യേശുവിനൊപ്പം അന്ത്യം വരെ
അഭിലാഷ് ഫ്രേസര്‍ അപ്പോസ്തലന്‍മാരില്‍ അവസാനം മരിച്ചത് യോഹന്നാനാണെന്ന് പാരമ്പര്യങ്ങള്‍ പറയുന്നു. ശ്‌ളീഹന്‍മാര്‍ ഓരോരുത്തരായി വാള്‍മുനയിലും കുരിശിലും കുന്തമുനയിലുമായി ആയുസ്സിന്റെ മധ്യാഹ്നങ്ങളില്‍ ഒടുങ്ങിയപ്പോള്‍ തൊണ്ണൂറ് കഴിഞ്ഞ […]