Category: Marian Devotions
ജോസഫ് ദാവീദിന്റെയും കുടുംബത്തിലും വംശത്തിലും പെട്ടവായിരുന്നതിനാല് പേര് എഴുതിക്കാനായി ഗലീലിയായിലെ പട്ടണമായ നസ്രത്തില് നിന്നും യുദായയില് ദാവീദിന്റെ പട്ടണമായ ബെത്ലെഹമിലേക്ക് ഗര്ഭിണിയായ ഭാര്യ മറിയത്തോട് […]
വി. അന്തോണീസിന്റെ ജനനം 1195 ആഗസ്റ്റ് 15 പോര്ചുഗലിലെ ലിസ്ബണിനടുത്തായിരുന്നു. സമ്പന്നരായിരുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള് ഫെര്ണാന് ഡോ എന്നാണ് അദ്ദേഹത്തെ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. വിദ്യാഭ്യാസത്തിനു […]
വി. ജോണ് പോള് രണ്ടാമന് മാര്പാപ്പ പരി. കന്യാമറിയത്തെ കുറിച്ച് പറഞ്ഞ വാക്കുകള് ശ്രദ്ധിക്കുക: ‘തിരുസഭയും വി. കുര്ബാനയും തമ്മിലുള്ള ഗാഢമായ ബന്ധം നാം […]
‘രാജാക്കന്മാരുടെ രാജാവും, പ്രഭുക്കന്മാരുടെ പ്രഭുവുമായ’ നമ്മുടെ കര്ത്താവായ യേശു ക്രിസ്തുവിന്റെ മാതാവായ കന്യകാമറിയത്തിന്റെ രാജ്ഞിത്വപരമായ യശസ്സിനെ കത്തോലിക്ക സഭ അംഗീകരിച്ചിട്ടുണ്ടെന്നുള്ളത് ഏറെ പ്രധാനപ്പെട്ട വസ്തുതയാണ്. […]
1950-ല് പന്ത്രണ്ടാം പീയൂസ് മാര്പ്പാപ്പ മറിയത്തിന്റെ സ്വര്ഗ്ഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു: ‘ഉത്ഭവ പാപത്തിന്റെ എല്ലാ മാലിന്യ ങ്ങളില് നിന്നും സ്വതന്ത്രയായി […]
കത്തോലിക്കരുടെ ഇടയിൽ ഏറ്റവും അറിയപ്പെടുന്നതും പ്രിയപ്പെട്ടതുമായ മരിയൻ ചിത്രങ്ങളിൽ ഒന്നാണ് നിത്യസഹായ മാതാവിൻ്റെ ചിത്രം നിരവധി വർഷങ്ങളായി, ലോകമെമ്പാടുമുള്ള പല ദേവാലയങ്ങളിലും നിത്യ സഹായ […]
ഒരു മരിയന് ഭക്തിമാര്ഗത്തിന്റെയും അതിന്റെ അവതരണമായ ജര്മ്മന് ബരോക്ക് ചിത്രത്തിന്റെയും പേരാണ് കുരുക്കഴിക്കുന്ന മാതാവ്. (Mary, Undoer of knots). യോഹാന് ജോര്ജ് മെല്ക്കിയോര് […]
ഇറ്റാലിയന് പുരോഹിതനായ സ്റ്റെഫാനോ ഗോബി 1972 ല് സ്ഥാപിച്ച കത്തോലിക്കാ പ്രസ്ഥാനമാണ് വൈദികരുടെ മരിയന് പ്രസ്ഥാനം. വൈദികരോടൊപ്പം അത്മായ അംഗങ്ങളും ഈ പ്രസ്ഥാനത്തിലുണ്ട്. ഇപ്രകാരമൊരു […]
കത്തോലിക്കാ സഭയില് പ്രബലമായൊരു മരിയഭക്തിയാണ് കര്മെല മാതാവിനോടുള്ള ഭക്തി. കര്മെല മാതാവിനോടുള്ള ഭക്തി ആദ്യമായി സ്ഥാപിച്ചത് 14 ാം നൂറ്റാണ്ടിലാണ്. കര്മലീത്ത സഭയുമായി ബന്ധപ്പെട്ടതാണ് […]
ഞാൻ എന്നെത്തന്നെയോ, മറ്റുള്ളവരെയോ പരി. കന്യകാമറിയത്തിന് സമർപ്പിക്കുന്നതാണ് വിമലഹൃദയ പ്രതിഷ്ഠ. ഈശോ എനിക്കു വേണ്ടി മനുഷ്യാവതാരം ചെയ്തു ജീവിച്ച 33 വർഷങ്ങൾ ഓർമ്മിച്ചു കൊണ്ടാണ് […]
ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റെയും മാതാവും മധ്യസ്ഥയും സഹായിയും സംരക്ഷകയുമായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. മനുഷ്യകുലത്തെ തിന്മയുടെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുന്നതിന് വേണ്ടി […]
ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനത്തിൻ്റെ ഹൃദയം (Heart of Baveria) എന്നറിയപ്പെടുന്ന പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രമാണ് ആൾട്ടോട്ടിംഗ് (Altötting). ദശലക്ഷക്കണക്കിനാളുകൾ പ്രതിവർഷം തീർത്ഥാടനത്തിനെത്തുന്ന ‘ജർമ്മനിയിലെ […]
ആഗോള ക്രൈസ്തവസഭയുടെ രാജ്ഞിയായി മകുടംചൂടിയ പരി. കന്യകാമറിയം അനിതരസാധാരണമായ വണക്കത്തിനു അര്ഹയാണ്. ക്രൈസ്തവപാരമ്പര്യത്തിന്റെ നെടുംതൂണായ ഈ വണക്കത്തിന്റെ അടയാളമായി മദ്ധ്യകാല യൂറോപ്പില് കോണ്വെന്റുകളിലും, ആശ്രമങ്ങളിലും […]
കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്. ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, […]
ദൈവപുത്രൻ്റെ മനുഷ്യാവതാരത്തിന് ഒരു സ്ത്രീ ആവശ്യമായിരുന്നു. എന്നാൽ ദൈവകൃപയാൽ തിരഞ്ഞെടുക്കപ്പെടുക ഒരു നിസ്സാരമായ കാര്യമല്ലായിരുന്നു. “കണ്ടാലും ഇന്നു മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി […]