. […]
മെക്സിക്കോയിൽ നടക്കുന്ന ഓൺലൈൻ സുവിശേഷ പ്രവർത്തകരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് ഫ്രാൻസിസ് പാപ്പാ വീഡിയോ സന്ദേശം അയക്കുകയും, ഇതുവരെ ക്രിസ്തുവിനെ കണ്ടുമുട്ടാത്ത ഡിജിറ്റൽ ഇടങ്ങളിലുള്ള ആളുകളിലേക്ക് […]
ഇടയനായ യേശുവിന്റെ മനോഭാവത്തോടെയുള്ള ശുശ്രൂഷ സഭയുടെ ഇടയന്മാർ ഇടയനായ ക്രിസ്തുവിനെ മനോഭാവത്തോടെയാവണം തങ്ങളെ ഭരമേർപ്പിച്ച ദൈവജനത്തെ പരിപാലിക്കേണ്ടത്, കാരണം, അവരെ നയിക്കുന്ന ക്രിസ്തുവിന്റെ അടയാളമാണ് […]
കാനഡയിലെ തദ്ദേശീയജനത രോഗശാന്തി തേടിയെത്തുന്ന വിശുദ്ധ അന്നയുടെ നാമത്തിൽ അറിയപ്പെടുന്ന് തടാകം സന്ദർശിച്ച വേളയിൽ അവിടെ വച്ച് നടന്ന വചനശുശ്രൂഷയിൽ വായിക്കപ്പെട്ട യോഹന്നാന്റെ സുവിശേഷം […]
പരിശുദ്ധ കുര്‍ബാനയെ കുറിച്ച് വലിയ ഉള്‍ക്കാഴ്ചയോടും ഭക്തിയോടും കൂടി പ്രസംഗിക്കാന്‍ വി. കാതറിന് അസാധാരണമായ കഴിവുണ്ടായിരുന്നു. കാതറിന്റെ കാലത്ത് ദിവസം കുര്‍ബാന സ്വീകരിക്കാന്‍ അപൂര്‍മായേ […]
നല്ല ചെടികളോടൊപ്പം കളകളും സഭയിൽ നല്ല ധാന്യച്ചെടികളോടൊപ്പം കളകളും വളരുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുതകൊണ്ട് പാപ്പാ ഇപ്രകാരം തുടർന്നു: തീർച്ചയായും ഈ കളകൾ നിമിത്തമാണ്, ഈ പശ്ചാത്താപ തീർത്ഥാടനം […]
ക്രിസ്ത്വനുകരണം പുസ്തകം 2 അധ്യായം 1 ആന്തരിക സംഭാഷണം ദൈവരാജ്യം നിന്നില്‍ തന്നെയാണ്. കര്‍ത്താവ് പറയുന്നു. (ലൂക്ക. 17:21). പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിലേയ്ക്ക് തിരിയുക. ഈ […]
ക്രിസ്ത്വനുകരണം പുസ്തകം 2 അധ്യായം 2 വിനീതമായ അനുസരണ നിന്റെ കൂടെയാരുണ്ട? ആരാണ് നിനക്കെതിര് എന്ന് കാര്യമായി ചിന്തിക്കേണ്ട. നിന്റെ എല്ലാ പ്രവര്‍ത്തിയിലും ദൈവം […]
ക്രിസ്ത്വനുകരണം – അധ്യായം 25 മുഴുവന്‍ ജീവിതത്തിന്റേയും തീഷ്ണമായ നവീകരണം ദൈവസേവനത്തില്‍ ശ്രദ്ധാലുവും തീഷ്ണണമതിയുമാവുക. പലപ്പോഴും ചിന്തിക്കുക. എന്തിനാണ് വന്നത്? എന്തിനാണ് ലോകം ഉപേക്ഷിച്ചത് […]
ഈശോയുടെ തിരുരക്തത്തോടുളള ഭക്തി പരിശുദ്ധ കത്തോലിക്കാസഭയിൽ പുതുതല്ല. അത് നമ്മുടെ നാഥൻ പരിശുദ്ധ കുJesusർബാനയും പൗരോഹിത്യവും സ്ഥാപിച്ച ആദ്യത്തെ പെസഹാവ്യാഴാഴ്ചയോളം പഴക്കമുളളതാണ്. തന്റെ പീഡാനുഭവത്തിന്റെ […]
ക്രിസ്ത്വനുകരണം അധ്യായം 24 പാപികള്‍ക്കുള്ള വിധിയും ശിക്ഷയും ഏല്ലാറ്റിലും, അവസാനം മുമ്പില്‍ കാണുക. എങ്ങനെ കൃത്യമായി വിധിക്കുന്ന വിധിയാളന്റെ മുമ്പില്‍ നില്‍ക്കേണ്ടി വരും. അവിടുത്തേക്ക് […]
ക്രിസ്ത്വനുകരണം അദ്ധ്യായം 20 ഏകാന്തതയും നിശ്ശബ്ദതയും ഇഷ്ടപ്പെടുക നിന്നില്‍ തന്നെ ശ്രദ്ധിക്കാനും ദൈവദാനങ്ങളെക്കുറിച്ച് കൂടെക്കൂടെ ഓര്‍മ്മിക്കാനും ഉചിതമായ സമയം കണ്ടുപിടിക്കുക. ജിജ്ഞാസ തട്ടിയുണര്‍ത്തുന്നവ വര്‍ജ്ജിക്കുക. […]
നല്ല സന്യാസിയുടെ ജീവിതചര്യ നല്ല സന്യാസിമാരുടെ ജീവിതം എല്ലാ സുകൃതങ്ങളിലും സമൃദ്ധമായിരിക്കണം. പുറമേ മനുഷ്യര്‍ക്ക് കാണപ്പെടുന്നതു പോലെ തന്നെയായിരിക്കണം അകമേയും. ബാഹ്യമായി കാണപ്പെടുന്നതിനേക്കാള്‍ അകം […]
വിശുദ്ധ പിതാക്കന്മാരുടെ മാതൃകകള്‍ വിശുദ്ധ പിതാക്കന്മാരുടെ പ്രകടമായ ഉദാഹരണങ്ങള്‍ കാണണം. അവയില്‍ തിളങ്ങിയിരുന്ന ശരിയായ പുണ്യപൂര്‍ണതയും മതാത്മകതയും മനസ്സിലാക്കണം. അപ്പോള്‍ നാം ചെയ്യുന്നത് എത്ര […]
സന്യാസജീവിതം ഇതരരുമായി സമാധാനത്തിലും ഐക്യത്തിലും കഴിയുന്നതിന് നിരവധി കാര്യങ്ങളിൽ സ്വയം നിഗ്രഹിക്കേണ്ടിവരും. സന്യാസാശ്രമങ്ങളിൽ ജീവിക്കുന്നത് ചെറിയ കാര്യമല്ല, അവിടെ പരുതിയില്ലതെറ്റാവരിക്കുന്നതും. മരണം വരെ വിശ്വസ്തരാകണം. […]