Category: Special Stories

തെരുവില്‍ സേവനം ചെയ്യുന്ന വൈദികന്‍ അഭയാര്‍ത്ഥിയുടെ കുത്തേറ്റു മരിച്ചു

September 17, 2020

വടക്കേ ഇറ്റലിയിലെ കൊമോ രൂപതയിലെ വൈദികനായ റോബർത്തോ (റോബോർട്ട്) മഗെസീനിയെ ഇന്ന് രാവിലെ ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിൽ നിന്നുള്ള 53 വയസുള്ള ഒരു അഭയാർത്ഥി […]

യുവജനതയെ തേടുന്ന ഫ്‌ളോറന്‍സിലെ വ്യാകുല മാതാവ്

പരിശുദ്ധ അമ്മ യേശുവിനെ എന്നപോലെ യുവജനങ്ങളെ സ്‌നേഹിക്കുന്നു. ഇതിന് നല്ല ഉദാഹരണമാണ് ഫ്‌ളോറന്‍സിലെ മാതാവിന്റെ പ്രത്യക്ഷീകരണം. അവിടെയുള്ള ഏഴു പ്രഭുകുടുംബങ്ങളിലെ യുവാക്കള്‍ ബോണ്‍ ഫീലിയൂസ്, […]

മരിച്ചവര്‍ക്ക് വേണ്ടിയുള്ള പ്രായശ്ചിത്ത പ്രവര്‍ത്തികളുടെ ആവശ്യകത

September 16, 2020

“എന്നാല്‍ ദൈവഭക്തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെ കുറിച്ച് അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത് പാവനവും ഭക്തിപൂര്‍ണ്ണവുമായ ഒരു ചിന്തയാണ്. അതിനാല്‍ മരിച്ചവര്‍ക്ക്, പാപമോചനം ലഭിക്കുന്നതിന് […]

ചോദ്യങ്ങള്‍ ചോദിക്കുന്ന പരിശുദ്ധ മറിയം

September 16, 2020

~ അഭിലാഷ് ഫ്രേസര്‍ ~ അഭൗമ തേജസ്സോടെ അമാനുഷനായൊരു വ്യക്തി  വന്ന് മുന്നില്‍ നില്‍ക്കുമ്പോള്‍, അത്ര എളുപ്പമല്ല സമചിത്തത പാലിക്കാന്‍. പ്രത്യേകിച്ച് പതിനഞ്ചോ പതിനാറോ […]

‘വിദ്യാഭ്യാസം കമ്പ്യുട്ടറിൽ മാത്രമായി ഒതുക്കരുത്!’കർദനാൾ ജ്യുസേപ്പേ

September 16, 2020

മഹാമാരി മനുഷ്യന്‍റെ അസ്തിത്വത്തെ ആഴമായി ബാധിക്കുകയും ജീവിതരീതികളെ മാറ്റിമറിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ടതിന്‍റെ ഭീതി എല്ലാവരുടെയും മനസ്സില്‍ കുമിഞ്ഞുകൂടുകയാണ്. അപ്രതീക്ഷിതമായൊരു കൊടുങ്കാറ്റ് ജീവിത ഗതിയെ […]

ജീവിതാന്ത്യത്തെ കുറിച്ചോര്‍ത്താല്‍ ക്ഷമിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് പാപ്പാ

September 16, 2020

പ്രഭാഷകന്‍റെ പുസ്തകത്തില്‍നിന്നുള്ള വചനം ദിവ്യബലിമദ്ധ്യേ വായിച്ചപ്പോള്‍ തന്നെ ഏറെ സ്പര്‍ശിച്ചതായി പാപ്പാ പങ്കുവച്ചു. “ജീവിതാന്തം ഓര്‍ത്ത് ശത്രുത മറക്കാം,” എന്നാണ് പ്രഭാഷകന്‍ ഉദ്ബോധിപ്പിക്കുന്നത് (പ്രഭാ.28, […]

നല്ലതണ്ണി മാർത്തോമാശ്ലീഹാ ദയറാ സീറോ മലബാർ സഭയിലെ ആദ്യത്തെ സ്വയാധികാരമുള്ള ദയറാ

September 16, 2020

കാഞ്ഞിരപ്പള്ളി രൂപതയിലെ, നല്ലതണ്ണിയിലുള്ള മാർ തോമ്മാശ്ലീഹാ ദയറായെ സ്വയാധികാര ദയറായായി കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷൻ മാർ ജോസ് പുളിക്കൽ പിതാവ് ഉയര്‍ത്തി. ഇതുവഴി സ്വയാധികാരമുള്ള […]

വി. അനസ്താസ്യയുടെ ബസിലിക്കയെ കുറിച്ചറിയാമോ?

September 16, 2020

പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള റോം രൂപതയുടെ വികാരി ജനറല്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ദി ദൊനാത്തിസ് ജൂലൈ 8-Ɔο തിയതി കൈമാറിയ ഡിക്രി പ്രകാരമാണ് ലോകത്തിലെതന്നെ […]

ഇരുട്ടിൽ പ്രകാശമായ പാപ്പായുടെ പുതിയ ചാക്രികലേഖനം

September 16, 2020

ഫ്രാൻസിസ് പാപ്പായുടെ പുതിയ ചാക്രികലേഖനം “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ!” ഇന്നിന്‍റെ സാമൂഹിക ഇരുട്ടില്‍ പ്രകാശമാണെന്ന്, സലീഷന്‍ സഭയുടെ സുപ്പീരിയര്‍ ജനറലും ഡോണ്‍ ബോസ്കോയുടെ 10-Ɔമത്തെ പിന്‍ഗാമിയുമായ […]

ആത്മീയവരള്‍ച്ചയ്ക്ക് പരിഹാരമുണ്ടോ?

എല്ലാവരുടെയും ആത്മീയ ജീവിതത്തില്‍ ഇത്തരം ഒരനുഭവം ഉണ്ടാകും. ചില സമയങ്ങളില്‍ നമുക്ക് വലിയ ആത്മീയ സന്തോഷം ലഭിക്കും. എന്നാല്‍ ആത്മീയമായ വരള്‍ച്ചയും സന്തോഷമില്ലായ്മയും അനുഭവിക്കുന്ന […]

ഗാന്ധിജിയെ ചവിട്ടി വീഴ്ത്തിയ കാവല്‍ക്കാരന്‍

September 15, 2020

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ ഗാന്ധിജി സൗത്ത് ആഫ്രിക്കയില്‍ കഴിയുന്ന കാലം. ഗുജറാത്തില്‍നിന്നുള്ള ഒരു ബിസിനസുകാരനായ ദാദാ അബ്ദുള്ളാ സേട്ടിന്റെ ഒരു കേസ് […]

ക്ഷമയും കരുണയും ജീവിതത്തില്‍ എന്തു മാറ്റമാണ് കൊണ്ടുവരുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കുന്നു

September 15, 2020

വത്തിക്കാന്‍ സിറ്റി: നമ്മുടെ അയല്‍ക്കാരോട് നാം ക്ഷമിക്കുന്നില്ലെങ്കില്‍ ദൈവത്തില്‍ നിന്ന് ക്ഷമ അവകാശപ്പെടാന്‍ നമുക്ക് സാധിക്കുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. ഞായറാഴ്ച കര്‍ത്താവിന്റെ മാലാഖ […]

യാക്കോബിന് ഏസാവിന്റെ അനുഗ്രഹം ലഭിച്ചതെന്തു കൊണ്ട്?

~ വി. ലൂയിസ് ഡി മോഫോര്‍ട്ട് ~ യഥാർത്ഥ മരിയഭക്തി 59 ഏസാവ് തന്റെ ജന്മാവകാശം യാക്കോബിനു വിറ്റു. അവരിരുവരുടെയും മാതാവായ റബേക്കാ യാക്കോബിനെ […]

ശുദ്ധീകരണാത്മാക്കള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന ദൈവസന്നിധിയിലെത്തുന്നതെപ്പോള്‍?

September 15, 2020

“അവിടന്നു മരിച്ചവരുടെയല്ല ജീവിക്കുന്നവരുടെ ദൈവമാണ്.” (മത്തായി 22:32) “ദൈവം എല്ലായിടത്തും സന്നിഹിതനാണ്. അവിടുത്തെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രാര്‍ത്ഥനയും, നാം ആര്‍ക്കു വേണ്ടിയാണോ പ്രാര്‍ത്ഥിക്കുന്നത് ആ […]

നൃത്തശാലയില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയോര്‍ത്ത് ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

September 15, 2020

നഗരമദ്ധ്യത്തിലെ “ഡിസ്കൊ” നിശാനൃത്തശാലയുടെ ദുരന്തത്തില്‍ 5 യുവാക്കളും ചെറുപ്പക്കാരിയായ ഒരമ്മയുമാണ് മരണമടഞ്ഞത്. 2018 ഡിസംബര്‍ 8-ന്‍റെ പുലരിയില്‍ നടന്ന സംഭവത്തിന്‍റെ സ്മരണയിലാണ് സെപ്തംബര്‍ 12-Ɔο […]