വിവാഹശേഷം വി. യൗസേപ്പിതാവ് പരി. മറിയത്തെ ‘എന്റെ പ്രാവ്’ എന്ന് വിളിച്ചതെന്തുകൊണ്ട് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 41/100 മറിയത്തോട് സംസാരിച്ച അവസരങ്ങളിലെല്ലാം ജോസഫ് വളരെ ആദരവോടും ദയയോടുംകൂടിയാണ് വര്‍ത്തിച്ചത്. തനിക്ക് […]