Author: Marian Times Editor

വിശ്വാസം, യേശുവുമൊത്തുള്ള ദൈനംദിന യാത്ര- പാപ്പാ യുവതയോട്!

December 7, 2024

വിശ്വാസ സംബന്ധിയായ സംശയങ്ങളെ ഭയപ്പെടരുത് വിശ്വാസത്തെക്കുറിച്ച് ആവർത്തിച്ചുണ്ടാകുന്ന സന്ദേഹങ്ങളെക്കുറിച്ച് കാതറീൻ പറഞ്ഞതിനെപ്പറ്റിയാണ് പാപ്പാ ആദ്യം പരാമർശിച്ചത്. സംശയങ്ങളെ ഭയപ്പെടരുതെന്നും, കാരണം അവ വിശ്വാസക്കുറവല്ലെന്നും. നേരെമറിച്ച്, […]

ജീവിതസാക്ഷ്യം കൊണ്ടു വേണം വചനം പ്രഘോഷിക്കാനെന്ന് ഫ്രാന്‍സിസ് പാപ്പാ

December 6, 2024

വത്തിക്കാന്‍: വിശ്വസനീയമായ ജീവിതസാക്ഷ്യം കൊണ്ട് ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. പത്രോസും അന്ത്രയോസും ചെയ്തതു പോലെ എല്ലാം ഉപേക്ഷിച്ച് വചനം […]

മരിയഭക്തി ക്രൈസ്തവന്റെ കടമയാണ്

September 19, 2024

പരിശുദ്ധ മാതാവിനോടുള്ള വണക്കം വെറും ആത്മീയ ആചാര്യമര്യാദയല്ല, മറിച്ച് ഓരോ ക്രൈസ്തവന്റെയും ഒഴിച്ചു കൂടാനാവാത്ത കടമയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവ ജീവിതത്തില്‍ അനിവാര്യമായ ഭക്തിയാണ് […]

സഭാ കൂട്ടായ്മയെ കുറിച്ച് മാര്‍പാപ്പാ എന്താണ് പറഞ്ഞത്?

September 9, 2024

മത്തായിയുടെ സുവിശേഷം രേഖപ്പെടുത്തുന്ന യേശുവിന്‍റെ നാലാമത്തെ പ്രഭാഷണത്തെ “സഭാകൂട്ടായ്മയെ സംബന്ധിച്ച പ്രഭാഷണം” എന്നു പറയാറുണ്ടെന്ന് പാപ്പാ വിവരിച്ചു (മത്തായി 18, 15-20). ഈ സുവിശേഷഭാഗം […]

സ്നേഹം ഏറ്റവും അടിസ്ഥാനപരമായ ഗുണമാണ്: ഫ്രാൻസിസ് പാപ്പാ

September 3, 2024

സ്പാനിഷ് കാരിത്താസിന്റെ പ്രതിനിധി സംഘം അവരുടെ 75ആം വാർഷികാത്തൊടാനുബന്ധിച്ചു വത്തിക്കാനിൽ വെച്ച് സെപ്റ്റംബർ അഞ്ചാം തിയതി ഫ്രാൻസിസ് പാപ്പായുമായി കൂടികാഴ്ച നടത്തി. തതവസരത്തിൽ അവർക്കു […]

“കൂദാശവചനങ്ങള്‍ മാറ്റുവാന്‍ ആര്‍ക്കാണ് അധികാരം?”

August 29, 2024

കൂദാശാവചനങ്ങള്‍ മാറ്റിയെഴുതുന്നവര്‍ (sacramental formula) ചില ഭാഷാസമൂഹങ്ങള്‍ ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിലെ കൂദാശവചനത്തില്‍ സ്വതന്ത്രമായി പരിഭാഷ നടത്തിക്കൊണ്ടു വരുത്തിയ തെറ്റുകളെ സംബന്ധിച്ചാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ […]

ഓരോ മനുഷ്യനും ദൈവദൂതൻമാരെ പോലെയാകാൻ വിളിക്കപ്പെട്ടവരാണ്

August 23, 2024

~ സിസ്റ്റര്‍ മേരി ക്ലെയര്‍  FCC ~ മനുഷ്യന്റെ മരണശേഷം അവന്‍ ദൈവദൂതനെപ്പോലെയായിരിക്കുമെന്ന് യേശു പഠിപ്പിച്ചു. (മത്തായി 22:30-31). സൃഷ്ടിയുടെ മണ്ഡലത്തില്‍ മനുഷ്യന്‍ അതുല്യമായ […]

മുതിർന്നവരും യൗവനത്തിന്റെ മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ പക്വത പ്രാപിക്കണം

