Category: Reflections

കലാലയങ്ങൾ തുറക്കാതിരിക്കുമ്പോൾ…

July 21, 2021

ഒരു ഡിഗ്രി വിദ്യാർത്ഥിനിയുടെ പരിഭവങ്ങൾ ഇപ്രകാരമായിരുന്നു. “അച്ചാ, വീട് ഒരു ജയിലായി മാറിയിരിക്കുകയാണ്. അപ്പയും അമ്മയും ആ ജയിലിലെ വാർഡന്മാരും. കോളേജിൽ പോകാൻ കഴിയാതെ […]

പിന്നെയും പിന്നെയും ക്ഷമിക്കുന്നത്…

July 20, 2021

ഒരു സന്യാസ ആശ്രമത്തിൽ ജോലി ചെയ്യുന്ന യുവാവിനെക്കുറിച്ച് പരാതിയുമായ് എത്തിയത് അയാളുടെ ഭാര്യയാണ്. “അച്ചാ, എൻ്റെ ജീവിത പങ്കാളിക്ക് മറ്റൊരു സ്ത്രീയുമായ് ബന്ധമുണ്ട് എന്നത് […]

ഏകാന്തതയുടെ തുരുത്തുകളിൽ ചേക്കേറുന്നവർക്കായി..

July 19, 2021

അറുപത് വയസിലേറെ പ്രായമുള്ള ഒരു വൈദികൻ്റെ ഫോൺ ആയിരുന്നു ഇന്നാദ്യം ലഭിച്ചത്: “എന്തുണ്ട് ജെൻസനച്ചാ വിശേഷങ്ങൾ?” “സുഖം തന്നെ അച്ചാ. അങ്ങേയ്ക്കോ…?” “എനിക്കും സുഖം […]

സ്നേഹക്കൂടും കുട്ടിച്ചിറകുകളും

മാതാപിതാക്കൾ പൊതുവേ കുട്ടികൾക്ക് വേണ്ടിയാണ് ജീവിക്കുന്നത്. കുട്ടികൾക്കുവേണ്ടി വ്യക്തിപരമായ ആഗ്രഹങ്ങൾ മാറ്റിവയ്ക്കും. ഉല്ലാസങ്ങളും സൗകര്യങ്ങളും വേണ്ടെന്നു വയ്ക്കും. സ്വന്തം ഉറക്കവും ആരോഗ്യപ്രശ്നങ്ങളും ചിലപ്പോൾ അവഗണിക്കും. […]

ഫുട്‌ബോള്‍ നല്‍കുന്ന ജീവിതപാഠങ്ങള്‍

ടാനിയ ജോര്‍ജ്‌ ഫുട്ബോള്‍ മാമാങ്കങ്ങളായ യൂറോ കപ്പും അമേരിക്കന്‍ കപ്പും ആവേശതിരകളുയര്‍ത്തി കടന്നുപോയി. കോവിഡ് ഭീതിയുടേയും നിരാശയുടേയും ഇരുട്ടിലായിരുന്ന ഒരു ജനത ആവേശത്തിന്‍റേയും ആഹ്ലാദത്തിന്‍റേയും […]

കുനിഞ്ഞു പോകുന്ന ശിരസുകൾ

July 16, 2021

അല്പം വേദനയോടെയാണ് ഞാനിത് കുറിക്കുന്നത്. ഒരു സുഹൃത്തിൻ്റെ വീട്ടിൽ സന്ദർശനത്തിന് ചെന്നതായിരുന്നു. ഏറെനാൾ കൂടി കണ്ടുമുട്ടിയതിൻ്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. അദ്ദേഹം ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തി. […]

വെളിച്ചത്തിന്റെ ‘വെളിച്ചം’ കാണാന്‍ കഴിയുന്നുണ്ടോ?

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നോവലില്‍ പ്രസിദ്ധമായ ഒരു വാക്യമുണ്ട്: വെളിച്ചത്തിന് എന്തൊരു വെളിച്ചം! സംസ്‌കാരത്തിന്റെ പുതിയ വെളിച്ചം പകര്‍ന്നുകിട്ടിയപ്പോള്‍ ജീവിതത്തെ പുതുതായി […]

കത്തി നശിച്ച ഇറച്ചിക്കറി

July 15, 2021

വർഷങ്ങൾക്കു മുമ്പ് നടന്നതാണിത്. ആന്ധ്രയിലെ ഞങ്ങളുടെ മിഷൻ ദൈവാലായത്തോട് ചേർന്നുള്ള ഒരു വീടിന് തീപിടിച്ചു. അടുത്തുള്ള ഏതാനും ചില വീടുകളിലേക്കും തീ പടർന്നുകൊണ്ടിരുന്നു. നാട്ടുകാരും […]

മാതാപിതാക്കളില്ലാത്ത മക്കളെ കാണുമ്പോൾ

July 14, 2021

അങ്ങനെ ഒരു വൈദികനുണ്ട്. തൽക്കാലം പേരെഴുതുന്നില്ല. കുറച്ചു കുട്ടികൾക്ക് അച്ചനാലാകും വിധം വിദ്യാഭ്യാസ സഹായം നൽകി വരുന്നു. സഹായം സ്വീകരിക്കുന്ന കുട്ടികളിൽ ഭൂരിഭാഗം നിർധനരും […]

ഓർമ്മവച്ച നാൾ മുതൽ ഓസ്തിയിൽ കാണുന്ന എന്റെ ഈശോ

July 13, 2021

ഓർമ്മവച്ച നാൾ മുതൽ ഓസ്തിയിൽ കാണുന്ന രൂപമാണ് എന്റെ ഈശോയുടെത്. പരിശുദ്ധ കുർബാനയിൽ പങ്കുചേരുമ്പോൾ അറിയാതെയെങ്കിലും ഉള്ളിൽ ഉയർന്ന ഒരു ചോദ്യമുണ്ട്. എങ്ങനെയാണ് എന്റെ […]

ഒരു ക്രിസ്ത്യൻ പ്രണയകഥ

July 13, 2021

വിവാഹ ജീവിതത്തിൻ്റെ രജത ജൂബിലിയാഘോഷിക്കുന്ന ദമ്പതികളെ പരിചയപ്പെടാനിടയായി. അവരുടേത് പ്രേമവിവാഹമായിരുന്നു എന്നറിയാവുന്നതുകൊണ്ട് കൗതുകത്തിന് ഞാനവരോട് ചോദിച്ചു: “ഈ സന്ദർഭത്തിൽ നിങ്ങളുടെ പ്രണയത്തെക്കുറിച്ച് ഒന്ന് പറയാമോ?” […]

എത്ര ചെറുതാവണം നമ്മള്‍?

July 12, 2021

ദിവ്യബലി മദ്ധ്യേ പ്രസംഗപീഠത്തിനു മുന്നില്‍ നിന്ന് എന്ത് പറയണമെന്നറിയാതെ വിഷമിച്ച ആ നവവൈദികന്‍ ഇത്ര മാത്രം പറഞ്ഞു നിര്‍ത്തി; ”ദൈവം സ്‌നേഹമാകുന്നു, ദൈവം സ്‌നേഹമാകുന്നു”. […]

കരുണയുടെ കരങ്ങൾ

July 12, 2021

വൈകിട്ട് സുഹൃത്തിനോടൊപ്പം വെറുതെ നടക്കാനിറങ്ങിയതായിരുന്നു.. ഒരു പാട് ദൂരം നടന്നു. നടക്കുന്നതിനിടയിൽ റോഡരികിൽ ഒരു സ്ത്രീയെ കണ്ടു. മുഖവും കൈകളുമൊക്കെ പൊടിപടലങ്ങൾ കൊണ്ട് വിക്രിതമായ […]

എൻ്റെ അമ്മയും നിങ്ങളുടെ അമ്മയും

July 12, 2021

കുഞ്ഞുങ്ങളുമായി അങ്ങനെ ചില കളികളിൽ നമ്മളും ഏർപ്പെട്ടിട്ടുണ്ടാകും. അമ്മയുടെ അടുത്ത് ചെന്ന് കുഞ്ഞിനോട് നമ്മൾ പറയും; “ഇതെൻ്റെ അമ്മയാ….” അപ്പോൾ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച്: […]

ഓരോ ജീവനും വിലമതിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം

July 10, 2021

സാറാ’സ് എന്ന പുതിയ മലയാള ചിത്രത്തിന്റെ കഥ കരിയർ സൃഷ്ടിച്ചെടുക്കാൻ വേണ്ടി ഭ്രൂണഹത്യ നടത്തുന്നത് പ്രശ്നമല്ല എന്ന് പറയുന്നത് സമൂഹത്തിന് വളരെ തെറ്റായ സന്ദേശമാണ് […]