ദൈവശാസ്ത്രജ്ഞന്‍ കര്‍ദിനാള്‍ ഗ്രെച്ച് അന്തരിച്ചു

വത്തിക്കാന്‍ സിറ്റി: ലോകപ്രസിദ്ധ ദൈവശാസ്ത്രജ്ഞന്‍ കര്‍ദിനാള്‍ പ്രോസ്പര്‍ ഗ്രെച്ച് അന്തരിച്ചു. അദ്ദേഹത്തിന് 94 വയസ്സായിരുന്നു.

1925 ക്രിസ്മസ് തലേന്ന് വൈകിട്ട് മാള്‍ട്ടാ ദ്വീപില്‍ ലാണ് കര്‍ദിനാള്‍ ഗ്രെച്ച് ജനിച്ചത്. 29 ാം വയസ്സില്‍ അഗസ്റ്റീനിയന്‍ സഭയില്‍ ചേര്‍ന്നു വൈദികനായി. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും ബൈബിളില്‍ ലൈസന്‍ഷ്യേറ്റും അദ്ദേഹം നേടിയിട്ടുണ്ട്.

കത്തോലിക്കാ സഭയുടെ വിശ്വാസ തിരുസംഘത്തില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. പോള്‍ ആറാമന്‍ മാര്‍പാപ്പാ പാപ്പായായി തെരഞ്ഞെടുക്കുന്നതിന്റെ തൊടുമുമ്പ് കര്‍ദിനാള്‍ ഗ്രെച്ച് അദ്ദേഹത്തിന്റെ കുമ്പസാരം കേട്ടിട്ടുണ്ട്. ലാറ്ററന്‍ ബസിലിക്കയില്‍ അദ്ദേഹം അഗസ്റ്റീനിയില്‍ പാട്രിസ്റ്റിക്ക് ഇന്‍സ്റ്റിട്ട്യുട്ട് സ്ഥാപിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles