മൂടല്‍മഞ്ഞ് അയച്ച് ടിപ്പു സുല്‍ത്താന്റെ ആക്രമണത്തില്‍ നിന്ന് സംരക്ഷണമേകിയ മാതാവ്
പള്ളിപ്പുറം പള്ളിക്ക് മഞ്ഞു മാതാവിന്റെ പേര് ലഭിച്ചതിനു പിന്നില്‍ വലിയൊരു ഐതിഹ്യം ഉണ്ട്. ഈ അത്ഭുതത്തിന് പിന്നിലെ ചരിത്ര സത്യങ്ങള്‍ അവഗണിക്കാന്‍ സാധിക്കുകയില്ല. ടിപ്പു […]