Category: News

കൊറോണ ഉണ്ടെങ്കിലും ഇല്ലെങ്കിലും കുര്‍ബാന നാവില്‍ തന്നെ!

March 5, 2020

പോര്‍ട്ട്‌ലന്‍ഡ്: വിശ്വാസികള്‍ക്ക് നാവില്‍ വി. കുര്‍ബാന സ്വീകരിക്കാനുള്ള അവകാശത്തെ ഊട്ടിയുറപ്പിച്ച് പോര്‍ട്ട്‌ലന്‍ഡ് അതിരൂപത. നാവില്‍ സ്വീകരിച്ചാലും കൈയില്‍ കൊടുത്താലും കൊറോണ വൈറസ് ബാധ ഏല്‍ക്കാനുള്ള […]

പാപ്പായുടെ കൊറോണ വൈറസ് ഫലം വന്നു: നെഗറ്റീവ്!

March 4, 2020

വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ഫെബ്രുവരി 27 മുതല്‍ കടുത്ത ജലദോഷവും ചുമയുമായി പൊതുപരിപാടികളില്‍ നിന്ന് മാറിനിന്നിരുന്ന ഫ്രാന്‍സിസ് പാപ്പായ്ക്ക് കൊറോണ വൈറസ് പകര്‍ന്നതാണെന്ന് ചില […]

ലൗദാത്തോ സീ വാരം മേയ് മാസത്തില്‍

March 4, 2020

വത്തിക്കാന്‍ സിറ്റി: മേയ് മാസത്തില്‍ ലൗദാത്തോ സീ വാരം ആചരിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. നമ്മുടെ പൊതുഭവനമായ ഭൂമിയെ പരിപാലിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]

കലാപബാധിത പ്രദേശങ്ങളില്‍ ഡെല്‍ഹി ആര്‍ച്ചുബിഷപ്പ് സന്ദര്‍ശനം നടത്തി

March 4, 2020

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ സമീപകാലത്തുണ്ടായ കലാപത്തില്‍ വിവിധ തരത്തിലുള്ള നാശനഷ്ടങ്ങള്‍ ബാധിച്ചവരെ സന്ദര്‍ശിച്ചും ആശ്വസിപ്പിച്ചും കത്തോലിക്കാ ഇടവകകളും സന്യാസസഭകളും വിവിധ കത്തോലിക്കാ സംഘടനകളും. മാര്‍ച്ച് 2ന് […]

മാര്‍ച്ച് 1 ന് തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി

March 4, 2020

ഒട്ടുക്‌പോ: മാര്‍ച്ച് 1 ന് വി. കുര്‍ബാന അര്‍പ്പിച്ച ശേഷം അക്രമികള്‍ തട്ടിക്കൊണ്ടു പോയ നൈജീരിയന്‍ വൈദികന്‍ മോചിതനായി. നൈജീരിയയിലെ ഒട്ടുക്‌പോ രൂപതയാണ് ഇക്കാര്യം […]

സംരംഭങ്ങളെ ആരാധിക്കുന്നവര്‍ വിശ്വാസത്തെ അവഗണിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ

March 3, 2020

വത്തിക്കാന്‍ സിറ്റി: സഭയുടെ പരിപാടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുകയും വിശ്വാസത്തിന്റെ അന്തസത്ത ജീവിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്ന വൈദികര്‍ക്ക് ഫ്രാന്‍സിസ് പാപ്പായുടെ വിമര്‍ശനം. സംരംഭങ്ങള്‍ […]

മോശ എന്ന ദൈവത്തിന്റെ കൂട്ടുകാരന്‍

March 3, 2020

ജലദോഷം മൂലം അരിസിയയില്‍ നടക്കുന്ന വാര്‍ഷിക ധ്യാനത്തില്‍ ഫ്രാന്‍സിസ് പാപ്പാ പങ്കെടുക്കുന്നില്ലെങ്കിലും കാസ സാന്താ മര്‍ത്തായില്‍ ഇരുന്നു കൊണ്ട് അദ്ദേഹം ആത്മീയ അനുശീലനങ്ങള്‍ പാലിക്കുന്നുണ്ട്. […]

“പിശാചിനോട് സംവാദത്തിന് പോകരുത്”: ഫ്രാന്‍സിസ് പാപ്പാ

March 3, 2020

വത്തിക്കാന്‍ സിറ്റി: പാപപ്രലോഭനത്തെ നേരിടുമ്പോള്‍ നാം മാതൃകയാക്കേണ്ടത് ക്രിസ്തുവിനെയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. പിശാചിനെ ദൂരെയകറ്റുക, അല്ലെങ്കില്‍ ദൈവവചനം കൊണ്ട് മറുപടി പറയുക, ഒരിക്കലും പിശാചിനോട് […]

കാരിത്താസ് ദേശീയ വോളണ്ടിയേഴ്‌സ് കോണ്‍ഫറന്‍സ് ഡെല്‍ഹിയില്‍

March 3, 2020

ന്യൂഡെല്‍ഹി: കാത്തോലക്കാ മെത്രാന്മാരുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ കത്തോലിക്കാ യുവാക്കള്‍ക്കായി ദേശീയ വോളണ്ടിയേഴസ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ഈ മാസം അവസാനമായിരിക്കും കോണ്‍ഫറന്‍സ്. നാഷണല്‍ […]

ആര്‍ച്ച്ബിഷപ് ജോര്‍ജിയോ ഗലാരോ പൗരസ്ത്യ സഭാ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി

March 2, 2020

വ​ത്തി​ക്കാ​ൻ സി​റ്റി: പൗ​ര​സ്ത്യ സ​ഭാ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള സെ​ക്ര​ട്ട​റി​യാ​യി ആ​ര്‍ച്ച്ബി​ഷ​പ് ജോ​ര്‍ജി​യോ ദെ​മേ​ത്രി​യോ ഗ​ലാ​രോ​യെ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. ഇ​തേ വ​കു​പ്പി​ൽ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​മാ​യി​രു​ന്ന അ​ദ്ദേ​ഹം. […]

കടുത്ത ജലദോഷവും ചുമയും: മാര്‍പാപ്പ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുക്കില്ല

March 2, 2020

വത്തിക്കാന്‍ സിറ്റി: കുറച്ചു ദിവസങ്ങളായി തുടരുന്ന ശക്തിയായ ജലദോഷം മൂലം വാര്‍ഷിക നോമ്പുകാല ധ്യാനത്തില്‍ സംബന്ധിക്കാന്‍ തനിക്ക് കഴിയില്ല എന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. […]

അടപ്പൂരച്ചൻ ’ചിന്തയിലും പ്രവൃത്തിയിലും ഊർജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വം: ജസ്റ്റീസ് സിറിയക് ജോസഫ്

February 29, 2020

കൊച്ചി: തൊണ്ണൂറ് വയസ് പിന്നിട്ടിട്ടും ചിന്തയിലും പ്രവൃത്തിയിലും ഊർജസ്വലത കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് അടപ്പൂരച്ചന്േ‍റതെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്. നാലുപതിറ്റാണ്ട് നീണ്ട കൊച്ചിയിലെ സഹവാസത്തിനൊടുവിൽ കോഴിക്കോട്ടെക്ക് […]

കാർഷിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണം: മാർ ഇഞ്ചനാനിയിൽ

February 29, 2020

കർഷകർ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരി താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. എറണാകുളം പിഒസിയിൽ ചേർന്ന ഇൻഫാം […]

ഫ്രാന്‍സിസ് പാപ്പായ്ക്ക് സുഖമില്ല

February 28, 2020

വത്തിക്കാന്‍: വിഭൂതി ബുധനാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് സുഖമില്ലാതായി എന്ന് വത്തിക്കാനിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസ്‌ക് ധരിക്കാതെയാണ് പാപ്പാ […]

യുഎസ് രൂപതകളിലേക്ക് 4 പുതിയ മെത്രാന്മാര്‍

February 28, 2020

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ രൂപതകളുടെ സാരഥ്യം ഏറ്റെടുക്കുവാന്‍ നാല് പുതിയ മെത്രാന്മാരെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നെവാര്‍ക്ക്, ന്യൂ ജേഴ്‌സി എന്നൂ രുപതകളിലേക്ക് പുതിയ […]