കാരിത്താസ് ദേശീയ വോളണ്ടിയേഴ്‌സ് കോണ്‍ഫറന്‍സ് ഡെല്‍ഹിയില്‍

ന്യൂഡെല്‍ഹി: കാത്തോലക്കാ മെത്രാന്മാരുടെ സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യ കത്തോലിക്കാ യുവാക്കള്‍ക്കായി ദേശീയ വോളണ്ടിയേഴസ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കും. ഈ മാസം അവസാനമായിരിക്കും കോണ്‍ഫറന്‍സ്.

നാഷണല്‍ ചേയ്ഞ്ച് ലീഡേഴ്‌സ് കാംപെയിന്‍ – എ ബിഗിനിംഗ് 2020 എന്നതാണ് മാര്‍ച്ച് 27 മുതല്‍ 29 വരെ ഷോഫാര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വച്ചു നടക്കുന്ന കോണ്‍ഫറന്‍സിന്റെ പ്രമേയം.

കാരിത്താസ് ഇന്ത്യ സിസിബിഐ യൂത്ത് കമ്മീഷനോട് ഒത്തുചേര്‍ന്നാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles