Category: Vatican

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുസ്തകം

January 29, 2020

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയെ കുറിച്ചുള്ള ഓര്‍മ്മകളും അനുഭവങ്ങളും പ്രതിഫലിപ്പിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ഒരുങ്ങുന്നു. ‘സാൻ ജിയോവാനി പൗലോ മാഗ്നോ’ […]

കൊറോണ വൈറസ് ബാധിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ

January 29, 2020

വത്തിക്കാന്‍ സിറ്റി: ചൈനയിലെ കൊറോണ വൈറസ് ബാധയില്‍ മരണമടഞ്ഞവരോടും വൈറസ് ബാധിതരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സിസ് പാപ്പ. മരണമടഞ്ഞവരെ ദൈവം സമാധാനത്തിലേക്ക് ചേര്‍ക്കട്ടെയെന്നും അവരുടെ […]

എപ്പോഴും ഒരു ബൈബിള്‍ കൈയെത്തും ദൂരത്ത് സൂക്ഷിക്കുക: ഫ്രാന്‍സിസ് പാപ്പാ

January 27, 2020

വത്തിക്കാന്‍ സിറ്റി: ഓരോ ദിവസവും ജീവിക്കാനുളള പ്രചോദനം ലഭിക്കുന്നതിന് എപ്പോഴും ഒരു ബൈബിള്‍ കൈയെത്തും ദൂരത്തുണ്ടായിരിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. ദൈവവചത്തിന് ജീവിതത്തെ മാറ്റിമറിക്കാനുള്ള […]

ദൈവ വചനത്തോട് വിധേയത്വമുള്ളവരാണ് നല്ല ക്രിസ്ത്യാനികള്‍; ഫ്രാന്‍സിസ് പാപ്പാ

January 25, 2020

വത്തിക്കാന്‍ സിറ്റി: ദൈവ വചനത്തോട് വിധേയത്വമുള്ളവരാണ് നല്ല ക്രിസ്ത്യാനികളെന്ന് ഫ്രാന്‍സിസ് പാപ്പാ. നീതി, ക്ഷമ, കരുണ എന്നിവയെ കുറിച്ച് ദൈവം പറയുന്നത് കേള്‍ക്കുന്നവരാണ് ശരിയായ […]

അമേരിക്കന്‍ വൈസ് പ്രസിഡന്റും മാര്‍പാപ്പായും തമ്മില്‍ പ്രോലൈഫ് ചര്‍ച്ച

January 25, 2020

വത്തിക്കാന്‍ സിറ്റി: അമേരിക്കയില്‍ ജീവന്റെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാര്‍ച്ച് ഫോര്‍ ലൈഫ് നടക്കുന്ന വേളയില്‍ ഫ്രാന്‍സിസ് പാപ്പാ അമേരിക്കന്‍ വൈസ് പ്രസിഡന്റ് […]

മറ്റു ക്രൈസ്തവ വിഭാഗക്കാരെയും നാം കേള്‍ക്കണം: ഫ്രാന്‍സിസ് പാപ്പാ

January 23, 2020

വത്തിക്കാന്‍ സിറ്റി: മറ്റു ക്രിസ്ത്യാനികളെ സ്വാഗതം ചെയ്യാനും അപരിചിതരായ ആളുകളോട് ആതിഥ്യം അരുളുന്നതും ക്രിസ്തുവിന്റെ സ്‌നേഹവും ഐക്യവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു സുവര്‍ണാവസരമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. […]

പണം കൊടുത്തു സ്ഥാനം വാങ്ങുന്ന വൈദികര്‍ക്കും മെത്രാന്മാര്‍ക്കും മാര്‍പാപ്പയുടെ വിമര്‍ശനം

January 23, 2020

വത്തിക്കാന്‍ സിറ്റി: ഉന്നത സ്ഥാനങ്ങള്‍ നേടിയെുടക്കാന്‍ വേണ്ടി പണം ചെലവഴിക്കുന്ന ബിഷപ്പുമാരെയും വൈദികരെയും ഫ്രാന്‍സിസ് പാപ്പാ നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. ക്രിസ്ത്യാനിയായിരിക്കുക എന്നത് സൗജന്യമായ […]

ക്രിസ്തുവിനെ ആഴത്തിലറിയാന്‍ അവിടുത്തെ തിരുമുഖം ധ്യാനിക്കൂ: ഫ്രാന്‍സിസ് പാപ്പാ

January 20, 2020

വത്തിക്കാന്‍ സിറ്റി: യേശുവിനെ കൂടുതല്‍ നന്നായി അറിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സുവിശേഷവും യേശുവിന്റെ തിരുമുഖവും ധ്യാനിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. സുവിശേഷത്തില്‍ യേശുവിനെ കുറിച്ച് സ്‌നാപക യോഹന്നാന്റെ […]

ബൈബിള്‍ പഠനത്തിനായുള്ള ദൈവവചന ഞായര്‍ ജനുവരി 26 ന്

January 20, 2020

വത്തിക്കാന്‍ സിറ്റി: ബൈബിള്‍ പഠിക്കുന്നതിനും ആഘോഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി ഒരു പ്രത്യേകദിനം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചു. ദൈവ വചന ഞായര്‍ എന്നായിരിക്കും ഈ ദിനം അറിയപ്പെടുക. […]

നമ്മുടെ ഏറ്റവും ചെറിയ പ്രാര്‍ത്ഥന പോലും ദൈവം ശ്രദ്ധിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

January 17, 2020

വത്തിക്കാന്‍ സിറ്റി: നമ്മുടെ ചെറിയ പ്രാര്‍ത്ഥനകള്‍ പോലും ദൈവത്തിന്റെ ഹൃദയത്തെ സ്പര്‍ശിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. കാസാ സാന്താ മര്‍ത്തായില്‍ പ്രഭാത ബലി അര്‍പ്പിച്ചു കൊണ്ട് […]

ദൈവസ്‌നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും സഭയ്ക്ക് മടുക്കില്ല: ഫ്രാന്‍സിസ് പാപ്പാ

January 16, 2020

വത്തിക്കാന്‍ സിറ്റി: പലപ്പോഴും പീഡിപ്പിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും യേശു ക്രിസ്തുവില്‍ പ്രകടമായ ദൈവസ്‌നേഹത്തെ കുറിച്ച് എത്ര പറഞ്ഞാലും കത്തോലിക്കാ സഭയക്ക് മടുക്കുകയില്ല എന്ന് ഫ്രാന്‍സിസ് […]

സഹരചയിതാവാകാന്‍ ബെനഡിക്ട് പാപ്പാ വിസമ്മതിച്ചു എന്ന് ആര്‍ച്ച്ബിഷപ്പ് ഗാന്‍സ്വേയിന്‍

January 15, 2020

വത്തിക്കാന്‍ സിറ്റി; പൗരോഹിത്യത്തെയും ബ്രഹ്മചര്യത്തെയും പൗരോഹിത്യം നേരിടുന്ന പ്രതിസന്ധികളെയും കുറിച്ചുള്ള ഏറ്റവും പുതിയ പുസ്തകമായ ഫ്രം ദ ഡെപ്ത്സ് ഓഫ് ഔര്‍ ഹാര്‍ട്ട്‌സിന്റെ സഹരചയിതാവായി […]

പൗരോഹിത്യബ്രഹ്മചര്യം ഐച്ഛികമാക്കുന്നതില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് യോജിപ്പില്ല

January 14, 2020

വത്തിക്കാന്‍ സിറ്റി: പൗരോഹിത്യബ്രഹ്മചര്യത്തെ കുറിച്ചുള്ള ഫ്രാന്‍സിസ് പാപ്പായുടെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും പൗരോഹിത്യ ബ്രഹ്മചര്യം ഐച്ഛികമാക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ലെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ഇക്കാര്യം […]

കുര്‍ബാനയ്ക്കിടെ കുഞ്ഞുങ്ങള്‍ കരയുന്നത് വളരെ ഹൃദ്യമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

January 13, 2020

വത്തിക്കാന്‍ സിറ്റി: വി. കുര്‍ബാനയ്ക്കിടെ കുഞ്ഞുങ്ങളുടെ കരച്ചില്‍ മനോഹരമായ ഒരു സുവിശേഷ പ്രസംഗമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘കുഞ്ഞുങ്ങള്‍ കരയട്ടെ, നിങ്ങള്‍ ആകുലരാകേണ്ട!’ പാപ്പാ പറഞ്ഞു. […]

പൗരോഹിത്യപ്രതിസന്ധിയെ കുറിച്ച് ബെനഡിക്ട് മാര്‍പാപ്പായുടെ പുസ്തകം

January 13, 2020

വത്തിക്കാന്‍: പൗരോഹിത്യം, ബ്രഹ്മചര്യം, പൗരഹിത്യ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു. ബെനഡിക്ട് മാര്‍പാപ്പായും കര്‍ദിനാള്‍ റോബര്‍ട്ട് സാറായും ചേര്‍ന്നാണ് […]