Category: News

വി. ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളെ വിശുദ്ധപദവിയിലേക്കുയര്‍ത്തുന്ന നടപടികള്‍ ആരംഭിച്ചു

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ മാതാപിതാക്കളെ വിശുദ്ധപദവിയിലേക്കുയര്‍ത്താനുള്ള നടപടികള്‍ പോളണ്ടില്‍ ഔദ്യോഗികമായി ആരംഭിച്ചു. ജോണ്‍ പോള്‍ രണ്ടാമന്റെ ജന്മ സ്ഥലമായ വഡോവിസിലുള്ള പ്രസന്റേഷന്‍ […]

മാര്‍ ആനിക്കുഴിക്കാട്ടില്‍ മനുഷ്യപ്രീതിയേക്കാള്‍ ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠന്‍: മാര്‍ പവ്വത്തില്‍

May 8, 2020

അജപാലന ശുശ്രൂഷയില്‍ മനുഷ്യപ്രീതിയേക്കാളുപരി ദൈവപ്രീതി അന്വേഷിച്ച ഇടയശ്രേഷ്ഠനായിരുന്നു മാര്‍ ആനിക്കുഴിക്കാട്ടില്‍. അദ്ദേഹത്തിന്റെ ഇടയനടുത്ത ശുശ്രൂഷയില്‍ ”മിശിഹായില്‍ ദൈവീകരണം’ എന്ന ആപ്തവാക്യംതന്നെ അദ്ദേഹത്തിന്റെ മേല്‍പട്ട ശുശ്രൂഷയുടെ […]

ചൂഷണം ചെയ്യപ്പെടുന്ന കര്‍ഷകര്‍ക്കായി ശബ്ദമുയര്‍ത്തി മാര്‍പാപ്പ

May 7, 2020

വത്തിക്കാന്‍ സിറ്റി: ക്രൂരമായി ചൂഷണം ചെയ്യപ്പെടുന്ന കര്‍ഷകര്‍ക്ക് നീതി ലഭിക്കണമെന്ന് മാര്‍പാപ്പാ. തോഴില്‍ ചെയ്യുന്ന ഓരോ വ്യക്തിയും ബഹുമാനിക്കപ്പെടേണ്ട സന്ദര്‍ഭം കൂടിയാണ് കൊറോണ പ്രതിസന്ധി […]

വി. ജോണ്‍ പോള്‍ രണ്ടാമന്‍ മഹാനായ ക്രിസ്തുസാക്ഷി എന്ന് ഫ്രാന്‍സിസ് പാപ്പാ

May 7, 2020

വത്തിക്കാന്‍ സിറ്റി: വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ ജനനശതാബ്ദിയുടെ ഭാഗമായ പ്രസിദ്ധീകരിക്കുന്നു പുസ്തകത്തിന് ആമുഖമായി ഫ്രാന്‍സിസ് പാപ്പായുടെ അകമഴിഞ്ഞ പ്രശംസ. തന്റെ പൗരോഹിത്യകാലം […]

യേശു അന്ധകാരത്തില്‍ നിന്ന് നമ്മെ രക്ഷിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

May 7, 2020

വത്തിക്കാന്‍ സിറ്റി: ലോകത്തിലും നമ്മുടെ ഉളളിലുമുള്ള പാപത്തിന്റെ അന്ധകാരത്തില്‍ നിന്ന് ദൈവം നമ്മെ രക്ഷിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ ‘പ്രകാശം കൊണ്ടു വരിക എന്നത് […]

സഭയിലെ വിഭാഗീയത ഒരു രോഗമാണെന്ന് ഫ്രാന്‍സിസ് പാപ്പാ

May 6, 2020

വത്തിക്കാന്‍ സിറ്റി: യേശു മരിച്ചത് എല്ലാവര്‍ക്കും വേണ്ടിയാണ്. എന്നാല്‍ സ്വന്തം ആശയങ്ങളോടുള്ള അമിതമായ ആസക്തി ദൈവജനത്തിനിടയില്‍ വിഭാഗീയത സൃഷ്ടിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ. തിങ്കളാഴ്ച ദിവ്യബലി […]

കൊവിഡ് മൂലം മരിച്ച വൈദികര്‍ക്കും ഡോക്ടര്‍മാര്‍ക്കും മാര്‍പാപ്പായുടെ ആദരം

May 5, 2020

വത്തിക്കാന്‍ സിറ്റി: ഞായറാഴ്ച നല്ലിടയന്‍ ഞായറായിരുന്നു. നല്ല ഇടയനെ പോലെ തങ്ങളുടെ ജീവന്‍ ഈ കൊറോണ വൈറസ് കാലത്ത് ബലി കഴിച്ച ഡോക്ടര്‍മാരെയും വൈദികരെയും […]

ദൈവവിളിക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

May 5, 2020

വത്തിക്കാന്‍ സിറ്റി: ദൈവവിളിക്കായി പ്രാര്‍ത്ഥിക്കാന്‍ നിയോഗമുള്ള നല്ല ഇടയന്റെ ഞായര്‍ ദിവസം ദൈവവിളികള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. വൈദിക ജീവിതത്തിലേക്കും സമര്‍പ്പിത ജീവിതത്തിലേക്കും […]

കോവിഡ് കാലത്ത് അമേരിക്കക്കാര്‍ വിശ്വാസത്തിലാശ്രയിക്കുന്നു എന്ന് സര്‍വേകള്‍

May 5, 2020

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കക്കാര്‍ക്കിടയില്‍ നടത്തിയ രണ്ട് വ്യത്യസ്ഥ പോളുകളില്‍ കൊറോണ വൈറസില്‍ നിന്ന് അതിജീവിക്കാന്‍ വേണ്ടി അവര്‍ ആശ്രയിക്കുന്നത് തങ്ങളുടെ വിശ്വാസത്തിലാണെന്ന് വ്യക്തമായി. ഏപ്രില്‍ […]

മാര്‍ ആനിക്കുഴിക്കാട്ടില്‍ ജീവന്റെ സംസ്‌കാരം സജീവമാക്കിയ മഹത്‌വ്യക്തി: പ്രൊലൈഫ് സമിതി

May 5, 2020

കൊച്ചി: കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയര്‍മാനായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ജീവന്റെ സംസ്‌കാരം സഭയിലും സമൂഹത്തിലും സജീവമാക്കിയ മഹത് വ്യക്തിയായിരുന്നുവെന്നു കെസിബിസി […]

തടവില്‍ കിടന്നു സുവിശേഷം പ്രസംഗിച്ചതിനാണ് നൈജീരിയന്‍ വൈദികവിദ്യാര്‍ഥി കൊല്ലപ്പെട്ടത്

May 4, 2020

ജനുവരി 8 ന് നൈജീരിയയിലെ കഡുനയില്‍ നിന്നു തട്ടിക്കൊണ്ടു പോകപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത നൈജീരിയന്‍ സെമിനാരിയന്‍ മൈക്കിള്‍ എന്‍നാദിയുടെ മരണത്തെ കുറിച്ച് നിര്‍ണായക […]

ആയിരത്തോളം ഭവനങ്ങള്‍ വെഞ്ചരിച്ച് ഐറിഷ് വൈദികന്‍

ഡബ്ലിന്‍: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ അയര്‍ലണ്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്നു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിയാത്ത വിശ്വാസികള്‍ക്ക് ആശ്വാസമാവുകയാണ് മയോ നഗരത്തിലെ ക്നോക്കിലെ ദേശീയ […]

മദ്യത്തിനെതിരേ സര്‍ക്കാര്‍ നയരൂപീകരണം നടത്തണം: കെസിബിസി

May 2, 2020

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തപ്പെട്ട ലോക്ക് ഡൗണ്‍ സമൂഹജീവിതത്തെ സാരമായി ബാധിക്കുമ്പോഴും മദ്യവിപണന മേഖലയെ സംബന്ധിച്ച് അതു വലിയൊരു നന്മയായി രൂപപ്പെട്ടുവെന്നു കെസിബിസി. മനുഷ്യന്റെ […]

സഭയെ സ്‌നേഹിച്ചു കൊണ്ട് സമൂഹത്തിന് നന്മ ചെയ്യാന്‍ പാപ്പായുടെ ആഹ്വാനം

May 2, 2020

വത്തിക്കാന്‍ സിറ്റി: കൊറോണയുടെ പശ്ചാത്തലത്തിൽ സഭയെ സ്നേഹിക്കുവാനും പൊതുസമൂഹത്തെ സേവിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് പാപ്പ. ബുധനാഴ്ച തോറും പതിവുള്ള തന്റെ പൊതു അഭിസംബോധന […]

ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 5 ന്

May 2, 2020

ഇടുക്കി രൂപതയുടെ പ്രഥമ ഇടയന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവിന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മെയ് 5 ചൊവ്വ ഉച്ചകഴിഞ്ഞ് 2.30 ന് വാഴത്തോപ്പ് കത്തീഡ്രല്‍ […]