യുഎസ് രൂപതകളിലേക്ക് 4 പുതിയ മെത്രാന്മാര്‍

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ രൂപതകളുടെ സാരഥ്യം ഏറ്റെടുക്കുവാന്‍ നാല് പുതിയ മെത്രാന്മാരെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. നെവാര്‍ക്ക്, ന്യൂ ജേഴ്‌സി എന്നൂ രുപതകളിലേക്ക് പുതിയ സഹായ മെത്രാന്മാരെയും കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോ രൂപതയിലേക്ക് പുതിയൊരു സഹായ മെത്രാനെയുമാണ് നിയമിച്ചിരിക്കുന്നത്.

പുതിയ നിയമനത്തില്‍ ഇപ്പോള്‍ അമേരിക്കന്‍, കാസിനീസ് സഭയെ നയിക്കുന്ന ബെനഡിക്ടൈന്‍ സന്ന്യാസിയുമുണ്ട്.

സാന്‍ ഡിയേഗോയുടെ മെത്രാനായി ഫാ. റാമോണ്‍ ബെജറോനോ ഫെബ്രുവരി 27 ന് അഭിഷിക്തനാകും. നെവാര്‍ക്ക് അതിരൂപതയിലെ പുതിയ മെത്രാന്മാര്‍ മോണ്‍. ഗ്രിഗറി സ്റ്റുഡെരൂസ്, ഫാ. മൈക്കിള്‍ സപോറിറ്റോ, ആബട്ട് ഏലിയാസ് ലോറെന്‍സോ എന്നിവരാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles