Category: Columns

വിശ്വാസം പ്രവൃത്തിയിലൂടെ

January 19, 2024

പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്‌. (യാക്കോബ്‌ 2 : 17 ) പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റുന്നവന് കൽഭരണികളിൽ വെള്ളം നിറയ്ക്കാൻ കഴിവില്ലാത്തതു കൊണ്ടല്ല […]

അഭിഷേകത്തോടെ സുവിശേഷം പ്രഘോഷിക്കുമ്പോള്‍

January 18, 2024

കുറെ വർഷങ്ങൾക്കുമുൻപ് ഇംഗ്ലണ്ടിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയത് വളരെ വലിയൊരു സംഗീതജ്ഞനാണ്. അദ്ദേഹം ആ സമ്മേളനത്തിൽ പ്രസംഗിക്കുമ്പോൾ താനെന്തെങ്കിലും ഈ സദസിനുവേണ്ടി ചെയ്യേണ്ടതുണ്ടോ […]

സുവിശേഷത്തിന്റെ കൊടുങ്കാറ്റ്

January 17, 2024

ഒരു മാളിക മുറിയിലാണ് ആ സമ്മേളന ഹാള്‍. ബലഹീനതകളും കുറവുകളും വീഴ്ചകളുമുള്ള സാധാരണക്കാരായ 120ഓളം പേര്‍ ആണ് അവിടെ സമ്മേളിച്ചിരിക്കുന്നത്. ലോകത്തിന്റെ ചരിത്രത്തെ തന്നെ […]

ദൈവനിഷേധികളുടെ കാലത്തെ ദൈവം!

January 12, 2024

കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന് വര്‍ഷങ്ങള്‍ക്കു മുമ്പ് വിധേയനായിട്ടുള്ള ഒരാളാണ് ഞാന്‍. കൃത്രിമ കിഡ്‌നി ഉപയോഗത്തില്‍ വരാനുള്ള സാധ്യതകളെ കുറിച്ച് ഞാന്‍ ഈയടുത്ത കാലത്തൊരിക്കല്‍ എന്റെ ഡോക്ടര്‍ […]

ചുരുളുകള്‍ നിവര്‍ത്തപ്പെടുമ്പോള്‍…

January 3, 2024

ദൈവ വചനം കൈയ്യിലെടുത്തിരിക്കുന്നവരുടെ മേൽ ദൈവത്തിൻ്റെ സവിശേഷമായ ഒരു നോട്ടം പതിയും. എത്യോപ്യക്കാരനായ ഷണ്ഡൻ രഥത്തിലിരുന്ന് ഏശയ്യായുടെ പ്രവചനം വായിച്ചത് സ്വർഗത്തിലിരുന്ന് ദൈവം കണ്ടു. […]

കൃപയുടെ നീര്‍ച്ചാലുകള്‍ എഴുത്തിലൂടെ…

January 2, 2024

ദൈവിക ദാനങ്ങളെല്ലാം കൃപകളാണെന്ന് ധ്യാനിക്കേണ്ടതിന് പകരം ആർജ്ജിച്ചെടുത്ത കഴിവുകളാണെന്ന് വിശ്വസിക്കുന്നിടത്താണ് ‘അഹം’ രൂപം കൊള്ളുന്നത്. ജീവിതയാത്രയിൽ ചുരുക്കം ചില വ്യക്തികളെ കണ്ടിട്ടുണ്ട്…. ആത്മാഭിമാനത്തിൻ്റെ ആധിക്യത്താൽ […]

നല്ല നാളേയ്ക്കുവേണ്ടി നന്മകളെ നാവിലേറ്റുക…

December 31, 2023

സക്കേവൂസ് എന്ന ചുങ്കക്കാരനിൽ ലോകം ഒരു പിടിച്ചുപറിക്കാരനെ കണ്ടപ്പോൾ…, ക്രിസ്തു അവനിൽ ഒരു ദാനശീലനെ കണ്ടു. പാപിനിയായ മറിയം മഗ്ദലനയിൽ ലോകം അശുദ്ധി മാത്രം […]

