തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം പ്രത്യക്ഷപ്പെട്ടു!
കേരളത്തിലെ വിളക്കന്നൂരിലെ ക്രിസ്തുരാജ ഇടവകയില്‍ അരുളിക്കയില്‍ എഴുന്നള്ളിച്ചു വച്ച തിരുവോസ്തിയില്‍ യേശുവിന്റെ തിരുമുഖം പ്രത്യക്ഷപ്പെട്ടു. തലശ്ശേരി അതിരൂപതിയല്‍ പെടുന്ന ക്രിസ്തു രാജ ഇടവകയില്‍ നടന്ന […]