പരിശുദ്ധ അമ്മയുടെ പിറവിത്തിരുനാളിന് ഒരുക്കമായുള്ള ജപങ്ങള്‍
ഭാഗ്യവതിയായ അന്നാമ്മയുടെ പുത്രിയായി ദാവീദിന്റെവംശത്തിൽ മഹാപുകഴ്ചയോടുകൂടെ പിറന്ന മറിയമേ! നിനക്ക് സ്വസ്തി. 1നന്മ. ആദിശത്രുവായ നരകസർപ്പത്തിന്റെ ദാസ്യത്തിനു വിദേയമായ ഉൽഭവദോഷം കൂടാതെ ജനിച്ച അമലമനോഹരിയായ […]