ദൈവവിളികൾക്കായുള്ള പ്രാർത്ഥനാദിനത്തിൽ ഫ്രാൻസിസ് പാപ്പായുടെ സന്ദേശം
ദൈവവിളികൾക്കായുള്ള അൻപത്തിയൊൻപതാമത് ആഗോള പ്രാർത്ഥനാദിനത്തിലേക്ക് ഫ്രാൻസിസ് പാപ്പാ സന്ദേശം നൽകി. മെയ് 8-ന് ദൈവവിളികൾക്കായുള്ള പ്രാർത്ഥനാദിനം ആചരിക്കാനിരിക്കെ ഇന്നത്തെ സാഹചര്യത്തിൽ ദൈവവിളിയുടെ പ്രത്യേകതകളെക്കുറിച്ച് ഫ്രാൻസിസ് […]