തായ്‌വാന്‍ തലസ്ഥാനത്തിന് പുതിയ മെത്രാപ്പോലീത്ത
വത്തിക്കാന്‍ സിറ്റി: തായ്‌വാന്‍തലസ്ഥാനമായ തായ്‌പേയിയുടെ പുതിയ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പാ ബഷപ്പ് തോമസ് ആന്‍സു ചുങിനെ നിയമിച്ചു. നിലവില്‍ ബിഷപ്പ് ചുങ് ചിയായിയുടെ മെത്രനാണ്. തായ്‌പേയുടെ മുന്‍മ മെത്രാപ്പോലീത്ത ജോണ്‍ ഹുങ് ഷാന്‍ ചുവാന്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. അദ്ദേഹത്തിന് 76 വയസ്സാണ്.