വത്തിക്കാന്‍ സെക്യൂരിറ്റിക്ക് പുതിയ തലവന്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ദേശീയ പോലീസ് ഫോഴ്‌സിന്റെ തലവനായി ജിയാന്‍ലൂക്ക ഗൗസിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. മുന്‍ പോലീസ് ചീഫ് ഒക്ടോബര്‍ 14 ന് രാജി വച്ച സാഹചര്യത്തിലാണ് പുതിയ നിയമനം. വത്തിക്കാന്‍ സെക്യൂരിറ്റിയുടെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയിരുന്നു ജിയാന്‍ലൂക്ക ഗൗസി.

1995 മുതല്‍ വത്തിക്കാന്‍ സൈന്യത്തില്‍ സേവനം ചെയ്തു പോരുന്ന വ്യക്തിയാണ് ഗൗസി. അദ്ദേഹം വത്തിക്കാന്‍ സെക്യൂരിറ്റിയുടെ വൈസ് ഡയറക്ടറാും വൈസ് കമാന്‍ഡറായും സേവനം ചെയ്തിട്ടുണ്ട്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles