Category: Vatican

വിവാഹിതരുടെ പൗരോഹിത്യം: കൂടുതല്‍ പഠനം ആവശ്യമെന്ന് കര്‍ദിനാള്‍ ടര്‍ക്ക്‌സണ്‍

October 23, 2019

വത്തിക്കാന്‍ സിറ്റി: വിവാഹിതരുടെ പൗരോഹിത്യത്തെ സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണ്ടി വരുമെന്നും ആമസോണ്‍ സിനഡിന് ശേഷവും അത് തുടരുമെന്നും കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്ക്‌സണ്‍. വത്തിക്കാന്റെ […]

വത്തിക്കാനില്‍ സാമ്പത്തികപ്രതിസന്ധയില്ല എന്ന് മോണ്‍. ഗലന്തീനോ

October 23, 2019

വത്തിക്കാനിൽ സാമ്പത്തീക പ്രതിസന്ധിയൊന്നുമില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക സമ്പത്തു കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ മേധാവിയായ മോണ്‍. ഗലൻന്തീനോ മെത്രാന്‍ കത്തോലിക്കാ പത്രമായ ആവ്വെനീരെ (Avvenire) […]

“നിങ്ങള്‍ മിഷണറിമാര്‍ക്കായി പ്രാര്‍ത്ഥിക്കാറുണ്ടോ?” മാര്‍പാപ്പാ ചോദിക്കുന്നു

October 22, 2019

വത്തിക്കാന്‍ സിറ്റി: പുതുക്കിയ സമര്‍പ്പണമനോഭാവത്തോടെ ദൈവരാജ്യം ലോകത്തോട് പ്രഘോഷിക്കാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനെയും മിഷന്‍ ഞായര്‍ ഓര്‍മിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. അനുകൂലവും പ്രതികൂലവുമായ […]

ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരുമായി പങ്കുവയ്ക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

October 22, 2019

വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരും തന്നെ അറിയണം എന്നും തന്റെ സ്‌നേഹം അറിയണം എന്നും യേശു ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സ്‌നേഹം ലോകത്തോട് […]

സൗന്ദര്യം നമ്മെ ഒന്നിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

October 21, 2019

വത്തിക്കാന്‍ സിറ്റി: നവീകരിച്ച വത്തിക്കാന്‍ ഗോത്രവര്‍ഗ മ്യൂസിയം ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു. എല്ലാവരെയും പ്രതിനിധീകരിക്കുന്ന സ്ഥലം എന്നാണ് ആഗോത്രവര്‍ഗ മ്യൂസിയത്തെ കുറിച്ച് പാപ്പാ പറഞ്ഞത്. […]

വത്തിക്കാന്‍ സിനഡില്‍ ആമസോണിയന്‍ കുരിശിന്റെ വഴി

October 21, 2019

വത്തിക്കാന്‍: വത്തിക്കാനില്‍ നടക്കുന്ന ആമസോണിയന്‍ സിനഡിന്റെ ഭാഗമായി ആമസോണിയന്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന ആചരിച്ചു. ഒക്ടോബര്‍ 19 ന് നടന്ന കുരിശിന്റെ വഴിയില്‍ ആമസോണ്‍ […]

അത്മായരെ മാനിക്കണം, പുരോഹിത മേല്‍ക്കോയ്മ വേണ്ട: ആമസോണ്‍ സിനഡ്

October 19, 2019

അല്‍മായരുടെ സിദ്ധികള്‍ മാനിക്കണമെന്നും, പൗരോഹിത്യ മേല്‍ക്കോയ്മ മാറ്റിനിര്‍ത്തണമെന്നും ആമസോണ്‍ സിനഡു സമ്മേളനം. തദ്ദേശീയ അല്‍മായരുടെ സിദ്ധികള്‍ മാനിക്കണമെന്നും, പൗരോഹിത്യ മേല്‍ക്കോയ്മ  മാറ്റിനിര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു. പാപ്പാ […]

എല്ലാവര്‍ക്കും വേണ്ട ഭക്ഷണമുണ്ടായിട്ടും എല്ലാവര്‍ക്കും കിട്ടുന്നില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

