Author: Marian Times Editor

ദാമ്പത്യവിശ്വസ്തതയെ വിപ്ലവം എന്ന് വിശേഷിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

November 1, 2018

വത്തിക്കാന്‍: യേശു ക്രിസ്തു സഭയെ സ്‌നേഹിക്കുന്നതു പോലെ തന്റെ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് ഒരു വിപ്ലവകാരിയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ദാമ്പത്യ വിശ്വസ്തതയുടെ പ്രാധാന്യത്തെ കുറിച്ച് […]

ക്രിസ്തുവില്ലാത്ത മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സാമൂഹികപ്രവര്‍ത്തനങ്ങള്‍ മാത്രം: ഫ്രാന്‍സിസ് പാപ്പാ

October 31, 2018

വത്തിക്കാന്‍: മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നു പറയുന്ന കത്തോലിക്കര്‍ ക്രിസ്തുവിനോട് ചേര്‍ന്ന പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആ പ്രവര്‍ത്തനങ്ങള്‍ പ്രേഷിതപ്രവര്‍ത്തനം ആകുന്നില്ലെന്നും വെറും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ മാത്രമേ ആകുന്നുള്ളൂവെന്ന് […]

ദൈവനാമത്തില്‍ കുറ്റം ചെയ്യുന്നത് ദൈവദൂഷണം തന്നെ! – ഫ്രാന്‍സിസ് പാപ്പ

October 31, 2018

തങ്ങള്‍ ചെയ്യുന്ന കുറ്റങ്ങളെ ന്യായീകരിക്കാന്‍ ദൈവനാമം ഉപയോഗിക്കുന്നത് ഏറ്റവും വലിയ ദൈവദൂഷണം ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇത്തരം ദുഷ്പ്രവണതയ്‌ക്കെതിരെ പോരാടാന്‍ മതനേതാക്കള്‍ മുന്നോട്ടു വരണമെന്ന് […]

‘ഞങ്ങളുടെ വീഴ്ചകള്‍ നിങ്ങളുടെ വിശ്വാസത്തിന് തടസ്സമാകരുത്’ യുവാക്കളോട് മെത്രാന്‍മാര്‍

October 29, 2018

വത്തിക്കാന്‍: വത്തിക്കാനില്‍ നടന്നു വന്ന യുവാക്കള്‍ക്കായുള്ള മെത്രാന്‍മാരുടെ സിനഡിന്റെ സമാപന ദിവ്യബലിയില്‍ തങ്ങളുടെ വീഴ്ചകള്‍ക്കും ദൗര്‍ബല്യങ്ങള്‍ക്കും യുവാക്കളോട് മാപ്പു യാചിച്ച് കത്തോലിക്കാമെത്രാന്‍മാര്‍. തങ്ങളുടെ ബലഹീനതകളും […]

ഓരോ ഞായറാഴ്ച ആചാരണവും നമ്മെ നിത്യജീവനിലേക്കു അടുപ്പിക്കുന്നു: മാർ ജോസഫ് സ്രാമ്പിക്കൽ;

October 29, 2018

ബ്രിസ്റ്റോൾ-കാർഡിഫ് അഭിഷേകാഗ്നിയിൽ ആയിരങ്ങൾ പങ്കെടുത്തു ചെൽട്ടൻഹാം: ദൈവാനുഭവത്തിന്റെ അഭിഷേകമഴയിൽ മുങ്ങിനിവർന്നു ബ്രിസ്റ്റോൾ-കാർഡിഫ് റീജിയണിലെ അഭിഷേകാഗ്നി ഏകദിന കൺവെൻഷൻ സ്വർഗീയമായി. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ […]

‘നിത്യ ജീവൻ അവകാശമാക്കാൻ ദൈവവചനം സ്വന്തമാക്കണം’: ഫാ. സേവ്യർ ഖാൻ വട്ടായിൽ.

October 28, 2018

സൗത്താംപ്ടൺ കൺവെൻഷൻ പുത്തൻ അഭിഷേകമായി   ബോൺമൗത്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന രണ്ടാമത് അഭിഷേകാഗ്നി ഏകദിന ബൈബിൾ കൺവെൻഷന്റെ […]

സ്‌കള്‍ ചാപ്പല്‍

October 26, 2018

തലയോട്ടികളുടെ ചാപ്പല്‍! അങ്ങനെയൊന്നുണ്ട്, പോളണ്ടില്‍. മരിച്ചവര്‍ക്കുള്ള ഓര്‍മയ്ക്കായി മനുഷ്യരുടെ അസ്ഥികളും തലയോട്ടി കളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഒരു ദേവാലയം. പോളണ്ടിലെ തെക്ക് പടിഞ്ഞാറന്‍ ഗ്രാമമായ […]

പാഷന്‍ ഓഫ് ദ ക്രൈസ്റ്റിന്റെ രണ്ടാം ഭാഗം!

October 26, 2018

ആവേശത്തോടെ ക്രൈസ്തവ ലോകം കാത്തിരുന്ന ആ വാര്‍ത്ത യാഥാര്‍ത്ഥ്യമാകുന്നു. ക്രിസ്തുവിന്റെ ജീവിതത്തിലെ നിര്‍ണായക നിമിഷങ്ങള്‍ ഏറ്റവും ഹൃദയാവര്‍ജകമായി ചിത്രീകരിച്ചിട്ടുള്ള പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് […]

ഈ മലയാളി റേഡിയോ ജോക്കി പറയുന്നു: ക്രിസ്തുവാണെന്റെ റോള്‍ മോഡല്‍!

October 25, 2018

ജോസഫ് അന്നംകുട്ടി ജോസ് മലയാളത്തില്‍ അറിയപ്പെടുന്ന റേഡിയോ ആര്‍ജെ ആണ്. റേഡിയോ മിര്‍ച്ചിയില്‍ ആര്‍ജെ ആയ ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് […]

നിത്യജീവന്റെ അനശ്വര വസ്ത്രം സ്വന്തമാക്കാൻ അദ്ധ്വാനിക്കുക: ഫാ. സേവ്യർ ഖാൻ വട്ടായിൽ

October 25, 2018

ഫാ. ബിജു കുന്നക്കാട്ട് പ്രെസ്റ്റൺ: അനുദിന ജീവിതത്തിന്റെ നിസ്സാര കാര്യങ്ങളിൽ കൂടുതൽ ആകുലരും വ്യഗ്രചിത്തരുമാകാതെ നിത്യജീവന്റെ അനശ്വര വസ്ത്രം സ്വന്തമാക്കാനാണ് ഓരോരുത്തരും അദ്ധ്വാനിക്കേണ്ടതെന്ന് ഫാ. […]

പ്രായമായവര്‍ പുതുതലമുറയോട് ജ്ഞാനം പങ്കുവയ്ക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ

October 24, 2018

വത്തിക്കാന്‍: അനേകം ജീവിതങ്ങള്‍ കണ്ടതിന്റെ അനുഭവസമ്പത്ത് സ്വന്തമായുള്ള മുതിര്‍ന്ന തലമുറയിലെ ആളുകള്‍ക്ക് പുതിയ തലമുറയിലെ അംഗങ്ങളോട് ജ്ഞാനവും അറിവും പങ്കുവയ്ക്കാന്‍ സാധിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ […]

കവിതകള്‍ കത്തിച്ച ജസ്യൂട്ട് കവി

October 24, 2018

ജെരാര്‍ദ് മാന്‍ലി ഹോപ്കിന്‍സ്! ലോക കവിതകളെ പഠന വിധേയമാ ക്കിയവര്‍ക്ക് അവഗണിക്കാനാവാത്ത നാമം. ദ് വിന്‍ ഡോവര്‍ എന്ന ഒറ്റക്കവിത കൊണ്ട് ഇംഗ്ലീഷ് മഹാകവികള്‍ക്കൊപ്പം […]

ചാള്‍സ് ഡിക്കന്‍സ് കണ്ട പരിശുദ്ധ കന്യക

October 24, 2018

1844 ല്‍ വിഖ്യാതമായ ക്രിസ്മസ് കരോള്‍ എന്ന കൃതി എഴുതിയതിന് ശേഷമുള്ള കാലത്താണ് അത് സംഭവിച്ചത്. ചാള്‍സ് ഡിക്കന്‍സ് ഇറ്റലിയില്‍ ഒഴിവുകാലം ചെലവഴിക്കുകയായിരുന്നു. ഒരു […]

ദൈവവചനം തള്ളിക്കളയുമ്പോൾ തകർച്ചകൾ ഉണ്ടാകുന്നു: ഫാ. സേവ്യർ ഖാൻ വട്ടായിൽ.

October 23, 2018

അടുത്ത കൺവെൻഷൻ ബുധനാഴ്ച പ്രെസ്റ്റണ്‍ അൽഫോൻസാ കത്തീഡ്രലിൽ. -ഫാ. ബിജു കുന്നക്കാട്ട് സ്കോട് ലാൻഡ്: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത നേതൃത്വം നൽകുന്ന […]

ക്രിസ്തുവിനെ ജനങ്ങളിലേക്ക് എത്തിക്കുന്നവരാകണം പുരോഹിതര്‍: മാര്‍പ്പാപ്പ

October 22, 2018

വൈദീകരോട് ജനങ്ങളോടൊത്ത് ആയിരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു. ഒരു നല്ല ഇടയന്റെ കരുതലോടെ വൈദീകന്‍ എന്നും ജനങ്ങളുടെ ആവശ്യങ്ങളില്‍ സന്നിഹിതനായിരിക്കണം. സുവിശേഷപ്രവര്‍ത്തകന് അവശ്യം […]