August 19, 2024

“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 160ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. ജീവിതത്തിലെ ഓരോ ഘട്ടവും ഒരു സ്ഥിര കൃപാവരമാണ്, അതിനു […]

ഭിന്നിപ്പുണ്ടാക്കുന്ന ക്രൈസ്തവവിശ്വാസം

August 14, 2024

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മുഖമുള്ള ദൈവപുത്രനായി ക്രിസ്തുവിനെ അവതരിപ്പിക്കുന്ന ലൂക്കാസുവിശേഷകൻ, സുവിശേഷത്തിന്റെ പന്ത്രണ്ടാം അദ്ധ്യായത്തിന്റെ നാൽപ്പത്തിയൊൻപതു മുതൽ അൻപത്തിമൂന്നു വരെയുള്ള ഭാഗത്ത്, വിഭജനത്തിന്റെ അഗ്നിയുമായി വരുന്ന […]

നിദ്രയിലാണ്ടുപോകരുത്, അലസതയിൽ നിപതിക്കരുത്, ജാഗരൂകരായിരിക്കുക! – ഫ്രാൻസീസ് പാപ്പാ

August 12, 2024

യേശു, സകല ഭയപ്പാടുകളിലും  ശിഷ്യന്മാർക്ക് ആത്മധൈര്യം പകരുന്നതിനും  ജാഗരൂകരായിരിക്കാൻ അവരെ ക്ഷണിക്കുന്നതിനുമായി അവരോട് സംസാരിക്കുന്നു. അവിടന്ന് അവർക്ക് രണ്ട് മൗലിക പ്രബോധനങ്ങൾ നൽകുന്നു: ആദ്യത്തേത് […]

ദൈവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നു എന്ന് ഉറപ്പുവരുത്തുക – ഫ്രാൻസിസ് പാപ്പാ

August 5, 2024

“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 158ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. അഞ്ചാം അദ്ധ്യായത്തിന്റെ  ശീർഷകം തന്നെ “യുവജനങ്ങളുടെ വഴികൾ” എന്നാണ്. […]

അന്ധന്, അന്ധനെ നയിക്കാനാകില്ല! – ഫ്രാൻസീസ് പാപ്പാ

July 24, 2024

അപരൻറെ കുറവുകളെ പർവതീകരിക്കുന്ന പ്രവണത  സർവ്വോപരി, നമ്മുടെ നോട്ടത്തെക്കുറിച്ചാണ്  പറയുന്നത്. നമ്മുടെ കണ്ണിലെ തടിക്കഷണം ശ്രദ്ധിക്കാതെ സഹോദരൻറെ കണ്ണിലെ കരടു കണ്ടുപിടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന […]

മറ്റുള്ളവരുടെ വീഴ്ചകളെ വിധിക്കും മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ കുറിച്ച് ചിന്തിക്കുക: ഫ്രാന്‍സിസ് പാപ്പാ

July 18, 2024

വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സഹായിക്കുന്നതിനായി അവരുടെ സാഹചര്യത്തോട് സഹാനുഭൂതി ഉണ്ടാകണം എന്ന് ഫ്രാന്‍സിസ് പാപ്പാ. മറ്റുള്ളവരുടെ പാപങ്ങളെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് സ്വന്തം ഹൃദയകാഠിന്യത്തെ […]

കാണുക, മനസ്സലിവുള്ളവരാകുക! ഫ്രാൻസീസ് പാപ്പാ

July 13, 2024

“വഴിയുടെ ശിഷ്യന്മാർ” ആദിമ ക്രിസ്ത്യാനികളെ “വഴിയുടെ ശിഷ്യന്മാർ” (ക്രിസ്തുമാർഗ്ഗം സ്വീകരിച്ചവർ), അതായത് മാർഗ്ഗത്തിൻറെ ശിഷ്യർ, എന്ന് വിളിച്ചിരുന്നത് ശ്രദ്ധേയമാണ് (അപ്പസ്തോലപ്രവർത്തനങ്ങൾ 9: 2). സത്യത്തിൽ, […]

സാഹോദര്യത്തിന്റെ സാക്ഷ്യത്തിലൂടെ യേശുവിനെ പ്രഘോഷിക്കുക: ഫ്രാൻസിസ് പാപ്പാ

July 9, 2024

“അനന്തരം, കർത്താവ് വേറെ എഴുപത്തിരണ്ടുപേരെ തിരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും, നാട്ടിൻപുറങ്ങളിലേക്കും ഈ രണ്ടു പേരായി അവരെ തനിക്ക് മുൻപേ അയച്ചു” (ലൂക്കാ […]