തലശേരി രൂപത 2020 കര്‍ഷകവര്‍ഷമായി ആചരിക്കും

ക​​​ണ്ണൂ​​​ർ: ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭം ഈ​​​ മ​​​ഹാ​​​സം​​​ഗ​​​മംകൊ​​​ണ്ട്അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും ക​​​ർ​​​ഷ​​​ക​​​രു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നേ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​ക്ഷോ​​​ഭ​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​മെ​​​ന്നും ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ജോര്‍ജ് ഞെരളക്കാട്ട്‌. ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭം സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മ​​​റ്റു​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്ക്വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻനേ​​​തൃ​​​ത്വംന​​​ൽ​​​കു​​​മെ​​​ന്നും ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത 2020 ക​​​ർ​​​ഷ​​​ക​​ വ​​​ർ​​​ഷ​​​മാ​​​യിആ​​​ച​​​രി​​​ക്കു​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് പറഞ്ഞു. ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ന്ന ക​​​ർ​​​ഷ​​​കമ​​​ഹാ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം​​​ചെ​​​യ്ത്പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്.

കാ​​​ർ​​​ഷി​​​ക​​​ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ളാ​​​ൻ സ​​​ർ​​​ക്കാ​​​ർത ​​​യാ​​​റാ​​​ക​​​ണം. ക​​​ർ​​​ഷ​​​ക​​​ന്‍റെ കൃ​​​ഷി​​​യി​​​ട​​​ങ്ങ​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ന്ന വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ കൊ​​​ല്ലാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഇ​​​തി​​​നു​​​ള്ളപ ​​​രി​​​ഹാ​​​രം ക​​​ർ​​​ഷ​​​ക​​​ർ​​​ ത​​​ന്നെകാ​​​ണു​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് പറഞ്ഞു. .

സ​​​മ​​​ര​​​ത്തി​​​നൊ​​​പ്പം സം​​​സ്ഥാ​​​നസ​​​ർ​​​ക്കാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി​​​മാ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഡ​​​ൽ​​​ഹി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ ക​​​ണ്ട്നി​​​വേ​​​ദ​​​നം ന​​​ൽ​​​കു​​​ക​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യും.

കാ​​​ർ​​​ഷി​​​ക​​​ വി​​​ഭ​​​വ​​​ങ്ങ​​​ൾ സം​​​ഭ​​​രി​​​ക്കു​​​ക, വി​​​ത​​​ര​​​ണംചെ​​​യ്യു​​​ക, മൂ​​​ല്യ​​​വ​​​ർ​​​ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാ​​​നു​​​ള്ള ഫാ​​​ക്‌​​​ട​​​റി​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ ഫാ​​​ർ​​​മേ​​​ഴ്‌​​​സ്പ്രൊ​​​ഡ്യൂ​​​സ​​​ർക​​​മ്പ​​​നിആ​​​രം​​​ഭി​​​ക്കും. നാ​​​ണ്യ​​​വി​​​ള​​​ക​​​ളെ​​​ക്കാ​​​ൾഭ​​​ക്ഷ്യ​​​വി​​​ള​​​ക​​​ൾ​​​ക്ക്പ്രാ​​​ധാ​​​ന്യംന​​​ൽ​​​കു​​​ന്നകൃ​​​ഷി​​​രീ​​​തിപ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യുംഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ​​​പ​​​ദ്ധ​​​തിന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യുംചെ​​​യ്യു​​​മെ​​​ന്നുംആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ് പറഞ്ഞു.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles