Category: Spiritual Thoughts

പകുത്തു നല്‍കിയിട്ടും പാതയോരത്ത് പിന്‍തള്ളപ്പെട്ടവര്‍…

ഓർമകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ഒരു കൂട്ടർ… ഓർമ്മകൾ എന്നെ മരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് മറ്റൊരു കൂട്ടർ…. ഒരു പുഴ പോലെ അപരനു […]

സഹനകാലങ്ങളെ സങ്കീര്‍ത്തനങ്ങളാക്കൂ.

ഗോലിയാത്ത് എന്ന മല്ലനെ വധിച്ചു വിജയശ്രീലാളിതനായി വരുന്ന ദാവീദിനെ അന്തപുര സ്ത്രീകൾ വാഴ്ത്തി പാടി “സാവൂൾ ആയിരങ്ങളെ വധിച്ചു. ദാവീദ് പതിനായിരങ്ങളെയും ” ഇതേ […]

പരിശുദ്ധ അമ്മ: പാപികളുടെ അഭയം

ജീവന്‍ നിലനിര്‍ത്താനുള്ള ബദ്ധപ്പാടില്‍ ജീവിക്കാന്‍ മറന്നു പോയ മനുഷ്യരെ നമുക്ക് നമിക്കാം. പരിശുദ്ധ കന്യകാ മറിയം അതിനുള്ള ഏറ്റവും വലിയ മാതൃകയാണ്. തന്റെ സ്വപ്‌നങ്ങളും […]

അനുസരണം എന്ന പുണ്യം

“അനുസരണത്തിൽ അനുഗ്രഹമുണ്ട്.” എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്. വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് […]

സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആശംസകള്‍

“നന്മ നിറഞ്ഞ ജീവിതം; ഒടുവിൽ സ്വർഗ്ഗാരോപണം” നീതിയിലും തീക്ഷ്ണതയിലും തന്നെ പ്രീതിപ്പെടുത്തിയവരെ പിന്നെ കണ്ടെത്താത്ത വിധം സ്വർഗ്ഗത്തിലേയ്ക്കടുക്കുന്നവൻ – ദൈവം “ഹെനോക്ക് ദൈവത്തിന് പ്രിയങ്കരനായി […]

കരുതലോടെ നടക്കാം…

വീട്ടുവളപ്പിൽ കുഞ്ഞുങ്ങളുമായി നടന്ന തള്ളക്കൊഴി നനവുള്ള കറുത്ത മണ്ണിൽ കാലുകൾ കൊണ്ട് മാന്തിക്കൊണ്ട് ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കി. ഉടനെ അശ്രദ്ധമായി ചിതറി നടന്നിരുന്ന […]

ഭയം ഭരിക്കുമ്പോള്‍ ഭഗ്നാശരാവരുത്…

രണ്ടു തവണ സിംഹങ്ങളുടെ മുമ്പിൽ എറിയപ്പെട്ടവനാണ് ദാനിയേൽ. ദിവസേന രണ്ടു മനുഷ്യ ശരീരങ്ങളും രണ്ട് ആടുകളെയും ഭക്ഷിച്ചിരുന്ന ഏഴു സിംഹങ്ങൾക്കിടയിലേക്ക് എറിയപ്പെടുമ്പോൾ … തന്നെ […]

കണ്ണീരില്‍ മറയ്ക്കപ്പെടുന്ന കൃപയുടെ നീര്‍ച്ചാലുകള്‍…

മരുഭൂമിയിൽ…, മണലാരണ്യത്തിലെ ഉഷ്ണക്കാറ്റിൽ ഒരിറ്റു വെള്ളത്തിനു വേണ്ടി ഹാഗർ ദൈവസന്നിധിയിൽ നിലവിളിച്ചു കരഞ്ഞു . “ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. […]

പിമ്പിലുള്ളത് മറക്കുക

സോദോം-ഗൊമോറാ നശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ദൈവദൂതന്മാർ ലോത്തിനെയും കുടുംബത്തെയും പുറത്തുകൊണ്ടുവന്ന ശേഷം അവരോട് പറഞ്ഞത് “ജീവൻ രക്ഷയ്ക്കായി ഓടി പോവുക. പുറകോട്ടു തിരിഞ്ഞു നോക്കരുത്” (ഉല്പത്തി19: […]

ഒറ്റപ്പെട്ടവര്‍ ഭയപ്പെടേണ്ട. യേശു കൂടെയുണ്ട്!

ജീവിതത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലൂടെ കടന്നു പോകുമ്പോള്‍, കൂടെ നില്‍ക്കും എന്ന് കരുതിയവര്‍ പോലും തള്ളി പറയുമ്പോള്‍,മുന്നോട്ട് എല്ലാ വഴികളും അടഞ്ഞു എന്ന് തോന്നുമ്പോള്‍ ഓര്‍ക്കുക […]

ആരാണ് പുരോഹിതൻ?

“ലോക സുഖങ്ങൾ ആഗ്രഹിക്കാതെ ലോകത്തിൽ ജീവിക്കുന്നവൻ. ഒരു കുടുംബത്തിൻ്റെയും സ്വന്തമാകാതെ ഓരോ കുടുബത്തിലും അംഗമാകുന്നവൻ. എല്ലാ ദുഃഖങ്ങളിലും പങ്കു ചേരുന്നവൻ. എല്ലാ ഹൃദയ രഹസ്യങ്ങളിലേയ്ക്കും […]

ഒന്നാമനും ഒടുവിലത്തവനും ഓരേ ദനാറ

“സ്വർഗരാജ്യം തൻ്റെ മുന്തിരിത്തോട്ടത്തിലേക്കു ജോലിക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട വീട്ടുടമസ്ഥനു സദൃശം.” (മത്തായി 20: 1) ‘ അതിശയ’ മെന്ന മാനുഷിക വികാരത്തിൻ്റെ മാസ്മകരികത […]

ഇന്നിന്റെ സൗഭാഗ്യങ്ങളെ ആരാധനയാക്കുക

ഒരു വിശ്വാസിക്ക് ആത്മീയ ജീവിതത്തിൽ വരൾച്ചയുടെയും സമൃദ്ധിയുടെയും കാലങ്ങൾ ഉണ്ട്. സമൃദ്ധിയുടെ കാലങ്ങളിൽ ഹൃദയമാകുന്ന ജലസംഭരണികൾ കഴിയുന്നത നിറച്ചു വച്ചാൽ…… വിശ്വാസയാത്രയിൽ നാം തളർന്നുവീഴില്ല. […]

സൃഷ്ടികര്‍മ്മത്തില്‍ സൃഷ്ടാവിനോടൊത്ത്

സൃഷ്ടാവായ ദൈവം കുടുംബജീവിതത്തിലേക്ക് പുരുഷനെയും സ്ത്രീയെയും തെരഞ്ഞെടുത്ത് നിയോഗിച്ചിരിക്കുന്നത് രണ്ട് ഉത്തരവാദിത്തങ്ങൾ ഭരമേൽപ്പിച്ചാണ് . 1.ദമ്പതികൾ തങ്ങളുടെ ജീവിതാവസ്ഥകളിൽ ദൈവസ്നേഹം അനുഭവിച്ച് തങ്ങളുടെ ജീവിത […]

ക്രിസ്തു വെളിച്ചം പകരുന്ന വിളക്കു കാലുകള്‍

ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്ക് കടന്നു വന്നവൾ തിരുവെഴുത്തുകളിലെ സമരിയാക്കാരിസ്ത്രി. കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഇരുട്ടറയിലായിരുന്നെങ്കിലും അവളുടെ അന്തരാത്മാവ് പ്രകാശത്തിനു വേണ്ടി ദാഹിച്ചിരുന്നു. പ്രകാശത്തിനു വേണ്ടിയുള്ള പ്രാർത്ഥന […]