ഇറാന്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

വത്തിക്കാന്‍ സിറ്റി: ഇറാനിലെ ടെഹ്‌റാനില്‍ ഉക്രോനിയന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് തകര്‍ന്നു വീണ് മരണമടഞ്ഞ 176 യാത്രക്കാരുടെ ആത്മശാന്തിക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. ജനുവരി 8 നാണ് ഉക്രേനിയന്‍ വിമാനം ടെഹ്‌റാനില്‍ തകര്‍ന്നു വീണത്.

‘വിപത്തില്‍ മരണമടഞ്ഞവരുടെ ആത്മാക്കളെ സര്‍വശക്തനായ ദൈവത്തിന്റെ കരങ്ങളില്‍ പരിശുദ്ധ പിതാവ് ഭരമേല്‍പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പാപ്പാ അനുശോചനം അറിയിക്കുന്നു’ പാപ്പായുടെ നാമത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ അയച്ച ടെലിഗ്രാമില്‍ പറയുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles