Category: Special Stories

സ​ഭാ​ശു​ശ്രൂ​ഷ​ക​ർ ദൈ​വ​ക​രു​ണ​യു​ടെ വ​ക്താ​ക്ക​ളാ​ക​ണം: മാ​ർ ആ​ല​ഞ്ചേ​രി

December 13, 2019

കൊ​​​ച്ചി: ര​​​ക്ഷ​​​ക​​​നാ​​​യഈ​​​ശോ​​​യു​​​ടെകാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെവ​​​ക്താ​​​ക്ക​​​ളാ​​​യിദൈ​​​വ​​​ജ​​​ന​​​ത്തി​​​നുംലോ​​​ക​​​ത്തി​​​നുംഎ​​​ളി​​​മ​​​യു​​​ടെശു​​​ശ്രൂ​​​ഷചെ​​​യ്യു​​​കഎ​​​ന്ന​​​താ​​​ണ്ഓ​​​രോസ​​​ഭാശു​​​ശ്രൂ​​​ഷ​​​ക​​​ന്‍റെ​​​യുംഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മെ​​​ന്ന്സീ​​​റോമ​​​ല​​​ബാ​​​ർസ​​​ഭമേ​​​ജ​​​ർആ​​​ർ​​​ച്ച്ബി​​​ഷ​​​പ്ക​​​ർ​​ദി​​​നാ​​​ൾമാ​​​ർജോ​​​ർ​​​ജ്ആ​​​ല​​​ഞ്ചേ​​​രി. സ​​​ഭാആ​​​സ്ഥാ​​​ന​​​മാ​​​യകാ​​​ക്ക​​​നാ​​​ട്മൗ​​​ണ്ട്സെ​​​ന്‍റ്തോ​​​മ​​​സി​​​ൽന​​​ട​​​ന്നവി​​​വി​​​ധസീ​​​റോമ​​​ല​​​ബാ​​​ർസി​​​ന​​​ഡ​​​ൽക​​​മ്മീ​​​ഷ​​​ൻസെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ​​​യുംഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യുംയോ​​​ഗംഉ​​​ദ്ഘാ​​​ട​​​നംചെ​​​യ്തുസം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നുഅ​​​ദ്ദേ​​​ഹം. കൂ​​​രി​​​യബി​​​ഷ​​പ്മാ​​ർസെ​​​ബാ​​​സ്റ്റ്യ​​​ൻവാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ലി​​​ന്‍റെഅ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽന​​​ട​​​ന്നസ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽസീ​​​റോമ​​​ല​​​ബാ​​​ർസ​​​ഭ​​​യു​​​ടെവി​​​വി​​​ധക​​​മ്മീ​​​ഷ​​​ൻപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെഏ​​​കോ​​​പ​​​ന​​​ത്തി​​​നുംസു​​​ഗ​​​മ​​​വുംക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യന​​​ട​​​ത്തി​​​പ്പി​​​നുംസ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യപ​​​ങ്കു​​​വ​​​യ്ക്ക​​​ലു​​​ക​​​ളുംച​​​ർ​​​ച്ച​​​ക​​​ളുംന​​​ട​​​ന്നു. മേ​ജ​ർആ​ർ​ക്കിഎ​പ്പി​സ്കോ​പ്പ​ൽകൂ​രി​യചാ​ൻ​സ​ല​ർറ​വ. ഡോ. ​വി​ൻ​സ​ന്‍റ്ചെ​റു​വ​ത്തൂ​ർ, ഫി​നാ​ൻ​സ്ഓ​ഫീ​സ​ർഫാ. ​ജോ​സ​ഫ്തോ​ലാ​നി​ക്ക​ൽ, റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻമു​ട്ടം​തൊ​ട്ടി​ൽ, എ​കെ​സി​സി. പ്ര​സി​ഡ​ന്‍റ്അ​ഡ്വ. ബി​ജുപ​റ​യ​ന്നി​ലം, അ​ല്മാ​യഫോ​റംസെ​ക്ര​ട്ട​റിഅ​ഡ്വ. ജോ​സ്വി​ത​യ​ത്തി​ൽ, സീ​റോ​ […]

വൈദികരേ, വിശ്വാസ സ്തംഭങ്ങളാകൂ: ഫ്രാന്‍സിസ് പാപ്പാ

December 12, 2019

വത്തിക്കാന്‍ സിറ്റി; ക്രൈസ്തവ മൂല്യങ്ങളെ കൈവിടുന്ന ഈ സമൂഹത്തില്‍ വിശ്വാസത്തിന്റെ സ്തംഭങ്ങളായി വിളങ്ങാന്‍ വൈദികരോട് ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ക്രിസ്തുവുമായി ഗാഢമായ ബന്ധം പുലര്‍ത്തുന്നവരാകണം […]

ഒരു നായക്കുട്ടിക്ക് പോലും അഭയമായി ഉണ്ണീശോ

ആരാണ് പറഞ്ഞത് ഉണ്ണീശോ മനുഷ്യര്‍ക്കു മാത്രമേ അഭയം നല്‍കുകയുള്ളൂ എന്ന്. ഇതാ ഇവിടെ ഉണ്ണീശോയുടെ തിരുസ്വരൂപത്തിന്റെ പാദങ്ങളില്‍ ഒരു നായക്കുട്ടി ശാന്തനായൊരു കുഞ്ഞിനെ പോലെ […]

വത്തിക്കാനിലെ തിരുപ്പിറവിരംഗങ്ങള്‍ പാപ്പാ ആശീര്‍വദിച്ചു

December 11, 2019

വത്തിക്കാന്‍ സിറ്റി: 100 നേറ്റിവിറ്റീസ് ഇന്‍ വത്തിക്കാന്‍ എന്നറിയപ്പെടുന്ന തിരുപ്പിറവി രംഗങ്ങളുടെ പ്രദര്‍ശനം ഫ്രാന്‍സിസ് പാപ്പാ ആശീര്‍വദിച്ചു. ഡിസംബര്‍ 9 ന് നടത്തിയ സൗഹൃദ […]

നിനവേയിലെ ക്രിസ്ത്യാനികള്‍ക്കായി ഇറാക്കി കര്‍ദിനാളിന്റെ അഭ്യര്‍ത്ഥന

December 11, 2019

മൊസുള്‍: മധ്യേഷ്യയിലെ, വിശേഷിച്ച് ഇറാക്കിലെ ക്രിസ്ത്യാനികള്‍ക്ക് ആത്മീയവും ഭൗതികവുമായ സഹായം എത്തിക്കാന്‍ ഇറാക്കി കര്‍ദിനാള്‍ ലൂയിസ് റാഫേല്‍ സാക്കോയുടെ അഭ്യര്‍ത്ഥന. ബാബിലോണിന്റെ പാത്രിയര്‍ക്കീസും കല്‍ദായ […]

വാഷിംഗ്ടണ്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അക്രമം

December 11, 2019

വാഷിംഗ്ടണ്‍ ഡിസി: വാാഷിംഗ്ടണിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിനു നേരെ ആക്രണം. ഡിസിയിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിന നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. […]

ഫുള്‍ട്ടന്‍ ജെ ഷീനിന്റെ നാമകരണ നടപടി തടസ്സം നീക്കാന്‍ നൊവേന 

December 11, 2019

പെയോറിയ: നീട്ടി വയ്ക്കപ്പെട്ട ഫുള്‍ട്ടന്‍ ജെ ഷീനിന്റെ നാമകരണ നടപടികള്‍ തടസ്സമില്ലാതെ മുന്നോട്ടു പോകുന്നതിനായി നൊവേന ആരംഭിക്കാന്‍ പെയോറിയ ബിഷപ്പ് ഡാനിയേല്‍ ജെങ്കി വിശ്വാസികളോട് […]

ജീവന്‍റെ സംരക്ഷണം സഭയുടെ മുഖ്യദൗത്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

December 11, 2019

കൊച്ചി: ജീവന്‍റെ സംരക്ഷണം സഭയുടെ മുഖ്യദൗത്യമാണെന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് സെന്‍റ് തോമസ് […]

സുവിശേഷവല്ക്കരണം ആരംഭിക്കുന്നത് കേള്‍വിയില്‍: കര്‍ദിനാള്‍ ടാഗിള്‍

December 11, 2019

ക്വീസോണ്‍ സിറ്റി: സുവിശേഷവല്ക്കരണത്തിന്റെ ആദ്യപടി കേള്‍വിയാണെന്ന് വത്തിക്കാന്‍ സുവിശേഷവല്‍ക്കരണ തിരുസംഘത്തിന്റെ പ്രീഫെക്ടായി നിയമിതനായ കര്‍ദിനാള്‍ ലൂയീസ് ടാഗിള്‍. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സില്‍ […]

തലശേരി രൂപത 2020 കര്‍ഷകവര്‍ഷമായി ആചരിക്കും

December 10, 2019

ക​​​ണ്ണൂ​​​ർ: ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭം ഈ​​​ മ​​​ഹാ​​​സം​​​ഗ​​​മംകൊ​​​ണ്ട്അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​ക്ഷോ​​​ഭ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോര്‍ജ് ഞെരളക്കാട്ട്‌. ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മ​​​റ്റു​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക്വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻനേ​​​തൃ​​​ത്വംന​​​ൽ​​​കു​​​മെ​​​ന്നും ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത […]

കത്തോലിക്കാ സഭയിലേക്ക് പ്രൊട്ടസ്റ്റന്റ് പാസ്റ്ററും കുടുംബവും

December 10, 2019

അംസബ്ലീസ് ഓഫ് ഗോഡ് പ്രൊട്ടസ്റ്റന്റ് സഭാ പാസ്റ്ററും ടിവി പ്രഭാഷകനുമായ സജിത്ത് ജോസഫ് അവസാനം സത്യവിശ്വാസത്തില്‍ എത്തിച്ചേര്‍ന്നു. ആംഗ്ലിക്കന്‍ സഭയിലായിരിക്കെ കത്തോലിക്കാ സഭയാണെന്ന് തിരിച്ചറിഞ്ഞ് […]

ജീവന്‍റെ സുവിശേഷപ്രഘോഷണത്തിന് സഭ പ്രാധാന്യം നൽകുന്നു: മോണ്‍. മാത്യു കല്ലിങ്കൽ

December 10, 2019

തേവര: ജീവന്‍റെ സുവിശേഷം പ്രഘോഷിക്കുന്നതിനു കത്തോലിക്ക സഭ വലിയ പ്രാധാന്യം നൽകുന്നുവെന്നു വരാപ്പുഴ അതിരൂപത വികാരി ജനറൽ മോണ്‍. മാത്യു കല്ലിങ്കൽ. പ്രോ ലൈഫ് […]

ശുദ്ധമായ കുടിവെള്ളം സർക്കാർ ഉറപ്പു വരുത്തണം: പ്രോ ലൈഫ് സമിതി

December 10, 2019

കൊച്ചി. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സർക്കാർ വകുപ്പുകൾ അടക്കം വിവിധ ഏജൻസികൾ വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധികരിച്ചതാണെന്നും മാലിന്യരഹിതമാണെന്നും ഉറപ്പുവരുത്തണമെന്നും കെസിബിസി പ്രോ ലൈഫ് സമിതി […]

കുരിശ് നമുക്ക് ക്രിസ്മസിന്റെ ശരിയായ അര്‍ത്ഥം പറഞ്ഞു തരുന്നുവെന്ന് ഡോണാള്‍ഡ് ട്രംപ്

December 10, 2019

വാഷിംഗ്ടണ്‍ ഡിസി: ക്രിസ്തുവിന്റെ കുരിസ് നമുക്ക് ക്രിസ്മസിന്റെ ശരിയായ അര്‍ത്ഥം വ്യക്തമാക്കി തരുന്നു എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലൈറ്റിംഗ് ഓഫ് ക്രിസ്മസ് […]

മറിയത്തിന്റെ അമലോത്ഭവം ദൈവിക പദ്ധതി നിറവേറലിന്റെ ആരംഭം: ഫ്രാന്‍സിസ് പാപ്പാ

December 9, 2019

വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവത്തിലൂടെ, മറിയത്തിന്റെ ജനനത്തിന് മുമ്പേ തന്നെ ലോകരക്ഷയെ കുറിച്ചുള്ള തന്റെ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചു എന്ന് ഫ്രാന്‍സിസ് പാപ്പാ. […]