വാർദ്ധക്യത്തിൻറെ ബലഹീനതകളും അതിനോടുള്ള ആദരവും!
വാർദ്ധക്യത്തിൻറെ ബലഹീനതകൾ വാർദ്ധക്യം, ആശയക്കുഴപ്പത്തിൻറെയും നിരുത്സാഹത്തിൻറെയും നഷ്ടബോധത്തിൻറെയും പരിത്യക്തതയുടെയും നിരാശയുടെയും സന്ദേഹത്തിൻറെയും അനുഭവങ്ങളാൽ സവിശേഷമാംവിധം മുദ്രിതമാണ്. തീർച്ചയായും, ജീവിതത്തിൻറെ നാടകീയമായ – ചിലപ്പോൾ ദാരുണമായ […]