Category: Feature Stories

അര്‍ണ്ണോസ് പാതിരി

April 15, 2019

ക്രിസ്തീയ സാഹിത്യത്തില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അര്‍ണ്ണോസ് പാതിരി. യൊവാന്‍ ഏര്‍ണസ് എന്നാ യിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം. ജര്‍മ്മനിയില്‍ ഹാനോവറില്‍ ഓസ്‌നാബ്‌റൂക്കിനു […]

കൃപാസനത്തിലെ വി. പി. അച്ചന്‍

April 12, 2019

ഒരു കത്തോലിക്കാ പുരോഹിതനെ കേരള സാഹിത്യ അക്കാദമി ആദരിക്കുക എന്നത് ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 2016 ല്‍ കേരള സാഹിത്യ അക്കാദമിയുടെ […]

അറുപത്തിയാറാം വയസിലെ പൗരോഹിത്യം

April 9, 2019

ഈ വര്‍ഷം ലാംബെര്‍ട്ടോ രാമോസിനു പ്രായം അറുപത്തിയാറു. ജൂണ്‍ മുതല്‍ ഫിലിപ്പെയന്‍സ് സ്വദേശിയായ റാമോസ് അറിയപ്പെടുക ഫാ. ലാംബോര്‍ട്ട് റാമോസ് എന്നായിരിക്കും. കേള്‍ക്കുമ്പോള്‍ അതിശയവും […]

സിസ്റ്റര്‍ ആനി ഗാര്‍ഡിനര്‍

April 3, 2019

അറുപത്തിരണ്ടു വര്‍ഷങ്ങള്‍ നീണ്ട സേവനപാരമ്പര്യവുമായി ആസ്‌ത്രേലിയയില്‍ നിന്നും സിസ്റ്റര്‍ ആനി ഗാര്‍ഡിനര്‍   സ്‌നേഹിക്കുക എന്ന ക്രിസ്തുവിന്റെ പാവനമായ നിയമം പാലിച്ചുകൊണ്ട് അറുപത്തിരണ്ടു വര്‍ഷത്തെ […]

ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടിലെ മിന്നും താരമായ ഒരു കത്തോലിക്ക സന്ന്യാസിനി

March 30, 2019

ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ക്കു വിരാമമിട്ടുകൊണ്ടു ബസര്‍ മുഴങ്ങിയപ്പോള്‍ ആവേശകരമായ മത്സരം കാഴ്ചവെച്ച ലയോള ചിക്കാഗോ സര്‍വ്വകലാശാലയിലെ കളിക്കാര്‍ അലറിക്കൊണ്ട് ആര്‍ത്തുവിളിച്ച് കെട്ടിപ്പിടിച്ചു. സ്‌കോര്‍ ബോര്‍ഡില്‍ തെളിഞ്ഞ […]

കരുണയുടെ തീരങ്ങളിലെ വല്യച്ചന്‍

March 29, 2019

1876 ആഗസ്റ്റ് 8ന് എറണാകുളം ജില്ലയി ലെ കോന്തുരുത്തി എന്ന ഗ്രാമത്തില്‍ പയ്യപ്പി ള്ളി കുടുംബത്തില്‍ ലോനന്‍ കുഞ്ഞു മറിയം ദമ്പതികളുടെ നാലാമത്തെ മകനായി […]

പരിശുദ്ധ അമ്മയുടെ സങ്കീര്‍ത്തകന്‍

March 22, 2019

ക്രിസ്തീയ ഭക്തിഗാനങ്ങള്‍ കേള്‍ക്കുന്നവര്‍ക്കിടയില്‍ മാത്രമല്ല, അറിയാതെ കേട്ടു പോകുന്നവര്‍ക്കിടയിലും ബേബി ജോണ്‍ കലയന്താനിയെ അറിയാത്തവര്‍ അധികമുണ്ടാവുകയില്ല. ജീസസ് എന്ന പ്രശസ്തമായ കാസറ്റിലെ ഇസ്രായേലിന്‍ നാഥനായി […]

ഫാ. ടൈറ്റസ് ബ്രാന്‍ഡ്‌സ്മാ എന്ന ഡച്ച് രക്തസാക്ഷി

January 29, 2019

ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി കാല്‍വരി കുരിശിലെ ഒരു പങ്ക് തന്റെ ജീവിതത്തിലേക്ക് ചേര്‍ത്തുവച്ച്, വീരോചിതമായ സഹനങ്ങളിലൂടെ രക്തസാക്ഷിത്വ മകുടം ചൂടി, ക്രൈസ്തവ സഭയുടെ ചരിത്രതാളുകളില്‍ […]

പ്ലാറ്റിനം ജൂബിലി സംഘടിപ്പിച്ചു; ശതോത്തര രജത ജൂബിലിയിലും സിസ്റ്റർ മൈക്കിൾ സ്കൂൾ മുറ്റത്ത്

January 22, 2019

ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​ര​നൂ​റ്റാ​ണ്ടു മു​ന്പ് ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സം​ഘ​ടി​പ്പി​ക്കു​ന്പോ​ൾ അ​ന്നു ഹെ​ഡ്മി​സ്ട്ര​സ് ആ​യി​രു​ന്ന സി​സ്റ്റ​ർ മൈ​ക്കി​ൾ ഒ​രി​ക്ക​ലും […]

ബോളിവുഡ് നടന്‍ ജോണി ലിവറിന്റെ ക്രിസ്തു അനുഭവം

January 15, 2019

ദക്ഷിണേന്ത്യയാണ് എന്റെ ശരിക്കുള്ള ജന്മദേശം. എന്റെ പിതാവിന് ഹിന്ദുസ്ഥാന്‍ ലിവറില്‍ ജോലികിട്ടിയപ്പോള്‍ ഞങ്ങള്‍ മുംബൈ യില്‍ താമസമുറപ്പിക്കുകയാണുണ്ടായത്. ജോണ്‍ റാവു എന്നാണ് എന്റെ ശരിക്കുള്ള […]

കായ്‌ല – ദീപ്തമായൊരു ഓര്‍മ

January 15, 2019

ചില മനുഷ്യര്‍ ദേവാലയത്തില്‍ ദൈവത്തെ കണ്ടെത്തുന്നു, ചിലര്‍ പ്രകൃതിയില്‍ ദൈവത്തെ കണ്ടെത്തുന്നു, ചിലരാകട്ടെ സ്‌നേഹത്തില്‍ അവിടുത്തെ കണ്ടെത്തുന്നു, ഞാന്‍ സഹനത്തിലാണ് ദൈവത്തെ കണ്ടെത്തുന്നത്!’ ഐഎസുകാര്‍ […]

അങ്കിള്‍ ജെറിയച്ചനെ ഓര്‍ക്കുമ്പോള്‍

January 4, 2019

അങ്കിള്‍ ജെറി യഥാര്‍ത്ഥത്തില്‍ ഒരു ഫാദര്‍ ആയിരുന്നു. ഫാദര്‍ ജെറി മാര്‍ട്ടിന്‍സണ്‍ എന്ന പേര് ചൈനയിലെ കത്തോലിക്കാ പ്രേഷിത ദൗത്യത്തിന്റെ ചരിത്രത്തില്‍ സുപ്രധാനമായ നാമമായിരുന്നു. […]

മദര്‍ മേരി സെലിന്‍ – ദൈവ ദാസി പദവിയിലെ പുതു താരകം

December 31, 2018

മലയാള നാട്ടില്‍ നിന്നും മറ്റൊരു ദൈവദാസി കൂടി. മദര്‍ മേരി സെലിന്‍! കര്‍മ്മലീത്ത സഭയുടെ മണ്ണില്‍ നിന്നും മുള പൊട്ടി കാരുണ്യത്തിന്റെ തണ ലായ […]

അജപാലനത്തിന്റെ നാൽപ്പതാണ്ട്

December 21, 2018

ന്യൂയോർക്ക്∙ അടിമുടി മാറ്റങ്ങളുമായാണ് ഫാ. ജോൺ മേലേപ്പുറം സഹ്യനും അറബിക്കടലും അറ്റ്ലാന്റികും കടന്ന് അമേരിക്കയിലെത്തുന്നത്. പൗരോഹിത്യം നാൽപ്പതാണ്ടും പ്രവാസഭൂവിലെ അജപാലന ദൗത്യം കാൽനൂറ്റാണ്ടും പിന്നിടുമ്പോൾ […]

ദൈവത്തിന്റെ വലംകൈയായ് ഉപ്പാണിയച്ചന്‍

December 12, 2018

ചിറ്റൂര്‍ ധ്യാനകേന്ദ്രത്തിന്റെ വളര്‍ച്ചയില്‍ ദൈവം നിയോഗിച്ച പ്രവാചകനാണ് ഉപ്പാണിയച്ചന്‍. പത്തോ പതിനഞ്ചോ പേര്‍ മാത്രം പ്രാ ര്‍ത്ഥിക്കാന്‍ വന്നിരുന്ന ചിറ്റൂരിലെ ഒരു ചെറിയ പ്രാര്‍ത്ഥനാലയത്തില്‍ […]