ക്രിസ്തുമസിനു ഏറ്റവും അടുത്തൊരുങ്ങാന്‍ ഒരു നോവേന
ഉണ്ണീശോയുടെ തിരുപ്പിറവി അടുത്തെത്തിയിരിക്കുന്നു .ഹൃദയത്തില്‍ ഉണ്ണീശോ പിറന്നില്ലങ്കില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ അര്‍ത്ഥശൂന്യമാകും. ആഗമന കാലത്തിന്റെ അവസാന ദിനങ്ങളില്‍ ഉണ്ണിയേശുവിനായി ഹൃദയത്തെ ഒരുക്കാന്‍ ഒന്‍പതാം പീയൂസ് […]