കൊടുത്താലും കിട്ടാത്തത്

December 29, 2023

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ കോടീശ്വരനായതുകൊണ്ടുമാത്രം ഒരാൾ സന്തോഷവാനായി തീരുമോ? ഇല്ല, ഒരിക്കലുമില്ല. അങ്ങനെ ചിന്തിക്കുന്നതുതന്നെ പരമാബദ്ധം. ആരാണെന്നോ ഇപ്രകാരം പറയുന്നത്? ചാൾസ് […]

കടലോളം കണ്ണീരോടെ…

December 28, 2023

“ജ്‌ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസ്‌സിലാക്കിയ ഹേറോദേസ്‌ രോഷാകുലനായി. അവരില്‍നിന്നു മനസ്‌സിലാക്കിയ സമയമനുസരിച്ച്‌ അവന്‍ ബേത്‌ലെഹെമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസ്‌സുള്ള എല്ലാ ആണ്‍കുട്ടികളെയും […]

സുവിശേഷത്തിന്റെ വിത്ത് വിതയ്ക്കാന്‍ വിളവിന്റെ നാഥനോട്…

December 11, 2023

“നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ച് നിനക്ക് വേദനയുണ്ടോ…? എങ്കിൽ നിനക്ക് സുവിശേഷ വേലയ്ക്കുള്ള വിളിയുണ്ട്. ” അനുദിന ജീവിതത്തിൽ എവിടെയും നമുക്ക് യേശുവിനെ കൊടുക്കാം. ” വചനം […]

തിടുക്കത്തില്‍ ഒരമ്മ…

December 3, 2023

ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു. (ലൂക്കാ 1 : 39) കടിഞ്ഞൂൽ ഗർഭം പേറിയിരിക്കുന്ന ഒരു സ്ത്രീയുടെ അരിഷ്ടതകളെല്ലാം മറച്ചു വച്ച് […]

ഇതാ കര്‍ത്താവിന്റെ ദാസി

December 2, 2023

ദൈവകരങ്ങളിൽ നിന്ന് ലഭിക്കുന്ന വിശേഷാലുള്ള വരപ്രസാദമാണ് ഭാഗ്യം. നസ്രത്തിലെ വിശുദ്ധ കന്യകയായ മറിയം…. സുവിശേഷത്തിലെ ഭാഗ്യവതി…… അവളുടെ ആത്മാവ് സദാ കർത്താവിനെ മഹത്വപ്പെടുത്തി. കർത്താവ് […]

രണ്ടു ഹൃദയങ്ങൾക്കിടയിൽ വിരിയുന്ന കരുതലാവാം ‘സൗഹൃദം’ എന്നു പറയുന്നത്

December 2, 2023

നന്മകൾ മാത്രമല്ല ;ചില ക്ഷതങ്ങളും സൗഹൃദങ്ങൾക്ക് വല്ലാതെ കരുത്തേകുന്നുണ്ട്. സന്തോഷങ്ങൾ മാത്രമല്ല, ചില നൊമ്പരങ്ങളും സൗഹൃദങ്ങളെ പിടിച്ചു നിർത്തുന്നുണ്ട് എന്നു പഠിപ്പിച്ച ഒരു സൗഹൃദമുണ്ട് […]

ദൈവസന്നിധിയില്‍ കൃപ നിറഞ്ഞവള്‍

December 1, 2023

തൻ്റെ പരിമിതമായ സ്വപ്നങ്ങളെക്കാൾ, തന്നെക്കുറിച്ചുള്ള ദൈവിക സ്വപ്നങ്ങളെ മനസ്സിലാക്കിയപ്പോൾ …., തൻ്റെ സ്വപ്നങ്ങളെയെല്ലാം കുഴിച്ചുമൂടി ദൈവത്തിൻ്റെ സ്വപ്നങ്ങളെ നെഞ്ചിലേറ്റിയ പരിശുദ്ധ മറിയം. മൂന്നു വയസ്സു […]

മരണത്തിനു ലഭിച്ച പുതിയ മുഖം

November 19, 2023

ഹോളിവുഡ്ഡിലെ ഏറ്റവും പ്രസിദ്ധരായ സംവിധായകരിലൊരാളാണു സെസില്‍ ഡിമില്‍ (1881-1959). നൂറിലേറെ നിശബ്ദ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ശബ്ദചിത്രങ്ങളുടെ ആവിര്‍ഭാവത്തോടെ ആ രംഗത്ത് ഏറെ […]