സ​ഭാ​ശു​ശ്രൂ​ഷ​ക​ർ ദൈ​വ​ക​രു​ണ​യു​ടെ വ​ക്താ​ക്ക​ളാ​ക​ണം: മാ​ർ ആ​ല​ഞ്ചേ​രി

കൊ​​​ച്ചി: ര​​​ക്ഷ​​​ക​​​നാ​​​യഈ​​​ശോ​​​യു​​​ടെകാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെവ​​​ക്താ​​​ക്ക​​​ളാ​​​യിദൈ​​​വ​​​ജ​​​ന​​​ത്തി​​​നുംലോ​​​ക​​​ത്തി​​​നുംഎ​​​ളി​​​മ​​​യു​​​ടെശു​​​ശ്രൂ​​​ഷചെ​​​യ്യു​​​കഎ​​​ന്ന​​​താ​​​ണ്ഓ​​​രോസ​​​ഭാശു​​​ശ്രൂ​​​ഷ​​​ക​​​ന്‍റെ​​​യുംഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മെ​​​ന്ന്സീ​​​റോമ​​​ല​​​ബാ​​​ർസ​​​ഭമേ​​​ജ​​​ർആ​​​ർ​​​ച്ച്ബി​​​ഷ​​​പ്ക​​​ർ​​ദി​​​നാ​​​ൾമാ​​​ർജോ​​​ർ​​​ജ്ആ​​​ല​​​ഞ്ചേ​​​രി.

സ​​​ഭാആ​​​സ്ഥാ​​​ന​​​മാ​​​യകാ​​​ക്ക​​​നാ​​​ട്മൗ​​​ണ്ട്സെ​​​ന്‍റ്തോ​​​മ​​​സി​​​ൽന​​​ട​​​ന്നവി​​​വി​​​ധസീ​​​റോമ​​​ല​​​ബാ​​​ർസി​​​ന​​​ഡ​​​ൽക​​​മ്മീ​​​ഷ​​​ൻസെ​​​ക്ര​​​ട്ട​​​റി​​​മാ​​​രു​​​ടെ​​​യുംഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യുംയോ​​​ഗംഉ​​​ദ്ഘാ​​​ട​​​നംചെ​​​യ്തുസം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നുഅ​​​ദ്ദേ​​​ഹം. കൂ​​​രി​​​യബി​​​ഷ​​പ്മാ​​ർസെ​​​ബാ​​​സ്റ്റ്യ​​​ൻവാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ലി​​​ന്‍റെഅ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽന​​​ട​​​ന്നസ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽസീ​​​റോമ​​​ല​​​ബാ​​​ർസ​​​ഭ​​​യു​​​ടെവി​​​വി​​​ധക​​​മ്മീ​​​ഷ​​​ൻപ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെഏ​​​കോ​​​പ​​​ന​​​ത്തി​​​നുംസു​​​ഗ​​​മ​​​വുംക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യന​​​ട​​​ത്തി​​​പ്പി​​​നുംസ​​​ഹാ​​​യ​​​ക​​​ര​​​മാ​​​യപ​​​ങ്കു​​​വ​​​യ്ക്ക​​​ലു​​​ക​​​ളുംച​​​ർ​​​ച്ച​​​ക​​​ളുംന​​​ട​​​ന്നു.

മേ​ജ​ർആ​ർ​ക്കിഎ​പ്പി​സ്കോ​പ്പ​ൽകൂ​രി​യചാ​ൻ​സ​ല​ർറ​വ. ഡോ. ​വി​ൻ​സ​ന്‍റ്ചെ​റു​വ​ത്തൂ​ർ, ഫി​നാ​ൻ​സ്ഓ​ഫീ​സ​ർഫാ. ​ജോ​സ​ഫ്തോ​ലാ​നി​ക്ക​ൽ, റ​വ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻമു​ട്ടം​തൊ​ട്ടി​ൽ, എ​കെ​സി​സി. പ്ര​സി​ഡ​ന്‍റ്അ​ഡ്വ. ബി​ജുപ​റ​യ​ന്നി​ലം, അ​ല്മാ​യഫോ​റംസെ​ക്ര​ട്ട​റിഅ​ഡ്വ. ജോ​സ്വി​ത​യ​ത്തി​ൽ, സീ​റോ​ മ​ല​ബാ​ർപ്രോ​ലൈ​ഫ്ക​മ്മീ​ഷ​ൻസെ​ക്ര​ട്ട​റിസാ​ബുജോ​സ്, മാ​തൃ​വേ​ദിഭാ​ര​വാ​ഹി​ക​ളാ​യഡോ. ​കെ.​വി. റീ​ത്താ​മ്മ, റോ​സി​ലിപോ​ൾത​ട്ടി​ൽതു​ട​ങ്ങി​യ​വ​ർപ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർപു​ഷ്പം, സി​സ്റ്റ​ർന​യ​ന, സി​സ്റ്റ​ർറോ​സ്മി​ൻതു​ട​ങ്ങി​യ​വ​ർപ​രി​പാ​ടി​ക​ൾ​ക്കുനേ​തൃ​ത്വംന​ൽ​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles