വി. യൗസേപ്പിതാവും പരി. മറിയവും സാത്താന്റെ പീഡകളെ പരാജയപ്പെടുത്തിയതെങ്ങനെയെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 48/100 ദരിദ്രരായിരുന്നെങ്കിലും വിശുദ്ധരായ ആ ദമ്പതിമാര്‍ ദാനധര്‍മ്മം നല്കുന്നതില്‍ നിന്നു വിട്ടുനിന്നില്ല. തങ്ങള്‍ […]