October 17, 2019

വത്തിക്കാന്‍ സിറ്റി: എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷണം ലോകത്തില്‍ ഉണ്ടെങ്കിലും എല്ലാവര്‍ക്കും അത് ലഭ്യമല്ല എന്ന ക്രൂരമായ അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ഫ്രാന്‍സിസ് പാപ്പാ. ലോകത്തിന്റെ ചില […]

എല്ലാവരും രക്ഷ പ്രാപിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു; ഫ്രാന്‍സിസ് പാപ്പാ

October 17, 2019

വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരുടെയും രക്ഷയും വിമോചനവുമാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ വായിച്ച് പ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ പിതാവ്. ഞങ്ങള്‍ […]

വൈദികരുടെ വിശുദ്ധിക്കുറവാണ് ദൈവവിളി കുറയാന്‍ കാരണം: ബ്രസീലിയന്‍ ബിഷപ്പ്

October 17, 2019

വത്തിക്കാന്‍ സിറ്റി: വൈദികരുടെ എണ്ണം കുറയുന്നതിന്റെയും പുതിയ ദൈവവിളികള്‍ വിരളമാകുന്നതിന്റെയും കാരണം വൈദികര്‍ വ്യക്തിജീവിതത്തില്‍ വിശുദ്ധി പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതു കൊണ്ടാണെന്ന് ബ്രസീലിയന്‍ ബിഷപ്പ്. […]

വത്തിക്കാന്‍ സെക്യൂരിറ്റിക്ക് പുതിയ തലവന്‍

October 16, 2019

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ദേശീയ പോലീസ് ഫോഴ്‌സിന്റെ തലവനായി ജിയാന്‍ലൂക്ക ഗൗസിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. മുന്‍ പോലീസ് ചീഫ് ഒക്ടോബര്‍ 14 ന് […]

വത്തിക്കാന്‍ ആശീര്‍വാദത്തോടെ സ്മാര്‍ട്ട് ജപമാല എത്തി!

October 16, 2019

വത്തിക്കാന്‍ സിറ്റി: ഐഒഎസിലും ആന്‍ഡ്രോയിഡ് ആപ്പിലും പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് റോസറി (ജപമാല) ലോഞ്ച് ചെയ്തു. വത്തിക്കാന്റെ അംഗീകാരത്തോടെയാണ് മാറുന്ന കാലത്തിന് ഇണങ്ങും വിധം രൂപകല്പന […]

യേശുവിനെ കണ്ടുമുട്ടി രൂപാന്തരപ്പെടുകയാണ് ജീവിതലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ

October 14, 2019

വത്തിക്കാന്‍ സിറ്റി: യേശുവുമായുള്ള കൂടിക്കാഴ്ച വഴി സ്വയം രൂപാന്തരപ്പെടുകയാണ് ജീവിതത്തിന്റെ യഥാര്‍ത്ഥലക്ഷ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ. കര്‍ദിനാള്‍ ന്യമാനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി കൊണ്ട് സംസാരിക്കുകയായിരുന്നു പാപ്പാ. […]

യേശുവിന്റെ ദൈവത്വം ഫ്രാന്‍സിസ് പാപ്പാ നിഷേധിച്ചു എന്ന പ്രചരണം വ്യാജമെന്ന് വത്തിക്കാന്‍

October 11, 2019

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ വാക്കുകളെ വളച്ചൊടിച്ചാണ് ഇറ്റാലിയന്‍ റിപ്പോര്‍ട്ടര്‍ ഡോ. യൂജിനോ സ്‌കള്‍ഫാരി റിപ്പോര്‍ട്ടു ചെയ്തതെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. യേശുവിന്റെ ദൈവത്വം […]

ആദര്‍ശങ്ങളല്ല, വിശ്വാസമാണ് പ്രഘോഷിക്കേണ്ടത്: ഫ്രാന്‍സിസ് പാപ്പാ

October 10, 2019

വത്തിക്കാന്‍ സിറ്റി: തന്റെ മാനസാന്തരത്തിന് മുമ്പ് വി. പൗലോസ് ചെയ്തിരുന്നതു പോലെ വിശ്വാസങ്ങളെ ആദര്‍ശങ്ങളാക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പായുടെ മുന്നറിയിപ്പ്. ബുധനാഴ്ച പൊതു കൂടുക്കാഴ്ചാ മധ്യേ […]