ജയില്‍ മോചിതരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ സിറ്റി: ജയിലില്‍ ആയിരിക്കുന്ന കാലഘട്ടത്തില്‍ തടവുപുള്ളികളുടെ ആത്മീയ, ഭൗതിക കാര്യങ്ങള്‍ ശ്രദ്ധിക്കുക മാത്രമല്ല അവര്‍ ജയില്‍ മോചിതരായ ശേഷവും അവരെ സഹായിക്കാന്‍ കത്തോലിക്കര്‍ക്ക് […]